നോമ്പ് വെറുമൊരു മതപരമായ ആചാരം മാത്രം ആണ്. മതപരമായ ആചാരങ്ങളെ എപ്പോളും ശാസ്ത്രീയ വല്ക്കരിക്കാന്‍ എല്ലാ മതങ്ങളും ശ്രമിക്കാറുണ്ട്. നോമ്പും അതുപോലെ തന്നെ. പകല്‍ മുഴുവനും പട്ടിണി കിടന്നു രാത്രി വയറു നിറയെ തട്ടി വിടുന്നത് സത്യത്തില്‍ നല്ലതല്ല. പലപ്പോളും നോമ്പ് കാലം ഒരു ഭഷ്യമേള ആണ്. വൈകുന്നേരമായാല്‍ വിവിധ ഇനം പലഹാരങ്ങളെ കൊണ്ടും വിഭവങ്ങള്‍ കൊണ്ടും നിറഞ്ഞിരിക്കും. രാത്രി മൂക്ക് മുട്ടെ മാംസാഹാരവും, മറ്റും തിന്നു പകല്‍ നോമ്പ് എന്നു പറഞ്ഞു ഇരിക്കുന്നതില്‍ എന്തു അര്‍ത്ഥമാനുള്ളത്..? വെള്ളം കുടിച്ചും ഒരു നേരം മാത്രം അരി ഭക്ഷണം കഴിച്ചും ഒക്കെയാണ് നോമ്പ് എന്നു പറയുന്നത്.
സൗദി അറേബ്യയില്‍ മാത്രം നോമ്പ് കാലത്ത് 40 % അധികം മാംസാഹാരം ആവശ്യമായി വരുന്നുണ്ട് എന്നു എവിടെയോ വായിച്ചിട്ടുണ്ട്. ഉദരസംബന്ധമായ രോഗങ്ങള്‍ പെട്ടന്ന് വരുന്ന ഭക്ഷണ രീതിയന്നു നോമ്പ് കാലത്ത്. പിന്നെ, വേറെ ഒരു വാദഗതി പാവങ്ങളുടെ വിശപ്പും പട്ടിണിയും മനസ്സിലക്കനനത്രേ നോമ്പ് ..!!! പട്ടിണി മനസ്സിലക്കനനെങ്ങില്‍ ഒരു മൂന്നു ദിവസം വെള്ളം മാത്രം കുടിച്ചു ജീവിക്കട്ടെ...!!!!
വലതു വശം ചേര്‍ന്ന് കിടന്നുറങ്ങുന്ന കഥയും അത് പോലെ തന്നെ. ഏതൊക്കെ വെറുതെ ഓരോന്നു തട്ടി വിടുകയാണ്. ഏതൊക്കെ അനുസരിക്കുന്ന ഇസ്ലാമിക വിശ്വാസികള്‍ക്ക് ആയുസ്സ് കൂടുതല്‍ ഉണ്ടോ..?? അവര്‍ക്ക് അസുഖം വരാറില്ലേ..? ആശുപത്രികളില്‍ അവരെ കാണാറില്ലേ..?? ഇസ്ലാമിക വിശ്വാസികളുടെ ആയുര്‍ദൈര്‍ഘ്യം കൂടുതല്‍ ആണോ..? ഒന്നും ഇല്ല.. ഏതൊക്കെ വെറും പ്രഹസനം മാത്രമാണ്.

From: Sanal Kumar <sanalvajra@gmail.com>
To: Keralites <Keralites@YahooGroups.com>
Sent: Wednesday, January 18, 2012 12:16 AM
Subject: Re: [www.keralites.net] Re: നബിവചനവും ശാസ്ത്രീയ കണ്ടെത്തലും.
ലോകത്തുള്ള സകല ആചാരങ്ങളും വസ്ത്ര ധാരണ രീതികളും
ശരീരം വൃത്തി ആക്കളും എല്ലാം കാലാവസ്ഥ യെയും പ്രകൃതി വിഭവങ്ങളുടെ ലഭ്യതയും
അനുസരിച്ചാണ് - ഇപ്പൊ തന്നെ നമ്മള്‍ ദിവസവും കുളിക്കുന്നു
സായിപ്പ് പപ്പേര്‍ വച്ച് തുടക്കുന്നു - അവനു ആ തണുത്ത വെള്ളം കുണ്ടിയില്‍ ഒഴിക്കാന്‍ പറ്റില്ല
വെള്ളം ഇല്ലാത്ത മരുഭുമിയില്‍ എന്ത് ചെയും ?
വെള്ളം പോലും കിട്ടാത്ത - ഒരു പുല്‍ കോടി പോലും മുളക്കാത്ത - ചൂട് കൊണ്ട് പുറത്തിറങ്ങാന്‍ പറ്റാത്ത - ദിനങ്ങളില്‍ വേറെ എന്താ ചെയാന്‍ പറ്റുക ?
1400 കൊല്ലം മുന്‍പുള്ള കഥ യാണ് -
നോയമ്പും അതിന്ടെ ഗുണങ്ങളും - സമൃദ്ധമായി അന്നം ഉണ്ടായിരുന്ന നാളുകളില്‍ പോലും - ആചരിച്ചിരുന്ന
നമുടെ ഭരതതിണ്ടേ സംസ്കാരം - നമുക്ക് മുന്‍പില്‍ ഉള്ളപോള്‍ എന്തിനാ
വിരക് ഇല്ലതതിണ്ടേ പേരില്‍ ഇറച്ചിയും അരിയും ഒന്നിച്ചു വച്ച് -2 ദിവസം അടുപ്പിച്ചു കഴിച്ചാല്‍ ദഹന കേടു
പിടിക്കുന്ന ബിരിയാണിക്ക് സിന്ദാബാദ് വിളിക്കുന്നത് ?
2012/1/17 Shahu <mhshahoo@yahoo.com>
സുഹൃത്ത് ജീവന്
ഇത്രയും കാലം മുസ്ലിങ്ങള്‍ നോമ്പ് നോട്ടിട്ടും അവര്‍ക്കൊന്നും സംഭവിച്ചില്ല, അത് കൊണ്ട് ചെങ്ങാതി പറയുന്നതാണ് മണ്ടത്തരം, അല്ലാതെ നോമ്പ് നോല്കുന്നതല്ല, അല്ലെങ്കിലും ചെങ്ങാതി യെന്ധിനാ ഇതിലൊക്കെ തലയിടുന്നതു? ഇയാളെ പറ്റിയോ ഇയാളുടെ വിശ്വാസത്തെ പറ്റിയോ ഒന്നും ഇവിടെ ആരും കുറ്റം പറഞ്ഞില്ലല്ലോ? ഓരോരുത്തരുടെ വിസ്വസമല്ലേ ചങ്ങാതി,,അതവര്‍ കൊണ്ട് നടന്നോട്ടെ. വെറുതെ ഇന്ദു പറഞ്ഞാലും എതിര്‍ക്കാന്‍ വരാതെ അത് സത്യമാണോ എന്ന് അന്വേഷിക്കുക, എല്ലാര്‍കും നല്ലതിനായി പ്രാര്തിക്ക്യുക.
From: Jeevan For you <victos.v@gmail.com>
To: Keralites <Keralites@yahoogroups.com>
Sent: Tuesday, January 17, 2012 10:06 AM
Subject: [www.keralites.net] Re: നബിവചനവും ശാസ്ത്രീയ കണ്ടെത്തലും.
www.keralites.net
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___
No comments:
Post a Comment