Wednesday 14 March 2012

[www.keralites.net] തളിപ്പറമ്പില്‍ സി.പി.എം. നടപ്പാക്കിയത് 'വധശിക്ഷ'യെന്ന് പോലീസ് !

 

കണ്ണൂര്‍: മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ തളിപ്പറമ്പ്

അരിയിലെ അബ്ദുള്‍ഷുക്കൂര്‍ കൊല്ലപ്പെട്ടത് പതിവ് രാഷ്ട്രീയ 

കൊലപാതകങ്ങള്‍ക്കുപരി അതിഗൗരവമുള്ളതാണെന്ന് പോലീസ് വിലയിരുത്തല്‍. 

ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അന്വേഷണസംഘം പോലീസ് മേധാവികളെ 

അറിയിച്ചിട്ടുണ്ട്. തീവ്രവാദികള്‍ സ്വീകരിക്കുന്ന സമീപനമാണ് ഷുക്കൂറിനെ 

കൊലപ്പെടുത്താന്‍ സി.പി.എം. പ്രവര്‍ത്തകര്‍ സ്വീകരിച്ചതെന്നാണ് 

പോലീസന്വേഷണത്തില്‍ വ്യക്തമായത്. കുറ്റവാളിയെന്ന് മുദ്രകുത്തി പിടികൂടിയ 

ആളെ പട്ടാപ്പകല്‍ വിചാരണനടത്തി, 'വധശിക്ഷ' നടപ്പാക്കുകയായിരുന്നു സി.പി.എം.

എന്നാണ് പോലീസ് നിഗമനം.
ഫിബ്രവരി 20നാണ് അബ്ദുള്‍ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സി.പി.എം. 

കണ്ണൂര്‍ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എം.എല്‍.എ.യും 

സഞ്ചരിച്ചിരുന്ന വാഹനം തളിപ്പറമ്പ് അരിയിലില്‍ ആക്രമിക്കപ്പെട്ടതിന്റെ 

തുടര്‍ച്ചയായിരുന്നു സംഭവം.

അന്വേഷണസംഘത്തിന് ലഭിച്ചവിവരങ്ങള്‍ ഇങ്ങനെ: ജയരാജന്‍ 

ആക്രമിക്കപ്പെട്ടതിനുശേഷം അബ്ദുള്‍ഷുക്കൂര്‍ ഉള്‍പ്പെടെയുള്ള അഞ്ച് ലീഗ് 

പ്രവര്‍ത്തകര്‍ വള്ളുവന്‍ കടവ് കടന്ന് കീഴററോഡിലൂടെ നടന്നു 

പോകുകയായിരുന്നു. ഇതിനിടയില്‍ ഇവരെ ഒരുസംഘം പിന്തുടരുന്നതായി 

ശ്രദ്ധയില്‍പ്പെട്ടു. തങ്ങള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് 

മനസ്സിലാക്കിയ അഞ്ചുപേരും പ്രാണരക്ഷാര്‍ഥം അടുത്തുള്ള മുഹമ്മദ് കുഞ്ഞ് 

എന്നവരുടെ വീട്ടിലേക്ക് ഓടിക്കയറി. ഇതോടെ സംഘടിച്ചെത്തിയവര്‍ വീടുവളഞ്ഞു. 

അക്രമം ഒഴിവാക്കണമെന്ന് ഒരു രാഷ്ട്രീയബന്ധവുമില്ലാത്ത മുഹമ്മദ്കുഞ്ഞ് 

ആക്രമിക്കാനെത്തിയവരോട് അപേക്ഷിക്കുന്നുണ്ടായിരുന്നു. ഇത് അവഗണിച്ച് 

സംഘത്തിലെ ചിലര്‍ വീട്ടിനുള്ളില്‍ കയറി അഞ്ച് ലീഗ് പ്രവര്‍ത്തകരുടെയും 

ഫോട്ടോ മൊബൈലില്‍ പകര്‍ത്തി. ഇത് മള്‍ട്ടി മീഡിയ മെസേജ്‌വഴി ചില 

ഫോണുകളിലേക്ക് കൈമാറി. ജയരാജനെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ 

ഇവരാരൊക്കെയുണ്ടെന്ന് തിരിച്ചറിയാനായിരുന്നു ഇതെന്നാണ് നിഗമനം. ഇതിനിടയില്‍

ലീഗ് പ്രവര്‍ത്തകരും തങ്ങള്‍ അപകടത്തില്‍പെട്ടിരിക്കുകയാണെന്ന് ഫോണിലൂടെ 

അറിയിക്കുന്നുണ്ടായിരുന്നു. 'രാജീവേട്ടനെ വിളിച്ച് കാര്യംപറഞ്ഞാല്‍ തങ്ങളെ 

ഒഴിവാക്കു'മെന്നായിരുന്നു ഇവര്‍ ഫോണില്‍ പറഞ്ഞത്. കൊല്ലപ്പെട്ട 

ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദിനെയാണ് പ്രധാനമായും ഇവര്‍ വിളിച്ചത്. ദാവൂദ് 

സി.പി.എം. അനുഭാവിയായ രാജീവനോട് കാര്യംപറഞ്ഞെങ്കിലും 'എനിക്ക് ഇടപെടാന്‍ 

കഴിയില്ല, നിങ്ങള്‍ അനുഭവിച്ചോ' എന്നായിരുന്നുമറുപടി. കുറച്ചുസമയത്തിനകം 

എം.എം.എസ്. കൈമാറ്റംചെയ്തവരില്‍നിന്നുള്ള മെസേജുകള്‍ 

ആക്രമിക്കാനെത്തിയവര്‍ക്ക് ലഭിക്കുന്നു. ഇതോടെ ഷുക്കൂറിനെയും സഖറിയയേയും 

ഒഴികെ ബാക്കിയുള്ള മൂന്നുപേരെ മോചിപ്പിക്കുന്നു. ഇവരെ ക്രൂരമായി 

മര്‍ദിച്ചശേഷം വള്ളുവന്‍കടവ് കടന്നുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

തുടര്‍ന്ന് സഖറിയയേയും ഷുക്കൂറിനെയും വീട്ടില്‍നിന്നിറക്കി സമീപത്തെ 

വയലിലേക്ക് കൊണ്ടുപോയി. ഇതിനിടയില്‍ സംഭവമറിഞ്ഞ് നൂറോളംപേര്‍ 

സ്ഥലത്തെത്തിയിരുന്നു. വയലിനടുത്തുവെച്ച് ആദ്യം സഖറിയയുടെ പുറത്ത് 

വെട്ടുകയും തലയ്ക്ക് കനമേറിയ വടികൊണ്ട് അടിക്കുകയുംചെയ്തു. 

കൊലപ്പെടുത്താനാണ് തങ്ങളെ കൊണ്ടുപോകുന്നതെന്ന് ഇതോടെ ഉറപ്പിച്ച ഷുക്കൂര്‍ 

ഓടാന്‍ശ്രമിച്ചു. അതോടെ വയലില്‍ തള്ളിയിട്ട് ഷുക്കൂറിനെ കുത്തി 

കൊലപ്പെടുത്തുകയായിരുന്നു.

കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളില്‍ മുമ്പൊരിക്കലും ഉണ്ടാകാത്തരീതിയാണ് 

ഷുക്കൂര്‍വധത്തിലുണ്ടായതെന്നാണ് പോലീസ് നിഗമനം. പെട്ടെന്നുള്ള 

പ്രകോപനമായിരുന്നു അക്രമത്തിന് കാരണമെങ്കിലും രണ്ടരമണിക്കൂര്‍നേരമുള്ള 

ഒരുതരം വിചാരണയാണ് 'വധശിക്ഷ'യ്ക്ക് മുമ്പ് നടത്തിയത്. ഇതിന് 

രാഷ്ട്രീയത്തിന് അതീതമായ ചില താത്പര്യങ്ങള്‍ ഉള്ളതായും പോലീസ് 

സംശയിക്കുന്നുണ്ട്. അതാണ് പോലീസ് മേധാവികളുടെ ശ്രദ്ധയില്‍പെടുത്തിയത്. 

പ്രതികളെല്ലാം സി.പി.എം. പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. അജിത്ത്കുമാര്‍, 

രാജീവന്‍ എന്നിവര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ബാക്കിയുള്ളവര്‍ 

ഒളിവിലാണ്. സംഭവത്തിന് ശേഷമുള്ള പ്രസ്താവനകളും ഗൗരവമായി പോലീസ് 

നിരീക്ഷിച്ചിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റവരെയുംമറ്റും സഹായിക്കാന്‍ 

പള്ളികളില്‍നിന്ന് പണംപിരിക്കുന്നതിനെതിരെ സി.പി.എം. രംഗത്തുവന്നിരുന്നു. 

ഇതും രാഷ്ട്രീയത്തിനപ്പുറമുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു. 


രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് സമാന്തരമായി വേറൊരു നീതി നടപ്പാക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയല്ലേ യാഥാര്‍ഥ രാജ്യദ്രോഹികള്‍? ഇതല്ലേ ശരിക്കും ഭീകരവാദം? എവിടെ എന്‍ ഐ എ? എവിടെ ഐ ബി? ഈ രക്ത രക്ഷസ്സുകളെ ആവാഹിക്കാന്‍ പറ്റിയ മന്ത്രവാദികള്‍ ആരും ഇല്ലേ? 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Sorry, no emails today

 

!! Sorry No Email's Today !!

Prince

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] March 15 - World Consumer Rights Day

 

World Consumer Rights Day

In 1962, U.S. President John F. Kennedy moved in the United States a bill for consumers rights the Congress passed it with earnest consideration. Originally, only four rights of consumers had been specified. Over the years, the consumer's rights were finally given a much deserving concern and elevated to a position of international recognition and legitimacy. After a decade of prolong and hard lobbying, on April 9, 1985, the United Nation approved the general guidelines for consumer protection, proposed by the consumer's international, and other consumer rights group. The U.N. had amended the original four basic consumer rights to a total of eight, which were acknowledged by its participating members.
Celebrating the World Consumer Rights Day is with a purpose to unite consumers, a large but often fragmented section of the society, and reiterate that corporations must keep in mind their responsibility and not to break their promises or otherwise abuse the consumers who are so important to their survival. The occasion receives international attention, and is often marked with group discussions and seminars related to current events, underlying problems etc. and means to get rid of them in the consumer world.
Fun & Info @ Keralites.net
World Consumer Rights Day is an annual occasion for celebration and solidarity within the international consumer movement. Consumer rights day was first celebrated on March 15, 1983. WCD serves as an opportunity to proclaim the rights of consumers to demand respect and protection from market abuses. It serves to drive home the message the undermining the consumer rights are tantamount to social injustice.
Consumer Rights
Right to Safety - One of the original four rights, the Right to Safety protects the consumer from products, manufacturing practices or services that could prove detrimental to the health or life of the individual consumer. To ensure this right, it is the consumer's responsibility to use the product for its intended purpose and properly follow instructions and warnings.
Right to Information - The Right to Be Informed requires that companies supply all of the information that would be necessary to make an intelligent decision about purchasing a particular product. This right also establishes that it is illegal for companies to furnish "dishonest or misleading advertising or labeling." Consumers are responsible for analysing the information appropriately.
Right to Choose - The Right to Choose ensures that consumers be able to choose from a variety of products and services. The distributors of the products or services must price them based upon competitive markets and guarantee their quality. Consumers are responsible for comparing all prices before making decisions and identify differences between similar products.
Right to Be Heard - The Right to Be Heard means that government entities should hold the consumer's interests at heart when implementing policies. Also, businesses should address customer concerns in the development and production of goods and services. Consumers are responsible for informing businesses and elected officials of issues pertaining to specific items.
Right to Satisfaction of Basic Needs - The Right to Satisfaction of Basic Needs ensures that all consumers have suitable access to necessary goods and services, such as food, shelter, education, health care and sanitation. This means that consumers are responsible for governing their own consumption, so as not to impinge upon others receiving the same basic needs.
Right to Redress - The Right to Redress ensures that customers have an avenue with which to receive compensation for unsatisfactory performance of service or inferior products, or for damage inflicted from their use. It is the consumer's responsibility to actively seek appropriate restitution.
Right to Consumer Education - The Right to Consumer Education provides for programs and information that must be available to individuals to help them make more informed decisions about products. It is the consumers' responsibility to take initiative in learning about new and changing products throughout their lives.
Right to Healthy Environment - The Right to a Healthy Environment implies that businesses and governing bodies must install policies in production and regulation which do not harm the natural world. Consumers are responsible for purchasing goods and services that cause little environmental impact for themselves and future generations.
Consumers International
Consumers International, the group that organises World Consumer Rights Day, is a nonprofit organisation that was founded in the 1960s, following the initiative of then US President Kennedy. Reputed institutions, the 70-year-old Consumers Union (CI) in the United States to mention one, are part of Consumers International, and the fee collected from the member organisations is the main source of fund for CI's activities. Consumers International (CI) is the world federation of consumer groups that, working together with its members, serves as the only independent and authoritative global voice for the consumers.
With over 220 member organisations in 115 countries, CI constitutes a powerful international movement to help, protect and empower consumers all over the world. It takes all out efforts to ensure a safe and sustainable future for all consumers in a dominant international marketplace. CI, a non-profit-earning company and controlled by guarantee is registered in the UK as a charity.
CI's vision - CI is striving to put the rights of consumers at the heart of decision- making. Everyone anywhere should have access to safe and sustainable goods and services is the main criterion that CI works for. The strength of its collective power is made use of to safeguard the interests of consumers and at the same time making them aware of the responsibilities too. The vision of CI is focused on the entire world as a whole.
CI's Work - Keeping the matters of the consumers worldwide, CI campaigns on the international issues with a view to achieve real changes in government policy and corporate behavior. It also concentrates on raising awareness of consumer rights and responsibilities. It seeks to hold corporations accountable and demands government action to put consumer concerns first. CI is committed to acting as a global watchdog, campaigning against any behaviour that threatens, ignores or abuses the principles of consumer protection.
CI manipulates this by working with national member organisations to influence governments, highlight market abuses and raise support from grass root level. It exerts pressure on matters of consumer concerns through its official representation at global bodies such as the United Nations (UN), World Health Organisation (WHO), International Organisation of Standardisation (ISO), and the Food and Agriculture Organisation (FAO). CI tries to instill awareness among consumers about purchasing choices through all possible media. Better consumer organisations around the world with improved house skills, knowledge and expertise are coming up only with the committed involvement of the CI.
It bears in mind, "If a consumer is offered inferior products, if prices are exorbitant, if drugs are unsafe or worthless, if the consumer is unable to choose on an informed basis, then his dollar is wasted, his health and safety may be threatened, and national interest suffers" and works towards best customer service.
Celebration of WCD
On the World Consumer Day, several countries hold events from media conferences to conventions dealing with human rights. World leaders avail this occasion to endorse the day's mission. In some cases new ideas for consumer protections are announced. Seminars and competitions are held to encourage the blossoming of novel ideas as regards consumer matters and World Consumer Rights Day continues to make inroads in the international community.
As an instance of the outcome of the CI's World Consumer Rights Day we can take 'Junk Food Generation', a campaign launched to commemorate the organisation's 25th anniversary. It aims to end the marketing of unhealthy junk foods for children, as this will lead to inculcate the habit of eating foods that are unhealthy and have no nutritional value. This goes a long way in the future of the younger generation as far as their physical and mental health is concerned. This is in line with the World Health Organisation's (WHO) recommendations on the marketing of food and non-alcoholic beverages to children.
Conclusion
Still, the problems of consumers are high, and there is still a long way to go. The Secretary of Consumer Protection Council of Tamil Nadu, India has said, "The problem with Indian consumers is that they have low expectations, improper perception and lack of awareness about solution-options." Not only in India, these qualities of consumers are still prevalent in many more countries.
The former United States President John F. Kennedy in his address to the U.S. Congress on March 15, 1962 when the Bill for Consumer Rights was moved in the US Congress said, "Consumers, by definition, include us all. They are the largest economic group in the economy, affecting and affected by almost every public and private economic decision. Two-thirds of all spending in the economy is by consumers. But they are the only important group in the economy who are not effectively organised, whose views are often not heard".
Let us hope that the noble purpose, aspiration and vision of the President are realised very soon with the public becoming conscious of their duty to follow their respective model code both as consumers and the producers/service renders, as every individual, irrespective of their position, is a customer in one way or the other.

From the NET

Nandakumar

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

SOME NICE QUOTES