Friday, 27 November 2015

[www.keralites.net] When you finally realize that nothing is permanent in life,

 

Fun & Info @ Keralites.net
 
When you finally realize that nothing is permanent in life, 
Fun & Info @ Keralites.net
 
you will become more tolerant, 
Fun & Info @ Keralites.net
 
more forgiving and 
Fun & Info @ Keralites.net
 
less judgemental.
 

www.keralites.net

__._,_.___

Posted by: "K.G. GOPALAKRISHNAN" <kgopalakrishnan52@yahoo.in>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

Re: [www.keralites.net] Re: ചുംബന സമരം: ഫലം കണ ്ടു തുടങ്ങി

 

എന്റെ ആശാനെ,
ചുംബന സമരത്തേതുടർന്ന് പോലീസ് കുറച്ച് അറസ്റ്റ് നടത്തി; അതിൽ കുറച്ചു പേരെ തേവര സ്റ്റേഷനിലേയ്ക്കും ബാക്കിയുള്ളവരെ നോർത്ത്  സ്റ്റേഷനിലേയ്ക്കും കൊണ്ടുപോയി. ഇപ്പോൾ അവര്ക്കെതിരെ വെവ്വേറെ 2 കെയ്സെടുത്തിട്ടുണ്ട്. അതിലൊരു കെയ്സിൽ ഒന്നാം പ്രതി ഞാനാണ്. പശുപാലനും ഭാര്യയും കാട്ടിക്കൂട്ടുന്നതിന് ചുംബന സമരക്കാരെ മൊത്തം അവഹേളിക്കുന്നത് പത്തോ ഇരുപതോ മുസ്ലിം തീവ്രവാദികളുടെ ഭീകരതയ്ക്ക് മൊത്തം മുസ്ലിംങ്ങളെ കുറ്റം പറയുന്നതിന് തുല്യമാണ്. ഇതെല്ലാം കുറച്ചെങ്കിലും അറിയാവുന്ന മാധ്യമം പത്രം കുറച്ചുകൂടി മാന്യത കാണിക്കണമായിരുന്നു ഞങ്ങളേപ്പറ്റി ഇങ്ങിനെയെഴുതുംബോൾ.

2015-11-27 1:17 GMT+05:30 Anvar Vadakkangara anvarvadakkangara@gmail.com [Keralites] <Keralites@yahoogroups.com>:
 

ചുംബന സമരം: ഫലം കണ്ടു തുടങ്ങി.

കുടുംബ ശൈഥില്യത്തിനും സാംസ്കാരിക ജീര്‍ണതക്കും കാരണമാകുന്നതിനു പുറമേ ഒട്ടേറെ ഒളിയജണ്ടകളുമായി രംഗത്ത്‌ വന്ന കിസ് ഓഫ് ലവ് പ്രസ്ഥാനത്തിന്‍റെ ബ്രാണ്ട് അംബാസഡര്‍മാര്‍ അവരുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തതിന്‍റെ നേര്‍ സാക്ഷ്യമാണ് കഴിഞ്ഞ ദിവസം നടന്ന ഓപ്പറേഷന്‍ ബിഗ്‌ ഡാഡിയിലൂടെ പുറത്തുകൊണ്ടുവന്നത്.

ലിംഗ വിവേചത്തിനെതിരെയും സ്വതന്ത്ര ലൈംഗികതാവകാശത്തിനു വേണ്ടിയും രൂപീകരിച്ച  സംഘടനയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വര്ഷം നടത്തിയ ചുംബന സമരാഭാസങ്ങള്‍ക്കെതിരെ മതധാര്‍മ്മിക ബോധമുള്ളവരും സമാധാനപരവും സന്തുഷ്ടവുമായ കുടുംബജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നവരുമെല്ലാം രംഗത്ത്‌ വന്നിരുന്നു.

പക്ഷേ മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന രീതിയില്‍ പൊതുജനമധ്യത്തില്‍ തനിക്കിഷ്ടപ്പെട്ടവരെ തെരഞ്ഞുപിടിച്ച് ചുംബനത്തിലേര്‍പ്പെട്ടടാന്‍ ധൈര്യം കാണിച്ചവരേ പോലീസ് പിടികൂടിയപ്പോള്‍ തങ്ങളുടെ സ്ഥിരം പരിഹാസ കഥാപാത്രങ്ങളായ പര്‍ദ്ദധാരികളെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ സ്വന്തം കുഞ്ഞിനെപ്പോvലും മൂടിപ്പുതപ്പിച്ചുകൊണ്ടാണ് ഫ്ലാറ്റില്‍ നിന്നും പുറത്തിറങ്ങിയത് എന്നതാണ് ഏറെ രസകരം.

കാലങ്ങളായി സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ചാറ്റിങ്ങും ചീറ്റിങ്ങുമായി കാലം കഴിച്ചുകൊണ്ടിരിക്കുന്ന കമിതാക്കള്‍ക്ക് നേരില്‍ കാണാനും സ്വതന്ത്രമായി ചുംബിക്കാനും മറ്റുമുള്ള  അവസരമാണ് ചുംബന സമരത്തിന്‍റെ മറവില്‍ സംഘാടകര്‍ ഒരുക്കിക്കൊടുത്തത്.

അതേപോലെ എന്തിനും തയ്യാറായ യുവതിയുവാക്കളെ നോട്ടമിടാനും തങ്ങളുടെ റാക്കറ്റില്‍ കണ്ണിചേര്‍ത്ത് കുടുക്കാനുള്ള അവസരം കൂടിയാണ് പ്രസ്തുത പരിപാടിയിലൂടെ സംഘാടകര്‍ ലക്ഷ്യമാക്കിയത്.

അന്യസംസ്ഥാനങ്ങളില്‍ നിന്നുളള "കൊച്ചു സുന്ദരിമാര്‍" മുതല്‍ സ്വന്തം ഭാര്യമാരെപ്പോലും ലേലത്തില്‍ വില്ക്കാന്‍ മാത്രം തൊലിക്കട്ടിയുള്ളവരെ വളര്‍ത്തിയെടുക്കുന്നതില്‍ ചുംബന സമര നേതാക്കള്‍ വിജയിച്ചിരിക്കയാണ്.

പഠന, കലാ കായിക സാംസ്കാരിക രംഗത്ത്‌ ഉന്നത നിലവാരം പുലര്‍ത്തുന്ന ഫാറൂഖ് കോളേജ് പോലുള്ള സ്ഥാപനങ്ങളിലും തങ്ങളുടെ ബിസിനസിനുള്ള മണ്ണ് പാകപ്പെടുത്താനുള്ള ഗൂഡശ്രമത്തിന്‍റെ ഭാഗമാണോ പ്രസ്തുത കോളേജില്‍നിന്ന് ഇപ്പോള്‍  കേട്ടുകൊണ്ടിരിക്കുന്ന വിവാദങ്ങളുടെ പിന്നിലുള്ളതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

Pls visit and like
https://www.facebook.com/Janasamakshamblog

Fun & Info @ Keralites.net


www.keralites.net




--
Regards

Xavier William

"All new ideas good or bad, great or small start with a one-man minority" - anonymous

Nature is very prodigal in generating life and very thrifty in sustaining it. - unknown

Respect existence or expect resistance - unknown

"Faith moves mountains, but only science (sic) can move them to the right place..."― Joseph Goebbels

"Ridicule is often the only possible weapon against ridiculous propositions" Thomas Jefferson
Propositions which are revered today as sacred may prove to be ridiculous tomorrow - me

Never underestimate the power of stupid people in large groups - George Carlin

Religion is regarded by the common people as holy, by the wise as evil (sic), and by the rulers as useful - Senecca

:Those who have nothing to be proud of glorify their heritage - Thomas Paine

"All superstition is much the same, whether it be that of astrology, dreams, omens, retributive judgment or the like, in all of which the deluded believers observe events which are fulfilled, but neglect and pass over their failure, though it be much more common." Francis Bacon 

__._,_.___

Posted by: Xavier William <varekatx@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (2)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

[www.keralites.net] MACHU PICCHU - PERU - SOUTH AMERICA

 

MACHU PICCHU IS A 15th CENTURY INCA SITE

LOCATED 7,970 FEET ABOVE THE SEA LEVEL.

IT IS LOCATED IN THE CUSCO REGION, URUBAMBA PROVINCE, IN PERU, SOUTH AMERICA.

PICS COLLECTION BY ATEEQ AHMED SIDDIQUI
























































www.keralites.net

__._,_.___

Posted by: Ateeq Ahmed Siddiqui <ateeqahmedsiddiqui@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___