To: Shanun Keralite <keralites@yahoogroups.com>
Sent: Wednesday, December 7, 2011 1:29 AM
Subject: RE: [www.keralites.net] ഇന്ത്യ ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയാകും: സി.രംഗരാജന്‍ !!!!!!!
ആദ്യത്തെയാള്‍ക്ക് സ്വന്തമായി രണ്ടരയേക്കര്‍ സ്ഥലമുണ്ട്. അതില്‍ കൃഷി ചെയ്യുന്നത് കൂടാതെ ഒരേക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷി ചെയ്തിരുന്നു. എന്റെ അഭിപ്രായത്തില്‍ ഒരു മാതിരി തൃപ്തിയോടെ ജീവിക്കാന്‍ അത്രയും സ്ഥലത്ത് സ്വന്തം നിലയ്ക്ക് കൃഷി നടത്തിയാല്‍ മതിയാവും. ഒന്നര വര്‍ഷം മുമ്പെടുത്ത രണ്ട് ലക്ഷം രൂപയുടെ കാര്‍ഷികവായ്പ്പയായിരു നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കേരളത്തില്‍ സ്വന്തമായി രണ്ടരയേക്കര്‍ സ്ഥലമുള്ളയാള്‍ രണ്ട് ലക്ഷം രൂപയുടെ വായ്പതിരിച്ചടയ്ക്കാന്‍ സ്വല്‍പം സ്ഥലം വില്‍ക്കാതെ ആത്മഹത്യ ചെയ്തത് ബാങ്കുകാരുടെ കുറ്റം കൊണ്ടാണെന്ന് ഞാന്‍ കരുതുന്നില്ല.
രണ്ടാമത് തെയാള്‍ക്ക് ഒരു ലക്ഷത്തിലേറെ കടമുണ്ടായിരുന്നു, രണ്ടു പെണ്മക്കളെ വിവാഹം ചെയ്തയച്ചതിനാല്‍ സാമ്പത്തികബാധ്യതയുണ് ടായിരുന്നു.
മൂന്നാമത് തെയാള്‍ 50 സെന്റ് സ്ഥലവും വീടും പണയം വച്ച് അന്‍പതിനായിരം രൂപ വായ്പയെടുത്തു. (അത്രയും വലിയ വായ്പ കാര്‍ഷിക വായ്പ്പയായിരിക്കില്ല .) അദ്ദേഹത്തിനും മകളുടെ വിവാഹത്തെ തുടര്‍ന്ന് വന്‍ സാമ്പത്തിക ബാധ്യതയായിരുന്നത്രേ.
മരിച്ചവരോടുള്ള സകലബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടേ, ആരാണ് ഈ മരണങ്ങള്‍ക്ക് ഉത്തരവാദി. പെണ്മക്കളുടെ വിവാഹം എന്തുകൊണ്ടാണ് സാമ്പത്തിക ബാധ്യതയാവുന്നത്? എങ്ങനെയാണ് ബാങ്കുകാര്‍ ഇത്തരം മരണങ്ങള്‍ക്ക് ഉത്തരവാദികളാവേണ്ടത് ? അടുത്തുള്ള വീട്ടിലെ അബ്കാരിയും കള്ളപ്പണക്കാരനും എയിഡഡ് സ്കൂള്‍ അധ്യാപകനും മക്കളുടെ വിവാഹം നടത്തുന്നത് കണ്ട് ആ മോടിയോട് മല്‍സരിക്കുകയാണോ അതിനു പാങ്ങില്ലാത്തവന്‍ ചെയ്യേണ്ടത്. കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന രീതിയില്‍ ഒരു വിവാഹം വേണ്ടെന്ന് പെണ്‍മക്കള്‍ക്ക് പറയാനാവില്ലേ. അതെങ്ങനെ? വിവാഹത്തിനു മുന്‍പ് എതിര്‍ലിംഗക്കാരനായ ഒരാളോടു സംസാരിക്കാനോ പരിചയപ്പെടാനോ ഇവിടെ പാടില്ലല്ലോ, മോറല്‍ പോലീസുണ്ടല്ലോ. എന്നിട്ട് പെണ്ണുകാണലും ചായകുടിയും സ്ത്രീധനമുറപ്പിച്ചുള് ള കച്ചവടവുമായി, നമ്മുടെ നിലയെന്തുമാവട്ടേ അയല്‍ക്കാരന്‍ നടത്തിയതേക്കാള്‍ ഗമയില്‍ മോളുടെ വിവാഹവും നടത്തി, അതിനായി ഒരു കാര്‍ഷികവായ്പയും സംഘടിപ്പിച്ച്, ഗതിയില്ലാതെ, മിത്യാഭിമാനം സംരക്ഷിക്കാന്‍ ജീവനൊടുക്കുന്നത്, കഷ്ടം തന്നെ.
ബാങ്കുകാര്‍ വായ്പ നല്‍കുന്നത് പലിശയടക്കം തിരിച്ചുപിടിക്കാന്‍ തന്നെയാണ്. പണം നിക്ഷേപിച്ചവന്‍ വരുമ്പോള്‍, വായ്പയെടുത്തയാള്‍ തിരിച്ചടച്ചില്ല, അത് അടയ്ക്കുമ്പോള്‍ തരാം എന്നു പറയാനാവില്ലല്ലോ. കൃത്യമായി തിരിച്ചടച്ചവരെ പറ്റിച്ച് ഒന്നും അടയ്ക്കാത്തവര്‍ക്ക് മാത്രമാണ് കഴിഞ്ഞതവണ വായ്പ എഴുതിത്തള്ളിക്കിട്ടി യത്. അതുകാരണം കൃത്യമായി തിരിച്ചടയ്ക്കാന്‍ ആര്‍ക്കും താത്പര്യവുമില്ല. അടയ്ക്കാന്‍ പറഞ്ഞുചെല്ലുന്ന ബാങ്കുദ്യോഗസ്ഥരെ തടയുക, ചീത്ത പറയുക എന്നിവയും സാധാരണം.
ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വായ്പ എഴുതിത്തള്ളുന്നത്, കടത്തിലായവരെ വീണ്ടും ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിക്കുണ്ടാവി ല്ലേ. അപ്പോള്‍ സര്‍ക്കാര്‍ നിലപാട് ജനവിരുദ്ധമാണെന്നു വരും.
ÕXµß¿ ØâMVÎÞVAxáµZAá çµÞZÁí æºÏßÈáµ{áIí. ®KáÕ‚ÞW øÞ¼cÎÞæµ çµÞZÁí ØíçxÞçù¼áµ{áæ¿ Öã¢~Ü Õøá¢. µV×µÈßWÈßKá ÕÞBáKÄá ºàJÏÞÕᢠÎáXÉí ©ÉçÍÞµíÄÞÕßæÜJá¢. §¿ÈßÜAÞæø ²ÝßÕÞAß ©ÄíÉÞƵÈßWÈßKá çÈøßGá ÕXçÄÞÄßW ÕÞBáKÄßÈÞW µV×µVAá µâ¿áÄW ÕßÜ µßGá¢. ©ÉçÍÞµíÄÞÕßÈá ÕßÜ µáù‚ᢠµßGá¢.
ÕX çÄÞÄßW æÄÞÝßÜÕØøÎáIÞÕá¢. §XØíxßxcâGí ³Ëí ÎÞXÉÕV ùßØVºí È¿JßÏ ·çÕ×â ¥ÈáØøß‚í §LcÏßW µÝßE 10 ÕV×JßÈßæ¿ 17 Üf¢ æÄÞÝßÜÕØøBZ Ø¢¸¿ßÄ ùàæGÏßW ø¢·JáIÞÏß.
¥ÄßÜáÉøß 120 çµÞ¿ß ¼ÈBZAá Ífâ æµÞ¿áçAI ØíÅßÄßÏáæIK ÕØíÄáÄ çÉÞÜᢠÎùAáµÏÞÃí ®ÄßVMáµÞV. ÍfÃØÞÇÈB{áæ¿ ÕßÜAÏx ÈßøAí 10 ÖÄÎÞÈJßçÜæùÏÞÃí. ¼ÈØ¢~c µâ¿áµÏᢠØÞOJßµ Õ{V‚ ÎâÜ¢ µâ¿áÄÜÞ{áµZ Ȉ Ífâ µÝßAÞX Äá¿BáµÏá¢
To: Keralites <Keralites@yahoogroups.com>
Sent: Sunday, December 4, 2011 7:55 PM
Subject: [www.keralites.net] ഇന്ത്യ ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയാകും: സി.രംഗരാജന്‍ !!!!!!!
? ഒമ്പത് ശതമാനം സാമ്പത്തിക വളര്‍ച്ച എങ്ങനെ സാധ്യമാകും
? ഇതുകൊണ്ട് മാത്രം ഇന്ത്യ ലോക ശക്തിയാകുമോ
? ഇതൊക്കെ കൊണ്ട് ദരിദ്രരുടെ എണ്ണം കുറയുമെന്ന് കരുതാമോ
= ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അര്‍ത്ഥവത്താക്കൂ. പ്ലാനിങ് കമ്മിഷന്റെ കണക്കുകള്‍ അനുസരിച്ച് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം കുറയുന്നുണ്ട്. 1993-94ല്‍ 36 ശതമാനമായിരുന്നത് 2004-05ല്‍ 27.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് ഉയര്‍ന്ന നിരക്കു തന്നെയാണ്. സമ്പൂര്‍ണ ദാരിദ്ര്യനിര്‍മാര്‍ജനം ഇനിയും അകലെയാണ്.
? ഭക്ഷ്യസുരക്ഷയ്ക്കായി എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുന്നത്
? പണപ്പെരുപ്പം ഇപ്പോഴും ഉയര്‍ന്ന നിലയില്‍ തന്നെയാണല്ലോ
? ക്രൂഡോയില്‍ വിലയും ഉയര്‍ന്ന നിരക്കില്‍ തുടരുകയല്ലേ
? ജപ്പാന്‍ ദുരന്തം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ എത്രമാത്രം ബാധിക്കും
= ജപ്പാനിലെ ദുരന്തം ഇന്ത്യന്‍ കയറ്റുമതിയെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഐടി മേഖലയെ ആയിരിക്കും ഇത് ഏറ്റവുമധികം ബാധിക്കുക. എന്നാല്‍ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപമാണ് ഈയവസരത്തില്‍ ഏറ്റവുമധികം വെല്ലുവിളി നേരിടുന്നത്. സുനാമിയും ഭൂകമ്പവും ആണവ വികരണവും മൂലം നാശം നേരിട്ട ജപ്പാന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടിയായിരിക്കും അവിടെയുള്ള കമ്പനികള്‍ മുന്‍തൂക്കം നല്‍കുക. സ്വാഭാവികമായും ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക് കുറയുമെന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് നിക്ഷേപം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ജപ്പാന്‍ദുരന്തം ഇന്ത്യയുടെ സമ്പദ്ഘടനയെ കാര്യമായി പിടിച്ചുലയ്ക്കില്ല.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net