Thursday, 27 September 2012

[www.keralites.net] Religion

 

Dear All,

Do you know why there are so many religions on earth? Because, no body knows who is GOD and how is he. Each religion, have represented or assumed the existance of GOD in their own way. Each relegion thinks whatever they have assumed is right. How, wrong they are.. We are so foolish to accept whatever was told thousands of years back. We fight on those faith and beliefs. Why not we come out of these misbelieafs and try at finding the true GOD?

Having said this, one thing is very clear. We have no right to malign the sentiments of any religion or any group. Each one on this earth has a right to have his/her opinion. Who is this MF Hussain to portray nudity of Godess of a religion and take the shelter in the name of art? Who is this Director of the movie to show some body in a bad taste? All these people must be condemned to the core. They are the real terrorists, who are more dangerous than a nuclear bomb and are creating wars because of their undoings. However, I request all my fellow brethern to ignore their stupidity, retain calmness and avoid this violence. No body has a right to kill any body. Every one is born to live and lead their life to the end.

Regards

Kishore D.

=========================
http://keralites.net
=========================

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] പുതിയ എല്‍പീജി കണക്ഷനുകള്‍ക്ക് താല്‍കാലിക നിരോധനം

 

ÉáÄßÏ ®WÉß¼ß µÃfÈáµZAá ÄÞWAÞÜßµ ÈßçøÞÇÈ¢

ÈcâÁWÙßD ÉÞºµÕÞĵ ØßÜßIùáµ{áæ¿ ®H¢ ÉøßÎßÄæM¿áJßÏÄßÈá ÉßKÞæÜ ÉáÄßÏ µÃfÈáµZAí ®HAOÈßµZ ¥ÈìçÆcÞ·ßµ ÈßçøÞÇÈ¢ ¯VæM¿áJß. ÈßÜÕßÜáU ©ÉçÍÞµíÄÞA{áæ¿ çÎWÕßÜÞØ ÉøßçÖÞÇÈ ÉâVJßÏ޵ᢠÕæøÏÞÃá ÈßçøÞÇÈ¢. ²çø çÎWÕßÜÞØJßW ÉÜ µÃfÈáµ{áUÄá µæIJÞÈᢠ¥ÈÇßµãÄÎÞÏ µÃfÈáµZ ùgÞAÞÈáÎáU È¿É¿ßÏáæ¿ ÍÞ·ÎÞÏÞÃá ÄWAÞÜ¢ ÉáÄßÏ µÃfÈáµZ ÈWµøáæÄKí §LcX ³ÏßW çµÞVMçù×X ®WÉß¼ß ÕßÄøÃAÞVAí ÈßVçÆÖ¢ ÈWµßÏÄí. 

ÍÞøÄí æÉçd¿Þ{ßÏÕᢠÙßwáØíÅÞX æÉçd¿Þ{ßÏÕᢠ©¿X ÄæK ØÎÞÈÎÞÏ ØVAáÜùáµZ §ùAá¢. ÈßçøÞÇÈ¢ ÉøØcæM¿áJÞÄßøßAÞX ÉáÄßÏ µÃfÈáU ø¼ßØíçd¿×X ØbàµøßAÃæÎKí °²Øß ÈßVçÆÖß‚ßGáIí. 

çÎWÕßÜÞØ¢ µãÄcÎÞæÃKᢠ¥çÄ çÎWÕßÜÞØJßW Îxá µÃfÈáµZ §æÜïKᢠ©ùMá ÕøáJÞæÄ ÉáÄßÏ µÃfX ÈWµßÜï. ¥ÈÇßµãÄ µÃfÈáµZ µæIJÞÈᢠùgÞAÞÈáÎáU Áà ÁcâƒßçA×X ØVçÕ ÉâVJßÏ޵ᢠÕæøÏÞÃá ÉáÄßÏ µÃfÈá ÈßçøÞÇÈ¢. çÈÞ ÏáÕV µØíxÎV  ®K çÉøßW È¿JáK ØVçÕÏßW ÈßÜÕßÜáU ©ÉçÍÞµíÄÞAZ çÎWÕßÜÞØçJÞ¿á µâ¿ßÏ Äßøß‚ùßÏW µÞVÁáµ{áæ¿ ÉµVMí ÕàIᢠÈWçµIßÕøá¢.
 

മനോരമ 
നന്ദകുമാര്‍ 

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] YES TRY IT

 

Wow! I've seen this with the letters out of order, but this is the first time I've seen it with numbers.
Good example of a Brain Study: If you can read this OUT LOUD you have a strong mind.
And better than that: Alzheimer's is a long, long, way down the road before it ever gets anywhere near you.

7H15 M3554G3
53RV35 7O PR0V3
H0W 0UR M1ND5 C4N
D0 4M4Z1NG 7H1NG5!
1MPR3551V3 7H1NG5!
1N 7H3 B3G1NN1NG
17 WA5 H4RD BU7
N0W, 0N 7H15 LIN3
Y0UR M1ND 1S
R34D1NG 17
4U70M471C4LLY
W17H 0U7 3V3N
7H1NK1NG 4B0U7 17,
B3 PROUD! 0NLY
C3R741N P30PL3 C4N
R3AD 7H15.
PL3453 F0RW4RD 1F
U C4N R34D 7H15.
To my 'selected' strange-minded friends:
If you can read the following paragraph, forward it on to your friends and the person that sent it to you with 'yes' in the subject line. Only great minds can read this. This is weird, but interesting!
If you can raed this, you have a sgtrane mnid, too.
Can you raed this? Olny 55 plepoe out of 100 can.

 I cdnuolt blveiee that I cluod aulaclty uesdnatnrd what I was rdanieg. The phaonmneal pweor of the hmuan mnid, aoccdrnig to a rscheearch at Cmabrigde Uinervtisy, it dseno't mtaetr in what oerdr the ltteres in a word are, the olny iproamtnt tihng is that the frsit and last ltteer be in the rghit pclae. The rset can be a taotl mses and you can still raed it whotuit a pboerlm. This is bcuseaethe huamn mnid deos not raed ervey lteter by istlef, but the word as a wlohe. Azanmig huh? Yaeh and I awlyas tghuhot slpeling was ipmorantt! If you can raed this forwrad it
FORWARD ONLY IF YOU CAN READ IT. Forward it & put 'YES' in the Subject Line
Even if you are not old, you will find this interesting .
...................................................................................






 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Be Royal After Death

 


0

Fun & Info @ Keralites.net





Thiruvananthapuram:  A variety of products have flooded Indian market after the liberalisation process was initiated two decades ago and the latest one to make its entry is 'made in China' coffins.

A consignment containing 170 coffins have arrived in Kerala with a Alappuzha district-based company entering into a tie-up with a firm in Shanghai.

"We have entered into a tie-up with a firm in Shanghai for the manufacture of coffins," said Sateesh Thomas, proprietor of a company who is importing the coffins. The coffins, named 'Sworgapetty (Heaven box), is made from the Paulownia tree wood, available in plenty in China. "The wood is environment friendly, strong and degradable in a week's time, Thomas said here.

"This is the first time that coffins made in China is coming to Indian market," he said. The price ranges between Rs 20,000 to Rs two lakh. "We plan to bring in more boxes at a stretch and also planning to import the materials and assemble it here, to reduce the prices, to make it affordable to the common man."

Shortage of wood and lack of trained manpower to make coffins have led to its scarcity in the state, he said and cited it as reasons behind the firm, now engaged in furniture business, to diverse its operations to coffin import. "Coffin making is a family owned business. The new generation is not coming forward to take up the business, mainly due to some kind of negative image associated with the trade," he said.

In China, coffins made of cardboards were available. But, they were not suitable to Indian beliefs and culture, he said. "We have asked the agency in Shanghai to re-design the coffins in tune with the cultural conditions of the country." The price of cardboard coffins would be very less compared to the ones made of Paulownia tree wood, he said



Courtesy: City Journal,Thrissur

Nandakumar


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] കോപം മാറാന്‍

 

കോപം മാറാന്‍ എന്തു ചെയ്യണം?

കോപത്തെ നിയന്ത്രിക്കാന്‍ കഴിയാത്തതാണ് അനേകരുടെ പ്രശ്‌നം. അത് മോശം സ്വഭാവമാണെന്ന് തിരിച്ചറിവുണ്ടെങ്കിലും എത്ര ആഗ്രഹിച്ചിട്ടും നിയന്ത്രിക്കാന്‍ കഴിയുന്നില്ല. എന്തിനും ഏതിനും കോപിക്കുന്നവനായിരുന്നു ഞാന്‍. ഒരിക്കല്‍ കോപത്തിനൊരു ശമനം തേടി ഒരു വൈദികനെ സമീപിച്ചപ്പോള്‍ കിട്ടിയ ഉപദേശം വ്യത്യസ്തമായിരുന്നു. ഇന്ന് നിനക്ക് 10 പ്രാവശ്യം കോപിക്കാം. നാളെ 9 പ്രാവശ്യം, അങ്ങനെ ഓരോ ദിവസവും കുറഞ്ഞ് ഒന്നില്‍ വരും. ഒന്നു കോപിച്ചാല്‍ പിന്നെ ചാന്‍സ് ഇല്ല. അങ്ങനെ കുറച്ചുകുറച്ച് ഇപ്പോള്‍ കോപത്തെ പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിയുന്നുണ്ട്.
ആരോടാണ് ഞാന്‍ കോപിക്കുന്നത് എന്ന് പരിശോധിച്ചാല്‍ ആ ശീലത്തില്‍ നിന്നും വിടുതല്‍ പ്രാപിക്കാന്‍ എളുപ്പമുണ്ട്. തന്റെ താഴെയുള്ളവരോടാണ് ഭൂരിഭാഗവും കോപിക്കുന്നത്. എല്ലാവരെയും ചീത്തവിളിക്കുന്ന കവലച്ചട്ടമ്പിപോലും പോലീസ് വണ്ടി കണ്ടാല്‍ പടം മടക്കും. ഏറ്റവും കൂടുതല്‍ കോപം കണ്ടുവരുന്നത് ഭാര്യഭര്‍ത്താക്കന്മാരിലാണ്. 

ചിലര്‍ കോപിക്കുന്നവരോട് കോപിക്കും. അത് അര്‍ത്ഥശൂന്യമാണ്. വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നു. വസ്ത്രമില്ലാത്തവന് വസ്ത്രം കൊടുക്കുന്നു. കോപിക്കുന്നവനില്ലാത്തത് ക്ഷമയാണ്. അതുവേണം കൊടുക്കാന്‍. ആരെങ്കിലും എന്നോട് കോപിച്ചാല്‍ അതെന്നെ തളര്‍ത്തും. ആ ദിവസം ശരിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. കോപം പ്രവര്‍ത്തനശേഷി കുറയ്ക്കുന്നു എന്ന് മനസിലാക്കിയാല്‍ ഞാനാരോടെങ്കിലും കോപിക്കുമോ?

യോഹന്നാന്‍ 10:10ല്‍ പറയുന്നു. ''മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്.''

ഞാന്‍ കോപിക്കുമ്പോള്‍ ജീവന്‍ കൊടുക്കുന്നോ നശിപ്പിക്കുന്നോ എന്ന് ചിന്തിക്കണം. പത്രോസ് ഈശോയോട് ചോദിച്ചു, എത്ര പ്രാവശ്യം ക്ഷമിക്കണമെന്ന്. ഇത്ര പ്രാവശ്യം ക്ഷമിച്ചു കഴിഞ്ഞാല്‍ തിരിച്ചടിക്കാമോ എന്നൊരു സംശയം അതിലുണ്ടായിരുന്നു. ഈശോ കൊടുത്ത മറുപടി ശ്രദ്ധിക്കുക. ''യേശു അരുളിച്ചെയ്തു: ഏഴെന്നല്ല, ഏഴ് എഴുപതുപ്രാവശ്യം എന്ന് ഞാന്‍ നിന്നോട് പറയുന്നു (മത്തായി 18:22).

ക്ഷമയുടെ നെല്ലിപ്പലക വരെ ഞാന്‍ കണ്ടു എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. സ്‌നേഹിക്കണമെന്നല്ലാതെ കോപിക്കണമെന്ന കല്പന യേശു തന്നിട്ടില്ല. അങ്ങനെയെങ്കില്‍ കോപം എവിടെനിന്ന് വരുന്നു? കോപം അശുദ്ധാത്മാവിന്റെ ഫലമായിട്ടും ക്ഷമ പരിശുദ്ധാത്മാവിന്റെ ഫലമായിട്ടുമാണ് ഗലാത്തിയ ലേഖനത്തില്‍ കാണുന്നത്. അങ്ങനെയെങ്കില്‍ കോപിക്കുമ്പോള്‍ ഏതാത്മാവാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആലോചിക്കണം. യാക്കോബ് ശ്ലീഹ ലേഖനത്തില്‍ ഇങ്ങനെ നിര്‍ദേശിക്കുന്നു. ''പിശാചിനെ ചെറുത്തുനില്ക്കുവിന്‍, അപ്പോള്‍ അവന്‍ നിങ്ങളില്‍ നിന്ന് ഓടിയകന്നുകൊള്ളും. ദൈവത്തോട് ചേര്‍ന്ന് നില്ക്കുവിന്‍; അവിടുന്ന് നിങ്ങളോടും ചേര്‍ന്നുനില്ക്കും'' (യാക്കോബ് 4:7-8).

പൗലോസ് ശ്ലീഹാ എഫേസോസ് 6:12ല്‍ പറയുന്നു. ''എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണ് പടവെട്ടുന്നത്.'' ഒരു കാര്യം മനസിലാക്കുക: എന്റെ ഭാര്യ/ഭര്‍ത്താവ്/മക്കള്‍ കോപിക്കുമ്പോള്‍ അവരല്ല അവരില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാണ് കോപിക്കുന്നത്. അതുകൊണ്ട് ശാന്തമായി അവര്‍ക്കുവേണ്ടി, ദൈവം അവരില്‍ പ്രവര്‍ത്തിക്കാന്‍ പ്രാര്‍ത്ഥിക്കുക. അവരെ മാറ്റാന്‍ ദൈവത്തിന് സാധിക്കും. ദൈവത്തിനേ പറ്റൂ.

''ദൈവത്തിന് ഒന്നും അസാധ്യമല്ല'' (ലൂക്കാ 1:37) എന്നറിയുക. പൗലോസ് ശ്ലീഹ എഫേസോസ് 4:26-27ല്‍ പറയുന്നു. ''കോപിക്കാം; എന്നാല്‍, പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യന്‍ അസ്തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ. സാത്താന് നിങ്ങള്‍ അവസരം കൊടുക്കരുത്.'' സ്‌നേഹിക്കുന്നവന് കോപിക്കാനാവില്ല. കോപം കൊണ്ട് പലതും നഷ്ടപ്പെടാം; വിവാഹജീവിതം, ജീവിതപങ്കാളി, മക്കള്‍, ധനം, പേര്, കൂട്ടുകാര്‍, ബന്ധുക്കള്‍, വീട്ടുകാര്‍ ഇങ്ങനെ പലതും. എന്നാല്‍ സ്‌നേഹം കൊണ്ട് നേടാന്‍ കഴിയാത്തതായി ഒന്നുമില്ല.

കടപ്പാട് : വചനം തിരുവചനം
http://vachanam4u.blogspot.com/2012/09/feeling-or-showing-anger.html


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] വ്യാജന്‍മാരെ ഒതുക്കാന്‍ ഫെയ്‌സ്ബുക്കില്‍ വെട്ടിനിരത്തല്‍

 

വ്യാജന്‍മാരെ ഒതുക്കാന്‍ ഫെയ്‌സ്ബുക്കില്‍ വെട്ടിനിരത്തല്‍

-സ്വന്തം ലേഖകന്‍




ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മാത്രമല്ല ഫെയ്‌സ്ബുക്ക്, ലോകത്തെ 'വ്യാജന്‍മാരുടെ' ഏറ്റവും വലിയ താവളങ്ങളിലൊന്നുകൂടിയാണ്. ഏതായാലും വ്യാജന്‍മാരെ ഒതുക്കാന്‍ തന്നെയാണ് ഫെയ്‌സ്ബുക്കിന്റെ പുറപ്പാട്. അതിനുള്ള 'വെട്ടിനിരത്തില്‍' സൈറ്റ് ആരംഭിച്ചു.

വ്യാജ യൂസര്‍ അക്കൗണ്ടുകളും, വ്യാജ 'ലൈക്കുകളും' (fake 'likes') നീക്കംചെയ്ത് സൈറ്റിന് ശുദ്ധികലശം നടത്താനുള്ള നീക്കം ഫെയ്‌സ്ബുക്ക് ആരംഭിച്ച കാര്യം 'ദി വെര്‍ജ്' സൈറ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നടപടിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഫെയ്‌സ്ബുക്കില്‍ എത്ര വ്യാജ അക്കൗണ്ടുണ്ട് എന്നകാര്യം വ്യക്തമല്ല. എന്നാല്‍, നടപടി ആരംഭിച്ച് ഒറ്റ ദിവസംകൊണ്ടുതന്നെ അതിന്റെ ഫലം കണ്ടുതുടങ്ങി. ഫെയ്‌സ്ബുക്കിന്റെ'പേജ്‌ഡേറ്റ' (Pagedata) നല്‍കുന്ന വിവരമനുസരിച്ച് പല സൈറ്റുകളിലെയും കൂടുതല്‍ 'ലൈക്ക്' ഉള്ള പേജുകളില്‍ അവയുടെ എണ്ണം കാര്യമായി കുറഞ്ഞു തുടങ്ങി. 

ഉദാഹരണത്തിന്, 'ടെക്‌സാസ് ഹോള്‍ഡെ പോക്കര്‍' (Texas HoldEm Poker) പേജിന് ഒറ്റദിവസംകൊണ്ട് ഒരുലക്ഷത്തിലേറെ 'ലൈക്കുകള്‍' കുറഞ്ഞു. അതുപോലെ 'ലേഡി ഗാഗ' (Lady Gaga) പേജിന് 34,000 ലേറെയും, 'ഷക്കീര' (Shakira) പേജിന് 26,000 ലേറെയും 'ലൈക്കുകള്‍' കുറഞ്ഞു. 'ഫാം വില്ലെ'യ്ക്ക് (FarmVille) യ്ക്ക് 41000 ലേറെ 'ലൈക്കുകളാ'ണ് കുറവുവന്നത്; 'റിഹാന' (Rihanna) പേജിന് 28,000 ലേറെയും. 

നടപടി ആരംഭിച്ചത് ഇപ്പോഴാണെങ്കിലും, കഴിഞ്ഞ ആഗസ്ത് 31 ന് ഒരു ബ്ലോഗ് പോസ്റ്റില്‍, ഇത്തരമൊരു ശുദ്ധികലശം വരുന്ന വിവരം ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. സൈറ്റിന് മൊത്തത്തില്‍ ആധികാരികത ഉറപ്പാക്കാനാണ് പദ്ധതിയെന്നും ബ്ലോഗില്‍ പറഞ്ഞിരുന്നു

ദുഷ്ടപ്രോഗ്രാമുകള്‍ (malware) വഴിയുണ്ടാക്കിയ 'ലൈക്കുകളും', വൈറസ് ബാധിച്ച അക്കൗണ്ടുകളും, വ്യാജ അക്കൗണ്ടുകളും, വിലകൊടുത്തു വന്‍തോതില്‍ സമ്പാദിച്ച 'ലൈക്കുകളും', പുതിയതായി പരിഷ്‌ക്കരിച്ച ഒരു ഓട്ടോമേറ്റഡ് മാര്‍ഗമുപയോഗിച്ച് നീക്കംചെയ്യാനുള്ള ശ്രമമാണ് ആരംഭിക്കുന്നതെന്നും ബ്ലോഗില്‍ വ്യക്തമാക്കിയിരുന്നു. 

തങ്ങളുടെ സൈറ്റിലെ 8.7 ശതമാനം യൂസര്‍മാരും വ്യാജമാണെന്ന് ഫെയ്‌സ്ബുക്ക് തന്നെ സമ്മതിച്ചിട്ടുള്ള സംഗതിയാണ്. പാഴ്‌സന്ദേശ റാക്കറ്റുകളും മറ്റും രൂപപ്പെടുത്തിയ അക്കൗണ്ടുകളാണ് അവ. അതുപയോഗിച്ച്, ചില പേജുകള്‍ക്ക് കൃത്രിമമായി 'ലൈക്കുകള്‍' വര്‍ധിപ്പിച്ച് പേജുകള്‍ കൂടുതല്‍ ജനപ്രിയമാണെന്ന് വരുത്താനുള്ള ശ്രമം പലപ്പോഴും ഫെയ്‌സ്ബുക്കിന്റെ വിശ്വാസ്യതയ്ക്ക് വെല്ലുവിളിയാണ്. 

Mathrubhumi

Nandakumar

ടാര്‍ജറ്റ് അഡ്വര്‍ടൈസ്‌മെന്റ് വികസിപ്പിക്കാനുള്ള നീക്കം ഫെയ്‌സ്ബുക്ക് നടത്തിവരികയാണ്. ആ സമയത്ത് സൈറ്റിന്റെ വിശ്വാസ്യതയ്ക്ക് കോട്ടംവരുന്നത് നന്നല്ല. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് പുതിയ നീക്കം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___