Sunday, 18 March 2012

[www.keralites.net] A 'revolution' from a tea shop

 

A 'revolution' from a tea shop

Fun & Info @ Keralites.net
Newspaper report cuttings related to the Paliyekkara anti-toll agitation pasted on the walls of the Mahadeva Tea Stall at Nenmanikkara.
Toll strike at Paliyekkara
By Faris Arakkal

MAKING a revolution is not as easy as making tea but Santhosh CU believes that his hot cup of tea can make this happen.

That was why he offered his Mahadeva Tea Stall at Nenmanikara to the anti-toll agitators of Paliyekkara to prepare themselves for the strike. Samara Samithi even uses the tea stall's letterhead for writing news.

The agitators often assembled at the teashop to chalk out their plans and he used to provide them 'free' tea and cigar though this is his only source of income.

The tea stall has been the backbone of the anti-toll agitators since it started. The strike took off with the forming of Samayuktha Samara Samithi in the tea stall.

But now, as the strike gained momentum and indefinite hunger strike started, anti-toll agitators have erected a strike tent near the toll plaza and have settled there.

The four walls of his tea stall show the history of the strike. All newspaper cuttings of reports and pictures related to the toll collection and the anti-toll agitation are pasted on the four walls.

For Santhosh, he has many reasons to do so. First of all, he is a native of Nenmanikara, the village almost isolated by the BOT project, and a victim of toll. Secondly, when Samara Samithi distributed pamphlets against BOT in the region once, he found that not many people were reading those pamphlets.

He started pasting these reports and pictures on the walls so that every customer walking into his tea shop will get a taste of the agitation.

His family too supports him in his noble service. His two kids Vishnath and

Vivek are also in the strike front.

Now as the strike tent is situated at Paliyekara, Santhosh has to reschedule the timings of the tea stall.

And the flex saying 'No toll No BOT' still flies in the air in front of the tea stall.


Courtesy: City Journal, Thrissur

Nandakumar

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] ഒരു മരണവീട്ടിലെ സംഭാഷണം

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Help Pleeeease....Urgent

 
__,_._,___

[www.keralites.net] മക്കള്‍ ഉപേക്ഷിച്ച വൃദ്ധ പുഴുവരിച്ച നിലയില്‍....

 

മക്കളെ ഒരു നാള്‍ വരും..നിങ്ങളുടെ 'ഭാവി'ക്കായി മക്കള്‍ ആ ഷെഡ്‌ നിലനിര്‍ത്തും..നിങ്ങള്‍ക്കവിടെ ഇതിനെക്കാള്‍ 'മികച്ച' വിശ്രമമൊരുക്കും. കാത്തിരിക്കുക..അനുഭവിക്കാന്‍ ദൈവം ആയുസ്സ് നല്‍കട്ടെ...

 


മക്കള്‍ ഉപേക്ഷിച്ച വൃദ്ധ പുഴുവരിച്ച നിലയില്‍

 

Fun & Info @ Keralites.net

വള്ളിക്കുന്ന്: മക്കള്‍ ഉപേക്ഷിച്ച വൃദ്ധ വീടിന് പിറകില്‍ ടാര്‍പായ കൊണ്ട് മറച്ച ഷെഡില്‍ പുഴുവരിച്ച നിലയില്‍. കോഴിക്കോട് മാളിക്കടവ് സ്വദേശിയും പരേതനായ ചോയിക്കുട്ടിയുടെ ഭാര്യയുമായ മാധവിയാണ് (97) മകള്‍ താമസിക്കുന്ന വാടക വീട്ടില്‍ കിടന്നകിടപ്പില്‍ എഴുന്നേല്‍ക്കാന്‍ പോലുമാവാതെ വാവിട്ടുകരയുന്നത്. ഒരുമാസം മുമ്പ് കുളിമുറിയില്‍ കാല്‍ തെന്നി വീണാണ് ഇവര്‍ ദുരിതക്കിടക്കയിലായത്. വീഴ്ചയില്‍ ഇടുപ്പെല്ല് തകരുകയും കൈമുട്ട് പൊട്ടുകയും ചെയ്തു. യഥാസമയം ചികിത്സ ലഭിക്കാതായതോടെ അസുഖം മൂര്‍ച്ഛിച്ചു. ഒരേ കിടപ്പായതിനാല്‍ ശരീര ഭാഗങ്ങള്‍ പഴുത്ത് പുഴുവരിക്കുന്ന അവസ്ഥയിലാണ്. വേദന കാരണം ഇവര്‍ ഉച്ചത്തില്‍ നിലവിളിക്കുകയാണ്. ചെറിയ മകളുടെ കൂടെയാണ് താമസമെങ്കിലും സാമ്പത്തികശേഷി കുറവായതിനാല്‍ അമ്മയെ ചികിത്സിക്കാന്‍ ഇവര്‍ തയാറല്ല. മലമൂത്ര വിസര്‍ജ്ജനം കിടക്കയില്‍ തന്നെയാണ്. ശരീരത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് മാധവിയുടെ കിടപ്പ് വീടിന് വെളിയിലായത്.
ഇതിനെതിരെ സമീപവാസികള്‍ പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ മൂത്ത സഹോദരങ്ങള്‍ അമ്മയെ സംരക്ഷിക്കുന്നില്ല എന്ന പരാതിയുമായി ഇളയമകള്‍ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരിച്ച മാധവിക്ക് മൂന്ന് മക്കളാണുള്ളത്. മകന്‍ കുടുംബത്തോടൊപ്പം കോഴിക്കോട് നരിക്കുനിയിലാണ് താമസം. മൂത്ത മകളും കുടുംബത്തോടൊപ്പം കോഴിക്കോട്ട് തന്നെയാണുള്ളത്. ഇളയ മകള്‍ ലളിതയോടൊപ്പമാണ് വര്‍ഷങ്ങളായി മാധവി താമസിക്കുന്നത്. ബേപ്പൂരിന്‍െറ വിവിധ ഭാഗങ്ങളില്‍ വാടക വീടുകളില്‍ താമസിച്ച ഇവര്‍ നാലുമാസം മുമ്പാണ് ചേളാരിയിലെത്തിയത്. മാധവിയുടെ സ്വത്ത് നേരത്തെ മൂത്ത മകള്‍ തട്ടിയെടുത്തതായി ലളിത ആരോപിക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ മറ്റ് മക്കളുമായി തേഞ്ഞിപ്പലം എസ്.ഐ നടരാജന്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വരാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് പൊലീസിനെ അയച്ചാണ് ഇവരെ സ്റ്റേഷനിലെത്തിച്ചത്. ഏറെനേരം ഇവരുമായി എസ്.ഐ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.മാധവിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകളുമായി എസ്.ഐ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മക്കള്‍ ജീവിച്ചിരിക്കുന്നതിനാല്‍ ഏറ്റെടുക്കാന്‍ തയാറല്ലെന്ന മറുപടിയാണ് ലഭിച്ചത്.


 

--

With Regards

Abi

 

"At his best, man is the noblest of all animals; separated from law and justice he is the worst"

- Aristotle


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] pictures

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___