Sunday 24 February 2013

Re: [www.keralites.net] എല്ലാ ഇന്ത്യകാരും വായിചിരികണ്ടത്.....

 

Mr Harikrishnan ,
ഇവിടെയാണ് മാധ്യമ ധര്മ്മതെപറ്റി പറയേണ്ടതായി വരുന്നത്.നമ്മുടെ ഇന്ത്യയില്‍ ഇന്ന് കാണുന്ന ഒരു മാധ്യമങ്ങള്‍ക്കും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നുള്ള ജോലി ഏറ്റെടുക്കാന്‍ താല്പര്യമില്ല.കാരണം പൊതുജനങ്ങളെ ബോധാവല്‍ക്കരിക്കുന്നതുകൊണ്ട് അവര്‍ക്ക് പൈസ കിട്ടുകയില്ല .അവരുടെ വായനക്കാരായ പൊതുജനങ്ങളെ നല്ല വഴിക്ക് നടത്തിക്കൊണ്ടു നാടിന്റെ പുരോഗതിയില്‍ പങ്കാളികളാക്കുക എന്ന ജോലി അവര്‍ എന്നെങ്കിലും ചെയ്യും എന്ന് തോന്നുന്നില്ല.കാരണം ഈ വിദേശ ഉല്‍പ്പന്നങ്ങളുടെ പരസ്യത്തിനു വിദേശികള്‍ വാരിക്കോരി പൈസ ചെലവാക്കുന്നുണ്ട്. കേരളത്തിലെ ഏതെങ്കിലും മാധ്യമങ്ങളില്‍ നമുക്ക് ഉപകാരപ്രദമായ എന്തെങ്കിലും ദിവസവും കാണാന്‍ ഉണ്ട് എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? സമൂഹത്തിലെ കൊള്ളരുതായ്മകള്‍ വെളിച്ചത്തു കൊണ്ടുവരേണ്ടതും സത്യമായ വാര്‍ത്തകള്‍ പൊതുജനങ്ങളെ അറിയിക്കേണ്ടതും മാധ്യമങ്ങളാണ്.ഇന്നത്തെ കാലത്ത് അതവര്‍ കൃത്യമായി ചെയ്യുന്നു എന്ന് ഒരാള്‍ പോലും പറയില്ല.അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിച്ചു കുറെ ചര്‍ച്ചകളും സംഘടിപ്പിച്ചു അവര്‍ക്ക് എങ്ങനെ നിലനിന്നു പോകാം എന്നുള്ള ചിന്ത മാത്രമേ ഇന്ന് മാധ്യമങ്ങല്‌ക്കുള്ളൂ .എന്തിനോടും ഏതിനോടും അനാവശ്യമായി പ്രതികരിക്കുകയും എടുത്തുചാടുകയും പ്രതികരിക്കുന്ന വിഷയത്തിന് ഒരു പരിഹാരം ഉണ്ടാകുന്നതിനു മുന്‍പ് തന്നെ അടുത്ത വിഷയത്തിന്റെ പിറകെ പോയി "കടിച്ചതുമില്ല പിടിച്ചതുമില്ല" എന്നുള്ള രീതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുക എന്നുള്ളതാണ് നമ്മള്‍ ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ ചെയ്യുന്നത്.നമ്മുടെ ഈ സ്വഭാവം ഏറ്റവും കൂടുതല്‍ മുതലെടുക്കുന്നത് രാഷ്ട്രീയക്കാരാണ്. നമ്മുടെ കേരളത്തില്‍ ഇപ്പോള്‍ പൊതുജനങ്ങളില്ല രാഷ്ട്രീയപാര്‍ടികളുടെ അണികള്‍ മാത്രമേയുള്ളൂ.അതുകൊണ്ടാണ് രണ്ടു മുന്നണികള്‍ മാറി മാറി നമ്മുടെ പൈസ കട്ടുമുടിക്കുന്നതും നാടിനെ മുടിപ്പിക്കുന്ന സമരങ്ങളും ഹര്‍ത്താലുകളും ബന്ദും സംഘടിപ്പിച്ചു വിജയിപ്പിക്കുന്നതും.എന്നാണ് നമുക്ക് രാഷ്ട്രബോധം ഉണ്ടാകുന്നത്? എന്നെങ്കിലും നമുക്ക് നല്ല ഭരണാധികാരികളെയും നല്ല മാധ്യമങ്ങളെയും കിട്ടുമോ? ഒന്നുകൂടി പറയട്ടെ നമ്മുടെ കേരളത്തില്‍ ഏതെങ്കിലും ഈര്‍ക്കിലി പാര്‍ടികള്‍ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതും ഈ മേല്പറഞ്ഞ മാധ്യമങ്ങള്‍ തന്നെയാണ്.ഉദാഹരണം പറഞ്ഞാല്‍ വല്ല ലോണും വാങ്ങി ഒരു ടാക്സി സംഘടിപ്പിച്ചു റോഡില്‍ ഇറക്കുന്ന ആള്‍ എവിടെയെങ്കിലും ഹര്‍ത്താല്‍ എന്ന് കേട്ടാല്‍ വണ്ടി റോഡില്‍ ഇറക്കാന്‍ മടിക്കും .കാരണം ഹര്‍ത്താല്‍ എന്നാല്‍ എന്ത് തെമ്മാടിത്തരവും കാണിക്കാനുള്ള ലൈസന്‍സ് എന്നാണ് അണികള്‍ ധരിച്ചു വച്ചിരിക്കുന്നത് (അതോ ധരിപ്പിച്ചു വച്ചിരിക്കുന്നതോ? ഏതെങ്കിലും നേതാവിന് പറയാന്‍ പറ്റുമായിരിക്കും). ഈ പാവപ്പെട്ടവന്റെ വണ്ടിയായിരിക്കും ആദ്യം എറിഞ്ഞു തകര്‍ക്കുന്നത്. പിന്നെ അവന്‍ ഒരു മാസം ഓടിയാലും കാശു മുതലാകത്തില്ല .ഈ നാറിയ രാഷ്ട്രീയ മാധ്യമ സംസ്കാരം എന്നെങ്കിലും മാറുമെന്നു നമുക്ക് പ്രത്യാശിക്കാം.എത്ര മുകളില്‍ ഇരിക്കുന്നവനായാലും താഴെ വന്നെ സമ്മാനമുള്ളൂ എന്നാണല്ലോ പഴമക്കാര് പറയുന്നത്.കാത്തിരുന്നു കാണാം.
 
P K Nair
Kuwait.

From: hari krishnan u <hari_gokulam2get@yahoo.co.in>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>; "jinto512170@yahoo.com" <jinto512170@yahoo.com>
Sent: Sunday, February 24, 2013 9:37 AM
Subject: Re: [www.keralites.net] എല്ലാ ഇന്ത്യകാരും വായിചിരികണ്ടത്.....
 
Dear Mr. Jinto,

I feel this article so useful. But I had a suggestion that if you want the common man to follow it, it seems that the media including the movies should promote the below mentioned since those have a huge influence on Indian mass. Afteral the KFC, McDonalds etc had a big impact on Indian mass after it had featured in movies as part of lifestyle of the rich people and though vast advertisements. I appreciate the below article as the first step towards the goal of stable Indian economy.

Best regards
Harry

From: Jinto P Cherian <jinto512170@yahoo.com>
To:
Sent: Friday, 22 February 2013 10:48 PM
Subject: [http://www.keralites.net/] എല്ലാ ഇന്ത്യകാരും വായിചിരികണ്ടത്.....
 
SPEND 3min to read this and make your Future Bright

YOU CAN MAKE A HUGE DIFFERENCE TO THE INDIAN ECONOMY .
Before 12 months 1 US $ = IND Rs 39
After 12 months, now 1 $ = IND Rs 56.619
Do you think US Economy is booming? No, but Indian Economy is Going Down.
Our economy is in your hands...

A cold drink that costs only 70 / 80 paisa toproduce, is sold for Rs.9 and a major chunk of profits from these are sent abroad. This is a serious drain on INDIAN economy.

What you can do about it?
1. Buy only products manufactured by WHOLLY INDIAN COMPANIES.
2.You don't need to give-up your lifestyle. You just need to choose an alternate product.
All categories of products are available from

WHOLLY INDIAN COMPANIES.
LIST OF PRODUCTS
COLD DRINKS:-
DRINK LEMON JUICE, FRESH FRUITJUICES, CHILLED LASSI (SWEET OR SOUR), BUTTER MILK, COCONUT WATER, JAL JEERA, ENERJEE,and MASALA MILK...
INSTEAD OF COCA COLA, PEPSI, LIMCA, MIRINDA, SPRITE

BATHING SOAP:-
USE CINTHOL & OTHER GODREJ BRANDS, SANTOOR, WIPRO SHIKAKAI, MYSORE SANDAL, MARGO, NEEM, EVITA, MEDIMIX, GANGA , NIRMA BATH & CHANDRIKA
INSTEAD OF LUX, LIFEBUOY, REXONA, LIRIL, DOVE, PEARS, HAMAM, LESANCY, CAMAY, PALMOLIVE

TOOTH PASTE:-
USE NEEM, BABOOL, PROMISE, VICO VAJRADANTI, PRUDENT, DABUR PRODUCTS, MISWAK
INSTEAD OF COLGATE, CLOSE UP, PEPSODENT, CIBACA, FORHANS, MENTADENT.

TOOTH BRUSH: -
USE PRUDENT, AJANTA , PROMISE
INSTEAD OF COLGATE, CLOSE UP, PEPSODENT, FORHANS, ORAL-B

SHAVING CREAM:-
USE GODREJ, EMAMI
INSTEAD OF PALMOLIVE, OLD SPICE, GILLETE

BLADE:-
USE SUPERMAX, TOPAZ, LAZER, ASHOKA
INSTEAD OF SEVEN-O -CLOCK, 365, GILLETTE

TALCUM POWDER:-
USE SANTOOR, GOKUL, CINTHOL, WIPRO BABY POWDER, BOROPLUS
INSTEAD OF PONDS, OLD SPICE, JOHNSON'S BABY POWDER, SHOWER TO SHOWER

MILK POWDER:-
USE INDIANA, AMUL, AMULYA
INSTEAD OF ANIKSPRAY, MILKANA, EVERYDAY MILK, MILKMAID.

SHAMPOO:-
USE NIRMA, VELVETTE
INSTEAD OF HALO, ALL CLEAR, NYLE, SUNSILK, HEAD AND SHOULDERS, PANTENE

MOBILE CONNECTIONS:-
USE BSNL, AIRTEL , RELIANCE .
INSTEAD OF Vodafone

Food Items:-
Eat Tandoori chicken . home made food
INSTEAD OF KFC, MACDONALD'S, PIZZA HUT, A&W

Every INDIAN product you buy makes a big difference. It saves INDIA. Let us take a firm decision today.
BUY INDIAN TO BE INDIAN...

EVERY TRUE INDIAN WILL SHARE IT?
Thanks For Spending your valuable time .....
I ve done my duty Will U???
www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] കണ്ണുകള്‍ കാണാതിരിക്കാനുമാണ്

 


അപഹരിക്കപ്പെട്ട സീതയെ അന്വേഷിച്ചു വനത്തിലൂടെ പോകുമ്പോള്‍ കണ്ടുകിട്ടുന്ന കാതുകളിലെയും കഴുത്തിലെയും ആഭരണങ്ങള്‍ സീതയുടെയാണെന്നു പറയാന്‍ ലക്ഷ്മണനു കഴിയുന്നില്ല. പാദങ്ങളിലണിഞ്ഞ ആഭരണങ്ങള്‍ കണ്ടപ്പോള്‍ മാത്രമാണ് ജ്യേഷ്ഠത്തിയമ്മയുടേതാണെന്നു തിരിച്ചറിയാന്‍ ശ്രീരാമന്റെ അനുജന്‍ ലക്ഷ്മണനു കഴിഞ്ഞുള്ളൂ. കാഴ്ചകളെക്കുറിച്ചുള്ള ആലോചനകള്‍ക്ക് ഏറെ പഴക്കമുണ്ട്. 
''മനുഷ്യനോടുള്ള ദൈവത്തിന്റെ കാരുണ്യത്തിന്റെയും ദൈവീകസംരക്ഷണത്തിന്റെയും നിദര്‍ശനമാണ് മനുഷ്യനു നല്‍കിയിട്ടുള്ള കണ്ണുകള്‍. അവനു നാം കണ്ണുകളും ഒരു നാവും രണ്ടു ചുണ്ടുകളും നല്‍കുകയും തെളിഞ്ഞുനില്‍ക്കുന്ന രണ്ടുപാതകള്‍ കാട്ടിക്കൊടുക്കുകയും ചെയ്തില്ലേ?''(90:8-10) എന്നു ചോദിക്കുന്ന ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നു: നിങ്ങള്‍ക്ക് അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയവും നല്‍കിയിരിക്കുന്നു. നിങ്ങള്‍ നന്ദി കാണിക്കുവിന്‍.
'കണ്ണുകള്‍ അവനെ കാണുന്നില്ല; കണ്ണുകളെ അവന്‍ കാണുന്നു.' ഖുര്‍ആനിലെ പ്രശസ്തമായ ഈ വചനം ബുദ്ധിജീവികളെ ഹഠാതാകര്‍ഷിച്ചിട്ടുണ്ട്. ബൈബിളില്‍ ദൈവത്തിന്റെ ആ കാഴ്ച അതീവ സൂക്ഷ്മമാണെന്നു പറയുന്നുണ്ട്. കര്‍ത്താവിന്റെ ദൃഷ്ടികള്‍ എല്ലായിടത്തും പതിയുന്നു. ദുഷ്ടരെയും ശിഷ്ടരെയും അവിടുന്ന് ഉറ്റുനോക്കുന്നു. (സുഭാഷിതങ്ങള്‍)
കണ്ണുകള്‍ നല്‍കിയ ദൈവം അവകൊണ്ടു കാണേണ്ടതും കാണരുതാത്തതും എന്തെല്ലാം എന്നുകൂടി പഠിപ്പിക്കുന്നു. സദാചാരനിര്‍ദേശങ്ങളില്‍ ആത്മനിയന്ത്രണത്തിന്റെ പ്രത്യക്ഷാംശമാണ് കണ്ണുകളുടെ സൂക്ഷ്മത. 
പരസ്ത്രീകളോട് ലൈംഗികാസക്തിഉളവാക്കുന്ന നോട്ടം വിലക്കുന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ ശ്രദ്ധിക്കുക: ''(നബിയേ) സത്യവിശ്വാസികളോട് അവരുടെ കണ്ണുകള്‍ താഴ്ത്തുവാനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്.''(24:30)
സത്യവിശ്വാസികളോടും അവരുടെ കണ്ണുകള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും അവരുടെ ഭംഗിയില്‍നിന്നു പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക(24:31)
കണ്ണുകള്‍ നടത്തുന്ന ഒളിനോട്ടങ്ങളെല്ലാം ദൈവം കാണുന്നു എന്ന താക്കീതും ഖുര്‍ആന്‍ നല്‍കുന്നു. ബൈബിളിലെ പ്രഭാഷകന്‍ കണ്ണുകളുടെ നിയന്ത്രണത്തിനു നല്‍കുന്ന ഉപദേശം ഓര്‍ക്കുക: 
''രൂപവതിയില്‍ കണ്ണു പതിയരുത്.
മറ്റൊരുവനു സ്വന്തമായ 
സൗന്ദര്യത്തെ അഭിലഷിക്കരുത്.
സ്ത്രീസൗന്ദര്യം 
അനേകരെ വഴിതെറ്റിച്ചിട്ടുണ്ട്.
വികാരം അഗ്നിപോലെ 
ആളിക്കത്തുന്നു.
അന്യന്റെ ഭാര്യയുമായി 
ഭക്ഷണത്തിനിരിക്കരുത്.
വീഞ്ഞുകുടിച്ചു 
മദിക്കുകയുമരുത്.        
നിന്റെ ഹൃദയം 
അവളിലേക്ക് ആകൃഷ്ടമാവും.
നീ നാശത്തിലേക്കു 
തെന്നിവീഴും''(9-8,9)
സനാതനമായ ഇത്യാദി സന്മാര്‍ഗതത്ത്വങ്ങള്‍ ഇന്നത്തെ സമൂഹം ചിന്താവിധേയമാക്കേണ്ടതാണ്. കണ്ണുകളെ ധര്‍മാധിഷ്ഠിതമാക്കുന്ന വ്രതശുദ്ധി മനുഷ്യസാധ്യമാണെന്നും നാം മനസ്സിലാക്കണം.
 
 
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Khatte-mitten khabhrain from the around the world for 25/2/13

 

 
After a long silence, one student rose to her feet.
 
"Now then young lady, why do you consider yourself an idiot?" inquired the teacher with a sneer.
 
"Well, actually I don't, sad the student.  "But I hate to see you standing up there all by yourself."
 
**
Man to wife: "I've been working there for 23 years and my boss still doesn't know my name.  That's what I like best about my job."
 
**
 
Health tips...
 
Can sweet potatoes lower my cancer risk?
 
Sweet potatoes have been shown to lower the risk of various kinds of cancer, including colorectal, kidney, and breast cancer.  They are among the oldest vegetables known to man, having been consumed since prehistoric times.
 
(Me: Yep, the same lowly chakkaravalli kizhangu in Tamil)
 
**
 
Radish (muli/manjal mullangi) is a very good detoxifier; it helps in purifying the blood.
 
**
 
At a local coffee bar, a young woman was expounding on her idea of the perfect mae to some of her friends.  "The man I marry must be a shining light amongst company.  He must be musical.  Tell jokes.  Sing.  And stay home at night!"
 
An old granny overheard and spoke up, "Honey, if that's all you want, get a TV!"
 
**
 
Weird world…
 
"When my client's wife first handed the new-born baby to him," Jian Feng's lawyer told a court in northern China, "he was appalled at how incredibly ugly it was.  He is a handsome man, and he had married a beautiful woman, so naturally he suspected his wife of infidelity, and confronted her.
 
"After DNA tests confirmed that they were indeed the natural parents, the wife confessed a secret to her husband.  Before they had met, she had undergone more than $100,000 worth of intense cosmetic surgery in South Korea, to drastically improve her appearance.  She showed him "before and after" pictures, which confirmed a marked improvement in her looks. 
 
When Feng found out about these procedures, he was outraged, and immediately filed for divorce, claiming that the woman had convinced him to marry under false pretences.
 
Jiang Feng later told the judge that "I married my wife out of love, but as soon as we had our first daughter, we began having marital issues.  Our daughter is incredibly ugly, to the point where it horrifies me."
 
(Me: What a shame!  Some guys are scum of the society)
 
**
 
Husbands…
 
Husbands are an unpredictable lot,
Ever craving for what can't be got
When things are cold, they like it hot
Always wanting what is not,
God help them!
 
**
 
My friend Melvin Pinto's otherwise healthy marriage was tested often by Melvin's outspoken admiration for tall, leggy women.  His pretty wife, Nancy, generally ignored these comments, but once in my presence, she lost her temper and asked angrily, "Melvin, if you like tall women with long legs so much, why did you marry me?
 
Witty Melvin answered, "I thought you'd grow!"
 
**
 
Advantages of co-education!
 
At the opening of a new school, an aged minister addressed the audience, "Ladies and gentlemen, many of you may be sorry to see the end of the fine old school, now merged with the girls' high school.  There are naturally some things that boys can do that girls cannot, and some things that girls can do that boys cannot.  But believe me, the best are the things that boys and girls can do together."
 
**
 
Mindchow
 
Be sure you put your feet in the right place and then stand firm
 
**
Weird world…
 
Topless feminists hurl themselves at Berlusconi
 
Milan: Three topless feminists lunged at Italy's Silvio Berlusconi as he arrived at a polling station in Milan to vote in a general election on Sunday.
 
(Berlusconi, if you didn't know, is the septuagenarian Italian ex-PM and millionaire bizman who is better known for his sexapades when in office and out…)
 
**
 
US lawyer forgotten, locked in jail's visiting room.
 
San Diego: A lawyer in the US was furious after being trapped and forgotten inside a San Diego jail for hours.
 
(Me: Some allege these worthies are good at trapping others…so, it is kinda poetic justice..)
 
**
 
Tweet of the day: "MSD: "Decided to give my best, now that Vice Presidentship of India Cements was at stake"
 
(Me: A punny comment attributed to Dhoni on his scoring a double hundred in the current cricket series with Australia.  Dhoni has been appointed Vice President of India Cements by the company's MD, Srinivasan, who is also the BCCI chairman.  Dhoni is also the captain of Chennai Super Kings, an IPL team owned by the same India Cements.)

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] 'ØàøßÏW È¿ßÎÞøáæ¿ ¥ØßØíxaÞÏß ç¼ÞÜß

 

ÉøߺÏÎ߈ÞJ ¯çÄÞ ÈOùßW ÈßKá ÎÇáøÎÞÏ ØídÄà ÖÌíÆJßW ²øá  çËÞY çµÞZ. ¥BæÈÏÞÃí Äá¿Báµ. ÈOV æÄxßçMÞÏÄÞÃí, çØÞùß ®Ká fÎÞÉâ È¿Já¢, ºßÜçMÞZ. ºßÜçMÞZ çÉøá Õß{ß‚á ÄæKÏÞÃá Ø¢ØÞøßAáµ. çËÞY ÈOV ®Õßæ¿ ÈßKá µßGß ®Ká çºÞÆß‚ÞW, ÉßæK ÉùÏÞ¢ ®KÞÕᢠÎùáÉ¿ß. çÉøí ®LáÎÞÕÞ¢. ®æK çº‚à ®Ká Õß{ß‚ÞW ÎÄß ®Ká ÕÞWØÜcçJÞæ¿ ÖÞØßAá¢.

ÈßVçÆÞ×ÎÞÏ ÄÎÞÖµZ, Øá~µøÎÞÏ µáÖÜÞçÈb×ÃBZ, ÕàGá ÕßçÖ×BZ..¥BæÈ çÉÞÕᢠآÍÞ×â. ¥çÄÞæ¿ æÉYµáGß ÕàGßæÜ dÉÞøÞÌíÇB{áæ¿ æµGÝßAá¢. ¥Äá çµGá 纂ßAá ÕˆÞæÄ ØÙÄÞÉ¢ çÄÞKá¢. çÎÞ{á Õß×ÎßAI. ÈÎáAá ÕÝßÏáIÞAÞ¢. ÉßæK ÕàIá¢ çº‚ß Õß{ßAá¢: çÎÞ{â, ÈæˆÞøá ç¼ÞÜßÏáIí. èµÈßùæÏ µÞÖᢠµßGá¢. ¥BæÈÏBá dÉçÜÞÍÈB{áæ¿ ÉGßµ ÄáùAá¢.

¦ ÕÜÏßW ÕàÃÕøßW ²GáÎßAÕøáæ¿ÏᢠµÅµZ ÉßKà¿ÞøᢠçµZA߈. ºáøáA¢ ºßÜ µÅµZ ÎÞdÄ¢ ÉáùJá Õøá¢. ®ÄßVAáKÕæø Õ{æ‚¿áAÞÈᢠÕÝßµ{áIí. ÈÎáæAÞKá çÈøßGá µÞÃâ ®Ká fÃßAá¢. µâGáµÞøßÏáæ¿ Õà¿í, ¥æˆCßW ÌtáÕà¿í ®Ká ÉøߺÏæM¿áJáK ¯çÄÞ ÕàGßÜÞÕᢠµâ¿ßAÞÝíº. ØíçÈÙçJÞæ¿ Õ‚á ÈàGáK ÖàÄ{ÉÞÈàÏJßW ºÄßÏáæ¿ µÏíÉá ÎÈTßÜ޵߈. çÌÞÇ¢ ÕøáçOÞçÝAá ÉÜÄᢠÈ×í¿æMGßøßAá¢. ¦ ºÄßAáÝßÏßW ÈßKá ÉßKà¿á οA¢ ®{áMΈ.



¥Jø¢ µÅµZAß¿ÏßW dÉÄàfÏáæ¿ÏᢠdÉÄßçøÞÇJßæaÏᢠæÕUßæÕ{ß‚ÎÞÃá µHâøßæÜ ¼bˆùß ¼àÕÈAÞøß µÝßE ÆßÕØ¢ µÞÃß‚ ¼Þd·Ä. ¥ÕZAᢠØÙdÉÕVJµVAᢠÈwß ÉùÏáµ. §Èß ¥Õ{áæ¿ µÅ çµZAáµ.

dÉÎá~ ¼bˆùßÏáæ¿ §X×âùXØí  ÕßÍÞ·JßÜÞÃí ¥ÕZAá ç¼ÞÜß. ÕàGßæÜ ØÞOJßµ  dÉÏÞØBZ ¥Õ{áæ¿ µâGáµÞøßµZAᢠØÙdÉÕVJµVAáæΈޢ ¥ùßÏÞ¢. ¥Äßæa ØÙÞÈáÍâÄß ¥ÕVAáIí. ÄÞ{¢æÄxßÏ ÆÞOÄc¼àÕßÄæJ Äá¿VKá ÍVJÞÕáÎÞÏß ¥µKÞÃí ¥ÕZ µÝßÏáKÄí. ¦ ¥µW‚ÏßçÜAÞÃí ¦øc ®K d·à×íÎ ºâIÏßGÄí. ¨ ÎÞØ¢ 11Èí ¥Õ{áæ¿ æÎÞèÌW çËÞÃßçÜAí ²øá ÉøߺÏAÞøæa çµÞZ ÕKá: ®KᢠÈßÈAí ¨ ç¼ÞÜßÏáÎÞÏß ¥ÜEá È¿KÞW ÎÄßçÏÞ? ÈßæKçMÞÜáU æÉYµáGßµZ ®æLÞæA ç¼ÞÜß æº‡áKá, ®dÄæÏÞæA ØOÞÆßAáKá, ÈßÈAᢠçÕçI ¥æĈޢ?

¥çÄ. µâ¿áÄW Ȉ ç¼ÞÜßÏᢠµâ¿áÄW ÕøáÎÞÈÕᢠ¦øÞÃí ¦d·ÙßAÞJÄí? ¥Õ{ᢠ¥ÄÞd·ÙßAáKáIÞÏßøáKá. ØàøßÏW È¿ßÎÞøáæ¿ ØÙÞÏßÏÞÏß ÈßKÞW èµÈßùæÏ µÞÖá µßGá¢, ¥ÏÞZ ÉùEá. ¦ ç¼ÞÜß ÖøßÏÞAßJøáK ²øá ØídÄàæÏ ®ÈßAùßÏÞ¢. ¥Õæø ÉøߺÏæM¿áJßJøæG? ¥ÕZ ¥Éµ¿¢ ÎÃJá. çÕI. ®ÈßAá ÄÞWÉøcÎ߈. ®ÈßAí §çMÞÝáU ç¼ÞÜßÏᢠÖO{ÕᢠÎÄß. ¥ÕZ ÉùæEÞÝßEá.

æÄÞGá ÉßKÞæÜ ¥¿áJ Õß{ß ÕKá. ¦øc ®KÞÃá çÉøá ÉùEÄí. ÄÜçÖøß ØbçÆÖßÈßÏÞæÃKá ÉøߺÏæM¿áJß. 'ØàøßÏW È¿ßÎÞøáæ¿ ¥ØßØíxaÞÏß ç¼ÞÜß ÖøßÏÞAÞ¢. ¾ÞÈᢠ²øá ØàøßÏW È¿ßÏÞÃí. ÆßÕØ¢ ¦ùÞÏßø¢ ÎáÄW ÉÄßÈÞÏßø¢ øâÉ Õæø ÕøáÎÞÈ¢ µßGá¢. ¦ÝíºÏßW øçIÞ ÎâçKÞ ÆßÕØ¢ ç¼ÞÜß. Èà ²Ká ÎÈTáÕ‚ÞW ÎÄß. ÈßÈAí ÜÞÍ¢ ÎÞdÄçÎ ©IÞµâ. çÕæIKá ÉùEí ¥ÕZ çËÞY Õ‚á.

¥ÕZAá çÉ¿ß çÄÞKßJá¿Bß. Éçf ÉßæKÏᢠÕß{ß ÕKá æµÞIßøáKá. ÆßÕØ¢ ®GᢠÉJᢠÄÕà Õß{ßAá¢. ¥ØÙÈàÏÎÞÏçMÞZ æÉYµáGß Ø¢ÍÕ¢ ØÙdÉÕVJµøáÎÞÏß ÉCá Õ‚á. ºÄßÕÜÏáæ¿ ¦ µHß ¥ùáJßæˆCßW ¥ÕZ ÎÞdÄΈ, ®dÄçÏÞ ÉÞÕ¢ æÉYµáGßµ{áæ¿ ¼àÕßÄ¢ º{ßAáIßÜÞÝáæÎKí ¦ ØÙdÉÕVJµV Äßøß‚ùßEá.

Äá¿VKᢠØàøßÏW È¿ßÏáÎÞÏß ÌtæM¿ÞÈᢠÄdLÉøÎÞÏß µHâøßæÜJßAÞÈᢠ¥ÕV ©ÉçÆÖß‚á. §ÄÈáØøß‚á ÈàBßÏ æÉYµáGßæÏ çÄ¿ß æÕUßÏÞÝíº ÕàIᢠ¦øcÏáæ¿ Õß{ßæÏJß.
' ææÕµßGí µHâV ùÏßWçÕ Øíçx×ÈßW ®JßÏÞW ÎÄß. ÉøÖáùÞ¢ ®µíØídÉØßÈá ¾ÞÈᢠØíÅÜæJJá¢. ®æa µâæ¿ øIá çÉøáIÞµá¢. §Kí µHâøßW ÎáùßæÏ¿áAÞ¢. ÈÞæ{ ÈÎáAí çµÞÝßçAÞçGAí çÉÞµÞ¢, ÎxKÞZ ®ùÃÞµá{çJAí. ¥ÄßÈá æÄÞG¿áJ ÆßÕØ¢ ÄßøáÕÈLÉáøçJAí. ÈÜï ææÉØ µßGá¢. Èà ²Ká µH¿‚ÞW ÎÄß.

ææÕµßGá ÕàIᢠÕß{ßæÏJß ' Èßæa ÉøߺÏJßW ÉÞÕæMG ÕàGßæÜ æÉYµáGßµZ ¦æøCßÜáÎáæICßW ¥ÕæøÏᢠµâGßçAÞ, Èà ÎâKá ÆßÕØæJ ÕØídÄB{áÎÞÏß ®JßÏÞW ÎÄß, ÎæxÞKᢠçÕI ØÙdÉÕVJµøáæ¿ ÈßVçÆÖ dɵÞø¢ ÏáÕÄß ÉùEá ' ØNÄ¢. ÈÞÜáÎÃßÏÞµáçOÞçÝAᢠØÙdÉÕVJµV ÕßÕø¢ ùÏßWçÕ æÉÞÜàØßæÈÏᢠØßxß æÉÞÜàØßæÈÏᢠ¥ùßÏß‚á, ùÏßWçÕ Øíçx×ÈßçÜAá ÉáùæMGá. ØÙdÉÕVJµøᢠæÉÞÜàØᢠÎùEá ÈßKá.

®ˆÞ¢ ØàøßÏW ØíèxW     
ÉøÖáùÞ¢ ®µíØídÉØßW ÈßKßùBßÏ ØáwøßÏÞÏ ÏáÕÄßæÏ µIá µÞJá ÈßKÕV ¥ÆíÍáÄæMGá. ÈßùMµßGÞVK, ÕßÜ µâ¿ßÏ ºáøßÆÞV. µ‡ßW çd¿Þ{ß ÌÞ·í, dÉìÂÎÞÏ æÉøáÎÞx¢. ÄBZAí ¦{áÎÞùßÏÄÞçÃÞ ®Ká çÉÞÜᢠµÞJá ÈßKÕV Ø¢ÖÏß‚á.

®æa µâæ¿ ÍVJÞÕáÎáIí, ÈÎáAá ÎÞùß ÈßKá Ø¢ØÞøßAÞæÎKá ÉùEá æÉYµáGßæÏ ÎÞxß ÈßVJß. µ‡ßæÜJÞX çÉÞµáK ØìÍÞ·cBæ{Aáùß‚á ÕàIᢠÕßÖÆÎÞÏ ÐÞØí. ¥çMÞçÝAá ØÙdÉÕVJµøᢠæÉÞÜàØᢠÕ{Eá. æµÃßÏßW æÉGá ®Ká Äßøß‚ùßEçÄÞæ¿ ØàøßÏW È¿ßÏáæ¿ ¥ÍßÈÏ¢ ÉáùJá ÕKá. ÉßæK ØàøßÏW ØíèxW µHàøᢠÎâAáÉßÝÏÜáÎÞÏß. '®æK øfßAâ ¼àÕßAÞX çÕæù ÕÝßÏßÜï ®KÞÏß ææÜX. ¥çMÞçÝAᢠµâæ¿ÏáIÞÏßøáK ÍVJÞÕí ÎáBß.

µÞØVçµÞæG ¦ ÉÞÕ¢ æÉYµáGß ®Õßæ¿?
çºÞÆc¢ 溇ÜßW æ¾GßAáK ÕßÕøB{ÞÃá æÉÞÜàØßÈá ÜÍß‚Äí. d·à×íÎ ®KÞÃá ÏÅÞVÅ çÉøí. µHâV ÎOù¢ èÎÜáUßæÎGÏßÜÞÃá Õà¿í. ¯ÄÞÈᢠØàøßÏÜáµ{ßW ¥ÍßÈÏß‚á. ²Ká øIá ØßÈßÎÏßÜᢠÎá~¢ µÞÃß‚ßGáIí. æÉYµáGßµæ{ §BæÈ µÏxß ¥Ï‚ßGáæIKᢠµHâøßÜᢠµÞØVçµÞGᢠ§ÄßÈÞÏß ØÙÞÏßµ{áæIKᢠ¥ÕZ ØNÄß‚á.

Äæa ØÙÞÏß ¦ÏÞÃí æÉYµáGßæÏ æµÞIá çÉÞµÞX dÖÎß‚æÄKí ¦Æc¢ ÉùæECßÜᢠ²øá ØàøßÏW ÈßVÎÞÄÞÕßÈá çÕIßÏÞÃí ¨ æÉYµáGßæÏ µ¿JÞX dÖÎß‚æÄKá ÉßKà¿á ÉùEá. ÈßVÇÈøÞÏ æÉYµáGßµæ{ µæIJß ¥Õøáæ¿ ÈOV Ø¢¸¿ßMß‚á ÈWµáK µNß×X ¯¼aáÎÞV ÕÝßÏÞÃá æÉYµáGßµæ{ ØÎàÉßAáKæÄKᢠæÕ{ßæM¿áJß. ÉøÞÄßæMG ÏáÕÄßæÏ çÄ¿ß øIá ÆßÕØJßȵ¢ ÉÜÏß¿Já ÈßKᢠÍà×ÃßÏáæ¿ ØbøJßW Õß{ßæÏJßÏßøáKá. §çÄ Äá¿VKá Íà×ÃßÏáæIKá µÞGß æÉYµáGß ²øá ÉøÞÄß µâ¿ß ÈWµßÏßøßAáµÏÞÃí.

d·à×íÎ æÉYµáGßæÏ çËÞÃßW Õß{ß‚çMÞZ ÉùE ÎæxÞøá µÞøcÎáIí. 'µÞØVçµÞGáµÞøßÏÞÏ ²øá æÉYµáGßæÏ µÝßE ÆßÕØ¢ ¾ÞX µÏxß ÕßGßøáKá, ¥ÕV §çMÞZ Øá¶ÎÞÏßøßAáKá. ÈßÈAᢠØá¶ÎÞÏß µÝßÏÞ¢. ¦ æÉYµáGßAí ®Lá Ø¢ÍÕß‚á?


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] vacancy

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___