Wednesday 25 December 2013

[www.keralites.net] Four Things You Can't Recover :

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] A Sardar Doctor opened a clinic - Humour

 
__,_._,___

[www.keralites.net] ????????? ???????

 

ഇന്നേ വരെ സമ്മതിച്ചു തരാൻ മടിയുള്ള ഈ സംഗതി ഈ നിമിഷമെങ്കിലും തുറന്നു പറയട്ടെ

ലോക ക്രിക്കറ്റ് ഇന്നേ വരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കളിക്കാരനാണു ഇന്ന് ടെസ്റ്റ് ക്രിക്കറ്റിന്റെ അരങ്ങൊഴിയുന്നത്. ജാക്വസ് കാലിസ്.

ഗെയിം പല ഓൾ റൗണ്ടറുമാരെയും കണ്ടിട്ടുണ്ട്. സോബേഴ്സും വിനു മങ്കാദും ആയിരുന്നു ആദ്യകാലത്തെ മികച്ച ഓൾറൗണ്ടറുമാർ. ഇരുവരും ഭേദപ്പെട്ട് ബൗൾ ചെയ്യുന്ന നല്ല ബാറ്റ്സ്മാന്മാർ.

പിന്നെ 1980കളാണ്‌ മികച്ച ഒരു പിടി ഓൾറൗണ്ടറുമാരെ തന്നത്. ബോതം, ഇമ്രാൻ, കപിൽ, ഹാഡ്ലി. ഇവരെല്ലാം മികച്ച ബൗളറുമാരായിരുന്നു. അത്യാവശ്യം ബാറ്റ് ചെയ്യും. രവിശാസ്ത്രി ബൗളറായി കരിയർ തുടങ്ങി ബാറ്റ്സ്മാനായി അവസാനിപ്പിച്ചു. യൂസ്ഫുൾ ക്രിക്കറ്റർ എന്ന് വിളിക്കാവുന്ന മനോജ് പ്രഭാകറെയോ വല്ലപ്പോഴും പിഞ്ച് ഹിറ്റ് ചെയ്യുന്ന വസീം അക്രത്തിനെയോ ഓൾ റൗണ്ടർ എന്ന് വിശേഷിപ്പിക്കാമോ എന്നു സംശയമാണ്‌.

ബൗളിങ്ങ് ഒരു തമാശയായോ സൈഡ് ബിസിനസ് ആയോ കണ്ടിരുന്നതെങ്കിൽ കൂടി ലോകം കണ്ട മികച്ച ബാറ്റ്സ്മാൻ ആയ സച്ചിനെയും ഓൾ റൗണ്ടർ എന്ന് വിശേഷിപ്പിച്ച് കാണാറില്ല.

എന്നാൽ കാലിസ് എന്ന കളിക്കാരന്റെ പ്രത്യേകത, ലോകത്തെ ഏത് ടിമിലും തന്റെ ബാറ്റിങ്ങു കൊണ്ടോ ബൗളിങ്ങ് കൊണ്ടോ ഫീൽഡിങ്ങ് കൊണ്ടോ ഇടം പിടിക്കാൻ അദ്ദേഹം അർഹത നേടുമായിരുന്നു എന്നതാണ്‌. 13000ത്തിൽ പരം ടെസ്റ്റ് റൺസ്, 291 വിക്കറ്റ്,199 ക്യാചുകൾ.....

സല്യൂട്ട് കാലിസ്

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___