Tuesday, 27 August 2013

[www.keralites.net] പോലീസ്‌ എന്തു പറഞ്ഞാലും പോലീസല്ലേ...നമുക്കു നാണിക്കാം

വീട്ടമ്മയെ ബസില്‍ അപമാനിച്ച സംഭവം :പോലീസ്‌ വീഴ്‌ചയെപ്പറ്റി അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി

തൊടുപുഴ: മദ്യപിച്ചെത്തിയ യുവാവ്‌കെ.എസ്‌.ആര്‍.ടി.സി ബസില്‍ യാത്രക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ച വിവരം അറിയിച്ചിട്ടും ഫലപ്രദമായി ഇടപെടാതിരുന്ന പോലീസ്‌ നടപടിയെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ മലപ്പുറം ജില്ലാ പോലീസ്‌ മേധാവിയോട്‌ നിര്‍ദേശിച്ചു. മംഗളം വാര്‍ത്തയെ തുടര്‍ന്നാണ്‌ മന്ത്രി ഇടപെട്ടത്‌.

അന്വേഷണം ആരംഭിച്ചതായി എസ്‌.പി മഞ്‌ജുനാഥ്‌ മംഗളത്തോട്‌ പറഞ്ഞു. ഇന്നലെ വാര്‍ത്ത പുറത്തുവന്നതോടെ തിരൂരങ്ങാടി പോലീസും സജീവമായി. രാവിലെതന്നെ പരാതിക്കാരിയെ വിളിച്ചു. പരാതിയുമായി മുന്നോട്ടുപോകാന്‍ തയ്യാറാണോയെന്നാണ്‌ തിരക്കിയത്‌.

പാലായില്‍നിന്ന്‌ സുല്‍ത്താന്‍ ബത്തേരിക്കു പോയ കെ.എല്‍. 15- 7420 നമ്പര്‍ സൂപ്പര്‍ഫാസ്‌റ്റ്‌ ബസിലാണ്‌ രണ്ട്‌ പെണ്‍മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം യാത്രചെയ്യുകയായിരുന്ന വീട്ടമ്മ അപമാനിതയായത്‌. രാത്രി 8.10 ന്‌ മൂവാറ്റുപുഴയില്‍നിന്നു ബസില്‍ കയറിയ ഇവര്‍ സുല്‍ത്താന്‍ ബത്തേരിയിലേക്കു പോകുകയായിരുന്നു. തൃശൂരില്‍നിന്ന്‌ ബസില്‍ കയറിയ മദ്യലഹരിയിലായിരുന്ന യുവാവാണ്‌ അപമാനിക്കാന്‍ ശ്രമിച്ചത്‌.

വിവരമറിയിച്ചിട്ടും സ്‌ഥലത്തെത്താന്‍ പോലീസ്‌ വൈകിയതും തുടര്‍ നടപടിക്കു മടികാട്ടിയതും മംഗളം റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. പോലീസിന്റെ അനാസ്‌ഥയ്‌ക്കെതിരേ വ്യാപകപ്രതിഷേധവും ഉയര്‍ന്നു. ഇതേതുടര്‍ന്നാണ്‌ സംഭവത്തെപ്പറ്റി അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടത്‌.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] royalty

[www.keralites.net] മനസ് ശാന്തമാക്കാന്‍

ക്രിസ്മസ് ആഘോഷങ്ങള്‍ കഴിഞ്ഞു. വീടിനകത്ത് ഒരുക്കിയിരുന്ന മരക്കൊമ്പ് മാറ്റാന്‍ പിതാവ് തുനിയവേ മക്കള്‍ പറഞ്ഞു.
"എന്തിനാ അത് മാറ്റുന്നത്? എന്നും അത് അവിടെത്തന്നെ ഇരുന്നാല്‍ എന്താ?"
"മോനേ അത് ഉണങ്ങിത്തുടങ്ങി… ഇനിയും താമസിച്ചാല്‍ മുറിയില്‍ ഇലകള്‍ കൊഴിഞ്ഞ് വീഴും. മുറിയിലെ ചൂടില്‍ ആ മരക്കെമ്പ് പച്ചയായി ഇരിക്കില്ല.
"പക്ഷേ പുറത്തുള്ള മരങ്ങള്‍ക്കൊന്നും ഉണക്ക് വരുന്നില്ലല്ലോ കൊടും വെയിലിലും അത് പച്ചയോടെ തന്നെ ഇരിക്കുന്നു." മകന് വീണ്ടും സംശയം. പുഞ്ചിരിയോടെ പിതാവ് വിശദീകരിച്ചു.
"ശരിയാണ്, പുറത്തെ വൃക്ഷങ്ങള്‍ എത്രവെയിലത്തും ഉണങ്ങില്ല. കാരണം അവയുടെ വേരുകള്‍ ആഴത്തില്‍ ഓടി ജലം ശേഖരിയ്ക്കയാണ്. അതുകൊണ്ട് സൂര്യതാപത്തിന് അവയെ ഉണക്കാനാവില്ല. പക്ഷേ മുറിക്കകത്തെ വൃക്ഷക്കൊമ്പുകള്‍ക്ക് അങ്ങനെ വെള്ളം കിട്ടുന്നുണ്ടോ… അതിനാല്‍ അവ വാടിപ്പോകുന്നു."
ഇതുപോലെയാണ് ജീവിതമാകുന്ന വൃക്ഷവും. അതിന്റെ വേരുകള്‍ ഈശ്വരവിശ്വാസമാകുന്ന (ആത്മവിശ്വാസം) നദിയില്‍ സ്പര്‍ശിച്ചാല്‍ ഒരു ദുരിതങ്ങള്‍ക്കും, ക്ലേശങ്ങള്‍ക്കും അവയെ ഉണക്കികളായാനാവില്ല. മറിച്ചാണെങ്കില്‍ ചെറിയ ദുഃഖങ്ങളുടെ ചൂടു പോലും ജീവിതവൃക്ഷത്തെ വാട്ടി, കരിച്ചു കളയും.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] My Janmashtami greetings!!

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] WISH YOU ALL A HAPPY JANMASTHAMI THE BIRTHDAY OF LORD KRISHNA - DINESH VORA

WISH YOU ALL A HAPPY JANMASTHAMI
THE BIRTHDAY OF LORD KRISHNA
AUGUST 28, 2013
DINESH VORA