Sunday, 17 August 2014

[www.keralites.net] ഉത്തരേന്ത്യയില്‍ വ െള്ളപ്പൊക്കം: 52 മരണം

 

ഉത്തരേന്ത്യയില്‍ വെള്ളപ്പൊക്കം: 52 മരണം

പട്‌ന/ലഖിംപുര്‍/ഹാമിര്‍പുര്‍: ഉത്തരേന്ത്യയില്‍ പരക്കെ പേമാരിയും വെള്ളപ്പൊക്കവും. ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍, അസം, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങളിലാണ് മഴ നാശംവിതയ്ക്കുന്നത്.

രണ്ടുദിവസമായി പെയ്യുന്ന പേമാരിയില്‍ ഉത്തരാഖണ്ഡില്‍ 52 പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. വീടുകളും റോഡുകളും തകര്‍ന്നു. !ഡെറാഡൂണ്‍, പൗരി, പിതോറഗഢ് എന്നിവിടങ്ങളിലാണ് മരണങ്ങള്‍.

അസമില്‍ പ്രളയത്തെത്തുടര്‍ന്ന് രണ്ടുലക്ഷംപേരാണ് ദുരിതമനുഭവിക്കുന്നത്. ഒരു കുട്ടി മുങ്ങിമരിച്ചു. 466 ഗ്രാമങ്ങള്‍ വെള്ളത്തിലായി. 13,000 ഹെക്ടര്‍ കൃഷി നശിച്ചു. കാസിരംഗ ദേശീയോദ്യാനത്തിന്റെ 50 ശതമാനം വെള്ളത്തിലാണ്. ബ്രഹ്മപുത്ര, ജിയ ഭരാലി, ബേകി, ധാന്‍സിരി, പുതിമാരി എന്നീ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ഹിമാചല്‍പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലെ സോഹ്‌റി ഗ്രാമത്തില്‍ നാലുപേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഒരാളുടെ ജഡം കിട്ടി. ഇടതടവില്ലാതെ പെയ്യുന്ന മഴയില്‍ ഹാമിര്‍പുര്‍സിംല ദേശീയപാതയില്‍ ഭോടയ്ക്കും ഡിഡ്വിങ്ങിനുമിടയിലുള്ള പാലത്തില്‍ വിള്ളല്‍ വീണു. ഉത്തര്‍പ്രദേശിലെ ധൗരാഹ്‌റ ജില്ലയില്‍ ഘാംഗ്ര നദിയില്‍ വള്ളം മറിഞ്ഞ് ആറുപേരെ കാണാതായി. വെള്ളത്തില്‍ മുങ്ങിയ മഞ്ജ സുമാനലിയില്‍ ആഴ്ചച്ചന്തകഴിഞ്ഞ് 11 പേരുമായി മടങ്ങിയ വള്ളമാണ് മറിഞ്ഞത്. അഞ്ചുപേരെ രക്ഷപ്പെടുത്തി. രണ്ട് പെണ്‍കുട്ടികളെയും അവരുടെ അമ്മയെയും മൂന്ന് പുരുഷന്‍മാരെയുമാണ് കാണാതായത്.
ബഹ്‌റിയാച്ച്, ലഖിംപുര്‍ ഖേരി, ബല്‍റാംപുര്‍ ജില്ലകളിലെ രണ്ടുലക്ഷം പേരെയാണ് പ്രളയം ഗുരുതരമായി ബാധിച്ചത്. ശാരദ, രാപ്ത്കി, ഘാംഗ്ര, ബുര്‍ഹി രപ്തി നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. വടക്കന്‍ ബിഹാറിലെ നദികളില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് 150ഓളം ഗ്രാമങ്ങള്‍ വെള്ളത്തിലായി. പതിനായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. മണ്‍സൂണ്‍ ശക്തിപ്പെട്ടതിനെത്തുടര്‍ന്ന് വടക്കന്‍ ബിഹാറിലും നേപ്പാളിലും മഴ കനത്തതാണ് വെള്ളപ്പൊക്കത്തിന് കാരണം. ആരും മരിച്ചതായി റിപ്പോര്‍ട്ടില്ല. 48 മണിക്കൂറില്‍ സംസ്ഥാനത്ത് വ്യാപകമായി പെയ്ത കനത്തമഴയില്‍ തലസ്ഥാനമായ പട്‌നയും വെള്ളത്തില്‍ മുങ്ങി. പട്‌നയിലെ പ്രധാന വഴികളിലെല്ലാം വെള്ളക്കെട്ടുണ്ടായി. വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. റെയില്‍ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി രാം മഞ്ജിയുടെ കങ്കര്‍ബാഗിലുള്ള സ്വകാര്യവസതിയിലും വെള്ളം കയറി. കോസി, കമലാബാലന്‍, ഗണ്ഡക്, ഭാഗമതി നദികള്‍ കരകവിഞ്ഞു. ധാര്‍ബങ്ക ജില്ലയിലെ ഘന്‍ശ്യാംപുരില്‍ കമലാബാലന്‍ നദിയിലെ തടയണ തകര്‍ന്ന് പതിഞ്ചോളം ഗ്രാമങ്ങള്‍ വെള്ളത്തിലായി. വീടുകളും കൃഷിയും നശിച്ചു.
നേപ്പാളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ എട്ട് ജില്ലകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണെന്ന് ദുരന്തനിവാരണവകുപ്പിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യാസ്ജി പറഞ്ഞു. ഈ നദികളുടെയെല്ലാം പോഷകനദികള്‍ നേപ്പാളില്‍ നിന്നുത്ഭവിച്ച് ഒഴുകിയെത്തുന്നവയാണ്.
അതേസമയം, മഴ കര്‍ഷകര്‍ക്ക് ഗുണമായി. 77 ശതമാനം നെല്‍പ്പാടങ്ങളിലും കൃഷിയിറക്കാന്‍ കഴിഞ്ഞെന്ന് കൃഷിവകുപ്പ് അറിയിച്ചു.
ജമ്മുകശ്മീരില്‍ മരം കാറിനുമുകളില്‍ വീണ് നാലുപേര്‍ക്ക് പരിക്കേറ്റു. പുല്‍വാമ ജില്ലയില്‍ ജമ്മുശ്രീനഗര്‍ ദേശീയപാതയിലാണ് അപകടം.

 

Fun & Info @ Keralites.net
An aerial view of flood affected of Nalanda district of Bihar

 
Fun & Info @ Keralites.net
Rhinoceros standing in submerged fields at flooded Kaziranga National Park in Assam

 
Fun & Info @ Keralites.net
A villager walks through a submerged road lifting his bicycle the flood affected Buraburi village of Morigaon district, Assam

 
Fun & Info @ Keralites.net
Flood affected villagers travel with their belongings towards higher ground in Ashigarh village, about 70 kilometers (44 miles) east of Gauhati.

 
Fun & Info @ Keralites.net
Army troop rescuing people from flood affected Kalapani village in Nagaon district of Assam

 
Fun & Info @ Keralites.net
A woman stands on a boat and watches a fisherman in flood-affected Ashigarh village, about 70 kilometers (44 miles) east of Gauhati.

 
Fun & Info @ Keralites.net
A man pushes his bicycle past a flooded road in Ashigarh village

 
Fun & Info @ Keralites.net
Young girls row a country boat past a partially submerged bridge in flood affected Ashigarh village

 
Fun & Info @ Keralites.net
A boy rows a banana raft in flood affected Burhaburhi villag

 
Fun & Info @ Keralites.net
Heavy rains resulting flash flood and landslide damaged several houses in Henwal vally of Chamba block in Tehri Garhwal

 
Fun & Info @ Keralites.net
Heavy rains flood and landslide damaged several houses in Henwal vally

 
Fun & Info @ Keralites.net
Flood affected villagers moving to safe side after flood in river Barhmaputra at Lawkhowa village in Nagaon district of Assam

 
Fun & Info @ Keralites.net
A view of a bridge which washed away after flood in Henwal river in Nagini, Tehri Gahrwal

 
Fun & Info @ Keralites.net
People being rescued after they were trapped in flood in Jalpaiguri

 
Fun & Info @ Keralites.net
A flooded locality after heavy rains in Mandi, Himachal Pradesh

 
Fun & Info @ Keralites.net
Flood-hit people being rescued at Thikariya Village in Jaipur district

 
Fun & Info @ Keralites.net
Children using a make-shift vessel to commute from their flooded village in Badchana area of Jajpur

 
Fun & Info @ Keralites.net
A villager holds a vessel and wades through floodwaters to fetch drinking water in Kendrapara district, in the eastern Indian state of Orissa

 
Fun & Info @ Keralites.net
An aerial view of a flooded region of Kendrapada district

 
Fun & Info @ Keralites.net
Submerged huts at the bank of flooded Ganga River in Allahabad

 
Fun & Info @ Keralites.net
An aerial view shows houses cut-off by monsoon floods in Kendrapara district of eastern Orissa state

 
Fun & Info @ Keralites.net
Villagers move through flooded Sona river at Nilgiri in Baleswar district

 

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 


www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

[www.keralites.net] yeh bhi koi baat hain..

 

Fun & Info @ Keralites.net

yeh bhi koi baat hain..
 

Pal bhar mein humko jaan liya, 
ek baat par bura maan liya,
Pyar mein zaruri hain thodi si nok jhok bhi,
tumne kaha, maine maan liya, yeh bhi koi baat hain,

Zindagi beet jaati hain sach ki talaash mein,
kisi se poocha aur jaan liya, yeh bhi koi baat hain

Rishto ka takaaza hain, len-den chalti rahe,
ehsaan par ehsaan liya, yeh bhi koi baat hain,

Gar ek zabaan hain, toh baat bhi ek hi ho,
mukar gaye phir thaan liya, yeh bhi koi baat hain,

Angutha na sahi kuch paise hi de dete
muft me humse gyaan liya, yeh bhi koi baat hain.

 

Fun & Info @ Keralites.net

Posted by: Nihal Singh 


www.keralites.net

__._,_.___

Posted by: Murli dhar Gupta <mdguptabpl@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___