Sunday, 2 September 2012

[www.keralites.net] വിവാഹത്തട്ടിപ്പുകാരി ഷഹനാസ് ബാംഗ്ളൂരിൽ പിടിയിൽ

 

വിവാഹത്തട്ടിപ്പുകാരി ഷഹനാസ് ബാംഗ്ളൂരി പിടിയി

Fun & Info @ Keralites.net

ബാംഗ്ളൂ/ചെന്നൈ‌: ഒരു ഡസനിലധികം പുരുഷന്മാരെ വിവാഹം കഴിച്ച് അവരി പണം തട്ടിയെടുത്ത് മുങ്ങുന്ന പത്തനംതിട്ട സ്വദേശി ഷഹനാസിനെ  പൊലീസ് അറസ്റ്റു ചെയ്തു. ചെന്നൈ പൊലീസിന്റെ പ്രത്യേക സംഘം ബാംഗ്ളൂരി നിന്നാണ് ഷഹനാസിനെ പിടികൂടിയത്. ചെന്നൈയിലെത്തിച്ച് ചോദ്യം ചെയ്ത് ശേഷം കോടതിയി ഹാജരാക്കിയ ഷഹനാസിനെ റിമാഡ് ചെയ്ത് പൂഴ സെട്ര ജയിലിലേക്ക് അയച്ചു.

ഏതാണ്ട് ഇരുപതോളം പുരുഷന്മാരെ വിവാഹം ചെയ്ത ശേഷം അവരുടെ പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുത്ത് മുങ്ങുകയാണ് ഷഹനാസിന്റെ രീതി.

11
ഷം മുപ് സിദ്ദിക്ക് എന്നൊരാളെയാണ് ഷഹനാസ് ആദ്യമായി വിവാഹം കഴിച്ചത്. ഇതിലൊരു പെകുട്ടിയുണ്ട്. തട്ടിപ്പിനിരിയായ രണ്ട് ഭത്താക്കന്മാ പരാതിയുമായി ചെന്നൈ പൊലീസി എത്തിയതോടെയാണ് ഷഹനാസിന്റ കഥ പുറത്തായത്. ഇതേത്തുടന്ന് ഷഹനാസിന്റെ ഇരയായ അനവധിപ്പേ പരാതികളുമായി പൊലീസി എത്തി. 

കാ ഷോറൂം ജീവനക്കാരനായ മണികണ്ഠ ആണ് ആദ്യം പരാതിയുമായി എത്തിയ രണ്ടുപേരി ഒരാ. തന്റെ കൂട്ടുകാരിയെ പറ്റിച്ച ഒരാളെ തിരക്കി നടക്കുകയാണ് താനെന്ന് പറഞ്ഞാണ് ഇയാളുമായി അവ പരിചയപ്പെടുന്നത്. പരിചയം പ്രേമമായി, അയാ വിവാഹവാഗ്ദാനവും നകി. അനാഥയാണ് താനെന്ന് പറഞ്ഞ അവ താ ഐ. എ.എസിന് പഠിക്കുകയാണെന്നും തട്ടിവിട്ടു. ബന്ധം മുറുകി, രണ്ടു മാസത്തിനുള്ളി അവ അയാളെ താലിയി കുരുക്കി. മാതാപിതാക്കളുടെ എതിപ്പുക തള്ളിയാണ് മണികണ്ഠ ഇക്കഴിഞ്ഞ ഏപ്രിലി അവളെ സ്വന്തമാക്കിയത്.

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോ പരീക്ഷയ്ക്ക് പഠിക്കാ ഹോസ്റ്റലി നിക്കണമെന്ന് പറഞ്ഞു. തുടന്ന് വിവാഹത്തിന് താ വാങ്ങി നകിയ ആഭരണങ്ങ മണികണ്ഠ തന്നെ വിറ്റാണ് അവക്ക് പഠിക്കാനും ഹോസ്റ്റ ചെലവിനും പണം നകിയത്. രണ്ടാഴ്ച കഴിഞ്ഞ് പൊന്നും പണവുമായി അവ ഹോസ്റ്റലി നിന്ന് അപ്രത്യക്ഷയായി. പിന്നെ ഇതുവരെ കണ്ടിട്ടില്ല.

ഈ വാത്ത പുറത്തു വന്നതോടെയാണ് പ്രസന്ന എന്നയാ പരാതിയുമായി എത്തിയത്. വഷങ്ങക്കു മുപ് താ ഇവളെ വിവാഹം കഴിച്ചിരുന്നതാണ് എന്ന് ഫുട്‌ബോ കളിക്കാര കൂടിയായ ഇയാ വെളിപ്പെടുത്തി. തങ്ങ വിവാഹം കഴിച്ച് ജീവിച്ചു വരവേയാണ് സുരേഷ് എന്നയാ ഇവ തന്റെ ഭാര്യയാണെന്നു പറഞ്ഞ് വന്നത്. സംഭവം കേസായി. എന്നാ സുരേഷ് തന്റെ ബെസ്റ്റ് ഫ്രണ്ടാണ്. പ്രസന്ന തന്നെ ത്താവ്. അങ്ങനെ പ്രശ്‌നം അവിടെത്തീന്നു.

പക്ഷെ ദിവസങ്ങ കഴിഞ്ഞപ്പോ ദാ ഭാര്യയെ കാണാനില്ല. ഒപ്പം സ്വണവും പണവുമില്ല. അന്ന് മുങ്ങിയ ഭാര്യയുടെ തനിനിറം അറിഞ്ഞ് പ്രസന്നയും പരാതിയുമായി എത്തിയതാണ്. ഒരു രാജേഷ്, ഒരു ശരവണ, ഒരു ചന്ദ്രബാബു, എന്നിവരെയും കക്ഷി കല്യാണം കഴിച്ചതായി ചെന്നൈ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Mix..Wallpapers

 
__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] 7 Things Highly Productive People Do

 

You probably don't want to admit itbut you love distractions. In fact, just like monkeys, you get a shot of dopamine every time something pulls you in another direction. Why do you think you check your email so much?

Want to be more productive and get your focus back? There are no secret tricks here do one thing at a time. Stop multitaskingit's just another form of distraction.

Easier said than done, I know.

Recently I sat down with Tony Wong, aproject management blackbeltwhose client list includes Toyota, Honda, and Disney, to name a few. He's an expert in keeping people on task, so I thought he'd be a good person to ask.

Here are his tips for staying productive:

1.Work backwards from goals to milestones to tasks.Writing "launch company website" at the top of your to-do list is a sure way to make sure you never get it done. Break down the work into smaller and smaller chunks until you have specific tasks that can be accomplished in a few hours or less: Sketch a wireframe, outline an introduction for the homepage video, etc. That's how you set goals and actually succeed in crossing them off your list.

2.Stop multi-tasking.No, seriouslystop. Switching from task to task quickly does not work. In fact, changing tasks more than 10 times in a daymakes you dumber than being stoned. When you're stoned, your IQ drops by five points. When you multitask, it drops by an average of 10 points, 15 for men, five for women (yes, men are three times as bad at multitasking than women).

3.Be militant about eliminating distractions.Lock your door, put a sign up, turn off your phone, texts, email, and instant messaging. In fact, if you know you may sneak a peek at your email, set it to offline mode, or even turn off your Internet connection. Go to a quiet area and focus on completing one task.

4.Schedule your email.Pick two or three times during the day when you're going to use your email. Checking your email constantly throughout the day creates a ton of noise and kills your productivity.

5.Use the phone.Email isn't meant for conversations. Don't reply more than twice to an email. Pick up the phone instead.

6.Work on your own agenda.Don't let something else set your day. Most people go right to their emails and start freaking out. You will end up at inbox-zero, but accomplish nothing. After you wake up, drink water so you rehydrate, eat a good breakfast to replenish your glucose, then set prioritized goals for the rest of your day.

7.Work in 60 to 90 minute intervals.Your brain uses up more glucose than any other bodily activity. Typically you will have spent most of it after 60-90 minutes. (That's why you feel so burned out after super long meetings.) So take a break: Get up, go for a walk, have a snack, do something completely different to recharge. And yes, that means you need an extra hour for breaks, not including lunch, so if you're required to get eight hours of work done each day, plan to be there for 9.5-10 hours.

M Junaid Tahir


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (2)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Story: Sharpen Your Skills

 
__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___