Wednesday, 22 October 2014

[www.keralites.net] Comet - സൈഡിങ ് സ്പ്രിങ് (C /2013 A1) - വ ാല്‍നക്ഷത്രം

 


 
                                                                                                                                                                                   __by ദിലീപ് മലയാലപ്പുഴ on 21-October-2014

 
                                                                                                                       
പ്രപഞ്ചത്തിന്റെ ഏതോ കോണില്‍നിന്ന് അത്ഭുതങ്ങള്‍ ഒളിപ്പിച്ച് പാഞ്ഞെത്തിയ അപൂര്‍വ അതിഥിയെ മംഗള്‍യാന്‍ സ്വന്തം ക്യാമറയ്ക്കു ള്ളിലാക്കി.

 
സൗരയൂഥത്തിന പ്പുറത്തുനിന്ന് കോടാനു കോടിവര്‍ഷംമുമ്പ് യാത്ര തിരിച്ച സൈഡിങ് സ്പ്രിങ് (C/2013 A1) വാല്‍നക്ഷത്രം ചൊവ്വ "കണ്ടു മടങ്ങി'. വാല്‍നക്ഷത്ര ഭീഷണി മംഗള്‍യാന്‍ വിജയകരമായി മറികടക്കുകയുംചെയ്തു.

 
ആശങ്കയോടും കൗതുകത്തോടും ശാസ്ത്രലോകം കാത്തിരുന്ന അപൂര്‍വസംഗമം ഞായറാഴ്ച അര്‍ധരാത്രിയാണ് ആരംഭിച്ചത്. കണക്കുകൂട്ടിയതുപോലെ രാത്രി 11.59ന് വാല്‍നക്ഷത്രം ചൊവ്വയുടെ 1.39 ലക്ഷം കിലോമീറ്റര്‍ അടുത്തെത്തി.

 
ഇതിനു മുന്നോടിയായി മംഗള്‍യാനിലെ കളര്‍ ക്യാമറ, മീഥൈന്‍ സെന്‍സര്‍, തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിങ് സ്പെക്ടോമീറ്റര്‍ എന്നീ ഉപകരണങ്ങള്‍ വാല്‍നക്ഷത്രത്തിലേക്ക് തിരിച്ചുവച്ചിരുന്നു. നിരീക്ഷിക്കാനും ചിത്രങ്ങളെടുക്കാനുമായിരുന്നു ഇത്.

 
തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വാല്‍നക്ഷത്രത്തിന്റെ വാല്‍ഭാഗം 30,000 കിലോമീറ്റര്‍ അരികിലൂടെ കടന്നുപോയി. മണിക്കൂറില്‍ 57,000 കിലോമീറ്ററിലേറെ വേഗത്തില്‍ വലിയ അളവില്‍ ജലബാഷ്പം, മീഥൈന്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ് തുടങ്ങിയവ ഉറഞ്ഞുകൂടിയ മിശ്രിതവും വഹിച്ചായിരുന്നു ഇത്.

 
20 മിനിറ്റിലായിരുന്നു ഈ നിര്‍ണായക പിന്‍വാങ്ങല്‍.ഇവ പതിക്കുമെന്ന ഭീഷണിയുള്ളതിനാല്‍ മംഗള്‍യാനെയും മറ്റു ചൊവ്വാ ദൗത്യപേടകങ്ങളെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ചൊവ്വയുടെ പിന്നിലേക്ക് നീങ്ങുന്ന രീതിയിലായിരുന്നു ഈ ക്രമീകരണം. മംഗള്‍യാനിലെ എല്ലാ ഉപകരണങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയുംചെയ്തു.

 
പുലര്‍ച്ചെ നാലോടെ വീണ്ടും ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു. ചുരുങ്ങിയ സമയംമാത്രമാണ് നിരീക്ഷിക്കാന്‍ കഴിഞ്ഞതെങ്കിലും പ്രപഞ്ചോല്‍പ്പത്തിയെപ്പറ്റിയടക്കം നിര്‍ണായകവിവരങ്ങള്‍ മംഗള്‍യാന്‍ ശേഖരിച്ചതായി കരുതുന്നു.പേടകം ഭൂമിയിലേക്ക് അയച്ച ചിത്രങ്ങളും മറ്റു വിവരങ്ങളും പഠിച്ച് നിഗമനത്തിലെത്താന്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് ISRO പറഞ്ഞു.

 
സൈഡിങ് സ്പ്രിങ് സൗരയൂഥത്തിനു പുറത്തുള്ള ഊര്‍ട്ട് മേഘമേഖലയില്‍നിന്ന് 450 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് പുറപ്പെട്ടതാകാമെന്നാണ് നിഗമനം. അതുകൊണ്ടുതന്നെ വിലപ്പെട്ട വിവരങ്ങളാകും വരുംദിവസങ്ങളില്‍ പുറത്തുവരിക.

 
മംഗള്‍യാനു പുറമെ ക്യൂരിയോസിറ്റി, ഓപ്പര്‍ച്യൂണിറ്റി, മാഴ്സ്എക്സ്പ്രസ്, മാവന്‍, മാഴ്സ് ഒഡിസി, മാഴ്സ് റെക്കണൈസന്‍സ് ഓര്‍ബിറ്റര്‍ എന്നിവയാണ് നിലവിലുള്ള ചൊവ്വദൗത്യങ്ങള്‍. ഇവയും വാല്‍നക്ഷത്രത്തെ നിരീക്ഷിച്ചിരുന്നു. -

www.keralites.net

__._,_.___

Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

Tuesday, 21 October 2014

[www.keralites.net] Happy Diwali 2014 -

 
__._,_.___

Posted by: prasannam n <iampresanam@yahoo.co.in>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

[www.keralites.net] The Cutest Animal Family Portraits!

 

The Cutest Animal Family Portraits!

Many families get their portrait taken together, sometimes to put on display and sometimes just to keep in an album for the future. Animals, however, don't think of such things, and getting them to pose for a family portrait is difficult and sometimes near-impossible. This fact makes these pictures so unique, as they touch on our own sense of family bonds and show us that even wild animals have this soft side too…
A group of giraffes is called a "Tower"...
Fun & Info @ Keralites.net
This is, by far, the closest portrait to the one my family has!
Fun & Info @ Keralites.net
Looks like dad is grumpy in the back...
Fun & Info @ Keralites.net
Momma bear with her litter of cubs.
Fun & Info @ Keralites.net
A tender moment.
A good family is always polarized...
Fun & Info @ Keralites.net
Penguins are amazingly devoted parents!
Fun & Info @ Keralites.net
Eww! Stop it mom and dad!
Fun & Info @ Keralites.net
These guys are a hoot and a holler!
Fun & Info @ Keralites.net
A gaze of raccoons, gazing at you...
Fun & Info @ Keralites.net
Here mom, I got you flowers!
Fun & Info @ Keralites.net
A mother's love is the same for all species!
Fun & Info @ Keralites.net
OK kids, come give mommy a hug!
Fun & Info @ Keralites.net
I will love him, and squeeze him, and call him "George".
Fun & Info @ Keralites.net
Which side of a cheetah has the most spots? (The OUTSIDE)
Fun & Info @ Keralites.net
You can always trust the Germans to be orderly...
Fun & Info @ Keralites.net
This one has two new Twitter accounts...
Fun & Info @ Keralites.net
Putting your new baby in his crib for the first time...
Fun & Info @ Keralites.net
Hippopotamus calves dive underwater to suckle milk...
Fun & Info @ Keralites.net
When I grow up, I want to be as tall as you, mommy!
Fun & Info @ Keralites.net

www.keralites.net

__._,_.___

Posted by: Fereshteh Jamshidi <fayjay81@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___