Sunday 27 January 2013

[www.keralites.net] Coolest Teapots You Can Actually Buy

 


Giraffe Teapot ($34.95).

 

Party Hat Teapot ($19.99)

.

Garfield Teapot ($21.50).

 

Chester The Cat Teapot ($20.94)

.

Dice Teapot ($11.25).

 

Whistling Cow Teapot ($36.50).

Sorapot Teapot ($200).

 

Whistling Rooster Teapot ($34.75).

Mottled Red Fish Legend Teapot ($72.95)

.

Toby the Frog Teapot ($15.99)

.

Polka Dots Tea Pot ($145)

.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Accept your Past

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] മകനും കുടുംബവും അമ്മയെ രണ്ടരമണിക്കൂര്‍ കാറില്‍ പൂട്ടിയിട്ടു

 

കോഴിക്കോട്: തിയേറ്ററില്‍ സിനിമ കാണാനെത്തിയ മകനും കുടുംബവും പ്രായമായ അമ്മയെ പൊരിവെയിലത്ത് നിര്‍ത്തിയിട്ട കാറില്‍ രണ്ടരമണിക്കൂര്‍ പൂട്ടിയിട്ടു. പ്രിയതാരങ്ങളുടെ തമാശകേട്ട് തിയേറ്ററിലെ എ.സി. തണുപ്പില്‍ മക്കള്‍ ചിരിച്ചാര്‍ക്കുമ്പോള്‍ ദാഹിച്ചുവലഞ്ഞ അമ്മ ഒരു തുള്ളിവെള്ളത്തിനായി കേഴുകയായിരുന്നു. കോഴിക്കോട് അപ്‌സര തിയേറ്ററില്‍ സിനിമകാണാനെത്തിയ കുടുംബമാണ് തൊണ്ണൂറ് പിന്നിട്ട അമ്മയോട് ഈ ക്രൂരത കാട്ടിയത്.

ഉച്ചയ്ക്ക് 12.15-ന്റെ പ്രദര്‍ശനത്തിനാണ് മകനും ഭാര്യയും അവരുടെ രണ്ടുമക്കളും അമ്മയ്‌ക്കൊപ്പം തിയേറ്ററിലെത്തിയത്. പാര്‍ക്കിങ് ഏരിയയില്‍ കാര്‍ പൂട്ടിയിട്ടുപോകുമ്പോള്‍ കാറിനുള്ളില്‍ അമ്മയുണ്ട് ശ്രദ്ധിക്കണമെന്ന് സെക്യൂരിറ്റി ജീവനക്കാരോട് നിര്‍ദേശിച്ചു. കാറിന്റെ ചില്ലുകള്‍ വായുകയറാന്‍ ചെറുതായി താഴ്ത്തിവെച്ചു.

അല്‍പ്പസമയം കഴിഞ്ഞ് സെക്യൂരിറ്റി ജീവനക്കാരന്‍ കാറിനരികിലെത്തുമ്പോള്‍ അമ്മ പിന്‍സീറ്റില്‍ അവശയായി കിടക്കുന്നതാണ് കണ്ടത്. വെള്ളം വേണമെന്ന് ആംഗ്യം കാട്ടി ആവശ്യപ്പെട്ടെങ്കിലും കാറിന്റെ ചില്ലുകള്‍ ആവശ്യത്തിന് താഴ്ത്താനാവാഞ്ഞതിനാല്‍ വെള്ളം കൊടുക്കാന്‍ കഴിഞ്ഞില്ല.

വിരലുപോലും കടത്താനാവാത്തവിധം കുറച്ചാണ് കാറിന്റെ ചില്ലുകള്‍ താഴ്ത്തിവെച്ചിരുന്നത്. അതിനാല്‍ പ്രാണവായു ലഭിക്കാനും ഇവര്‍ പ്രയാസപ്പെട്ടിരിക്കാമെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.

വെയിലത്ത് നിര്‍ത്തിയിട്ടതിനാല്‍, കാറിനുള്ളില്‍ ചൂടുമുണ്ടായിരുന്നു. പ്രായമായ അമ്മയുടെ കഷ്ടപ്പാട് കണ്ട തിയേറ്ററിലെ ജീവനക്കാര്‍ അവരുടെ കൈയിലുണ്ടായിരുന്ന ബെഡ്ഷീറ്റ് കൊണ്ട് കാര്‍ പകുതി മൂടിയിട്ടു.

സിനിമ കഴിഞ്ഞ് 2.40ന് തിയേറ്ററിന് പുറത്തെത്തിയ മക്കളോട് അമ്മയെ പൂട്ടിയിട്ടതിനെപ്പറ്റി തിരക്കിയപ്പോള്‍ അമ്മയ്ക്ക് അസുഖമാണെന്നും അതിനാല്‍ വീട്ടില്‍ ഒറ്റയ്ക്ക് നിര്‍ത്താന്‍ സാധിക്കില്ലെന്നുമായിരുന്നു മറുപടി. തിയേറ്റര്‍ ജീവനക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ എത്തുമ്പോഴേക്കും മക്കള്‍ അമ്മയുമായി മുങ്ങി 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Coming Soon Viswa Roopam India!

 


Dear Sir,
Wish you Happy republic dayThank you for sharing this mail. we should circulate it around to wider public to restore sane thinking.we need to educate importance of  freedom of expression, free thoughts and human rights in our school carriculum.

for treating any malice, we need to find the root cause and treat it.
   Saudi rulers are illegitimate. 30-40 people were armed and told to go, capture power. by uk and usa
  they were advised to use wahabism, as a tool to legitimise, hold on and perpetuate their hold on power
 with petrol dollars, usa and saud together created Taliban
 religion is a tool in their ball game, to seek legitimacy. 
division of India and pampering of Pakistan, even now, is part of all these games.

gulf jobs and money is slowly eroding our culture

USA and Saudi will continue to use Wahabism , a dangerous brand of islam, unacceptable until few decades ago to muslims, as a tool for their strategic purpose.

we In India, need to educate about the dangers of this cancerous -dangerous deseas, unleased on purpose.
our education system need to gear up, promote rational-critical thinking. else it will harm our social fabric. 

politicians for their greed, exploit illeterate- brain locked population with emotions and fear of unknown.
Religion is the biggest profitable business since history of man kind and a tool to grab power.....
Educating the mass to think rationally and critically, instead of blindly accepting fictions are only remedy

Thank you Sir,

Jai Hind

Musthafa KP

 
Enter the text to appear at the bottom of each email you send




വിശ്വരൂപം" ആരാണ് പേടിക്കുന്നത്..???
ഈ സിനിമയെയും അത് പറയുന്ന കഥയെയും പേടിക്കേണ്ടവര്‍ താലിബാനി ജിഹാദി ഭീകരര്‍ മാത്രമാണ്.അവര്‍ അഫ്ഘാനില്‍ മാത്രമല്ല, ഇന്ത്യയിലും ഉണ്ട് എന്നാണു സിനിമയ്ക്കെതിരെ ഇവിടെ നടക്കുന്ന കോലാഹലങ്ങള്‍ വ്യക്തമാക്കുന്നത്.
സിനിമ കാണാതെ തന്നെ ഒരുകൂട്ടര്‍ ഇവിടേയതിനെ എതിര്‍ക്കുന്നുവെങ്കില്‍ അവര്‍ പേടിക്കുന്നത് ചുമ്മാതല്ല. അവര്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും അവരുടെ പ്രവര്‍ത്തനങ്ങളും തന്നെയാണ് ഈ സിനിമയുടെ ഇതിവൃത്തം എന്നാണതിന്‍റെ അര്‍ഥം.

അഫ്ഘാനിസ്ഥാനും അമേരിക്കയും മാത്രമാണ് സിനിമയുടെ പശ്ചാത്തലങ്ങള്‍.
ഇന്ത്യയോ ഇവിടത്തെ രാഷ്ട്രീയമോ മതമോ ഇതില്‍ വിഷയമേയല്ല. എന്നിട്ടും എതിര്‍പ്പ്...!
താലിബാനി ജിഹാദികളെപ്പറ്റി സിനിമയെടുക്കുമ്പോള്‍ ഇവിടെ ചിലരുടെ ചോര തിളയ്ക്കുന്നു...!
അഫ്ഘാനിലെ ഭീകര ക്യാമ്പുകളും അവിടത്തെ പരിശീലനങ്ങളും റിക്രൂട്ടിങ്ങും ആക്രമണങ്ങളും കാണിക്കുമ്പോള്‍ ഇവിടെ ചിലര്‍ക്ക് പൊള്ളുന്നു...! വ്രണപ്പെടുന്നു..!!
അമേരിക്കയിലെ ഭീകരാക്രമണങ്ങളും അവരുടെ തിരിച്ചടിയും കാണിക്കുമ്പോള്‍ ഇവിടെ ചിലര്‍ക്ക് നോവുന്നു...!
അഫ്ഘാനി താലിബാന്‍റെ ക്രൂരതകളും, സ്വഭാവങ്ങളും, മതനിയമം നടപ്പാക്കലും ഒരു ഇന്ത്യന്‍ (തമിഴ്) സിനിമയില്‍ കാണിച്ചാല്‍ ഇവിടെ ആര്‍ക്കെന്തു ചേതം..??

കഴുത്തറുത്തു കൊല്ലലും, പരസ്യമായി കെട്ടിത്തൂക്കലും, കുട്ടികളുടെ നെഞ്ചത്ത്‌ ബോംബ്‌ കെട്ടി ചാവേറായി അയയ്ക്കലും, കുഞ്ഞുങ്ങളെ തോക്ക് പരിശീലിപ്പിക്കലും, അവര്‍ക്ക് നല്ല വിദ്യാഭ്യാസം നിഷേധിക്കലും അടക്കം ഇതിലുള്ള പല രംഗങ്ങളും യു ട്യൂബില്‍ താലിബാന്‍ എന്ന് സേര്‍ച്ച്‌ ചെയ്‌താല്‍ കിട്ടും, ഒറിജിനലായിത്തന്നെ. അതൊക്കെ കാണിക്കുന്നതാണോ പ്രതിഷേധക്കാരുടെ പ്രശ്നം?
-----
ഒരു 'സാദാ' തമിഴ് പടമല്ല കമലിന്‍റെ വിശ്വരൂപം. കമലിന്‍റെ പതിവു പടങ്ങളുടെ കൂട്ടത്തില്‍ ഇതിനെ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ഹോളിവുഡ് സിനിമകളുടെ സാങ്കേതിക- ദൃശ്യ- അവതരണ മികവുള്ള മികച്ച ചിത്രം. സെക്സ്, പ്രണയം, കെട്ടിപ്പിടിച്ചു പാട്ടുപാടല്‍, ശോകം തുടങ്ങിയ പതിവ് കലാപരിപാടികള്‍ ഒന്നുമില്ല. സംശയമില്ല, ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാം. ഇങ്ങനെ ഒരു സിനിമ പിടിക്കാന്‍ ഇന്ത്യക്കാര്‍ക്കും കഴിയും എന്ന് കമല്‍ തെളിയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ നേരുക. (NB: കലാമൂല്യമല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്).

താലിബാനി- ജിഹാദി ഭീകര പ്രവര്‍ത്തനവും, അതിന്‍റെ ക്രൂരതകളും, പരിശീലനവും, ആസൂത്രണങ്ങളും, ആക്രമണങ്ങളും, അമേരിക്കയുടെയും നാറ്റോ സഖ്യസേനയുടെയും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും അമേരിക്കന്‍ നഗരങ്ങളിലെ സ്ഫോടനങ്ങളും, ഭീകരപദ്ധതികളും... ഇതാണ് ഈ സിനിമ. ഇന്ത്യയോ ഇവിടത്തെ ഭീകരരോ ഭീകരപ്രവര്‍ത്തനങ്ങളോ ഇവിടത്തെ മുസ്ലിം സമൂഹമോ ഈ സിനിമയില്‍ ഇല്ലേയില്ല..! ഇന്ത്യയില്‍ നടക്കുന്ന ഒരു കഥയേയല്ല.

ഉസാമ ബിന്‍ ലാദന്‍ ഒരു രംഗത്ത്‌ പ്രത്യക്ഷപ്പെടുന്നു.

എന്താണ് ഈ സിനിമയെ ചിലര്‍ സംഘടിതമായി എതിര്‍ക്കാന്‍ കാരണം എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഉസാമ ലാദന്‍ ആണോ താലിബാനികളെയും ഇവിടത്തെ സിനിമ വിരുദ്ധരെയും കണക്റ്റ് ചെയ്യുന്ന ഘടകം? അതോ ഈ ഭീകരര്‍ മുസ്ലിം സമൂഹത്തില്‍പ്പെട്ടവര്‍ ആയതുകൊണ്ടാണോ? അതല്ലാതെ വേറെയൊന്നും ഞാന്‍ നോക്കിയിട്ട് കണ്ടില്ല. ഇതൊരു ഹോളിവുഡ് പടം ആയിരുന്നെങ്കില്‍ ആരും എതിര്‍ക്കില്ലായിരുന്നു.
(ഇന്ത്യയില്‍ ചിലപ്പോഴെങ്കിലും നടത്തിയതും, ഇനി നടത്താനിരിക്കുന്നതുമായ പദ്ധതികളുടെ സൂചനകള്‍ ഈ സിനിമയില്‍ കാണാം. ഒരുപക്ഷെ അതാകുമോ ഈ കലിതുള്ളലിന് കാരണം..?)

എന്തായാലും, 'മേലില്‍ ഇത്തരം സിനിമകള്‍ ഇവിടെ വേണ്ട' എന്നുള്ള മുന്നറിയിപ്പാണ് ഈ പ്രതിഷേധങ്ങള്‍ എന്ന് വ്യക്തം. 'തുപ്പാക്കി' എന്ന വിജയ്‌ പടത്തിനെതിരേ ഇതുപോലെ അട്ടഹാസങ്ങള്‍ ഉയര്‍ന്നതും കത്രിക വയ്പ്പിച്ചതും ഓര്‍ക്കുക. താലിബാനികളെ പറഞ്ഞാല്‍ നോവുന്നവര്‍ ഇവിടെയുണ്ടെങ്കില്‍ , മുംബൈയിലെ ഒരു ഭീകരാക്രമണം സിനിമയില്‍ ചിത്രീകരിച്ചാല്‍ വേദനിക്കുന്നവരുണ്ടെങ്കില്‍ അതൊരു പേടിപ്പിക്കുന്ന സ്ഥിതിവിശേഷമാണ്.

-----
"കമിംഗ് സൂണ്‍ - വിശ്വരൂപം - ഇന്ത്യ" എന്ന് എഴുതിക്കാണിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്.
പേടിക്കണം, അങ്ങനെയൊരു രണ്ടാംഭാഗം വന്നാല്‍ ഈ പ്രതിഷേധക്കാര്‍ പേടിക്കണം.
പക്ഷേ, ഒന്നാം വിശ്വരൂപത്തിന്‍റെ പോസ്റ്റര്‍ കാണുമ്പോള്‍ത്തന്നെ പേടിക്കുന്നവര്‍ അന്നെങ്ങനെയാകും പ്രതികരിക്കുക..??
 

PranaM

RajendraN EdoM
' Love&Kindness always make a difference.



Subject: Coming Soon Viswa Roopam India!








--
"Make Giving Bribe Legal Right of a citizen & 
Taking Bribe is Illegal & a willful Crime"

"Dharmam Saranam Gachhami"
Gangadharan Nair N

We had a DREAM of Principled, Prosperous & Peaceful INDIA & are committed to fulfill that DREAM.
You can also join us & contribute through TIME, MONEY & ACTION.

Please visit:  www.arthakranti.org

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___