Friday, 6 April 2012

[www.keralites.net] മലയാളി യുവാവിനെ വധിച്ച കേസില്‍ രണ്ടു സൗദി പൗരന്മാര്‍ അറസ്‌റ്റില്‍

 

സൗദിയില്‍ മലയാളി യുവാവിനെ വധിച്ച കേസില്‍ രണ്ടു സൗദി പൗരന്മാര്‍ അറസ്‌റ്റില്‍

ദമാം: സൗദി അറേബ്യയിലെ ദമാമില്‍ പുനലൂര്‍ സ്വദേശി ഗിരീഷ്‌കുമാറിനെ (36) കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.

കഴിഞ്ഞമാസം 25ന്‌ ദമാമിലെ പ്രമുഖ വാണിജ്യകേന്ദ്രത്തിനു സമീപത്തായി പുനലൂര്‍ കരവാളൂര്‍ മൂലവിള വീട്ടില്‍ പരേതനായ ശശിയുടെയും സരസ്വതിയുടെയും മകന്‍ ഗിരീഷ്‌കുമാറാണ്‌ അക്രമികളുടെ കുത്തേറ്റു മരിച്ചത്‌. കൈയിലുണ്ടായിരുന്ന പണം പിടിച്ചുപറിക്കാനുള്ള ശ്രമം ചെറുത്തുനില്‍ക്കുന്നതിനിടെ വൈകിട്ട്‌ ഏഴരയോടെയാണ്‌ സംഭവം. 19 വയസുള്ള രണ്ട്‌ സൗദി പൗരന്മാരാണ്‌ കൊലപാതകം നടത്തിയത്‌. ഗിരീഷിന്റെ മൃതദേഹം ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. കേസ്‌ സംബന്ധമായ കാലതാമസം ഉള്ളതിനാലാണ്‌ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നതെന്ന്‌ സാമൂഹികപ്രവര്‍ത്തകരായ നാസ്‌ വക്കവും ഇ.എം. കബീറും പറഞ്ഞു.

മൂന്നരവര്‍ഷം മുമ്പ്‌ സൗദിയില്‍ എത്തിയ ഗിരീഷ്‌ ദമാമില്‍ ഡ്രൈവറായി ജോലി ചെയ്‌തുവരികയായിരുന്നു. മൂന്നുമാസം മുന്‍പാണ്‌ അവധി കഴിഞ്ഞ്‌ തിരികെ എത്തിയത്‌. സിന്ധുവാണ്‌ ഭാര്യ. രണ്ടുവയസുള്ള വിനായക്‌ ഏക മകനാണ്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Caramel Rice Pudding (-:

 

Caramel Rice Pudding
1/2 cup arborio rice or short-grain rice
1 Tbs. Butter or margarine
3 cups milk
1/2 tsp. Ground cinnamon
1 tsp. Vanilla
1/3 cup caramel ice cream topping
1/3 cup sugar
2 drops hot water
 
1. In a medium saucepan cook and stir uncooked rice in hot butter or margarine for 2 minutes. Carefully stir in milk and cinnamon (mixture may spatter). Bring to a low boil. Cover and cook over low heat about 30 minutes or until most of the milk is absorbed, stirring occasionally. (Mixture may appear curdled.) Remove saucepan from heat. Stir in vanilla. Swirl in caramel ice cream topping. Transfer to four individual serving bowls. Keep warm.
2. In a small saucepan heat the 1/4 cup sugar over medium-high heat until sugar begins to melt, shaking saucepan occasionally to heat sugar evenly. Do not stir until sugar begins to melt. Reduce heat and cook for 3 to 5 minutes more or until sugar is melted and golden in color. Remove pan from heat. Stir in the 2 drops hot water. Quickly drizzle topping over each serving of rice pudding. Makes 4 servings.
 
Source: Better Homes and Gardens

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Easter Weekend Recipes for Cyrus

 

Chocolate Covered Easter Eggs
Fun & Info @ Keralites.net1/2 cup butter, softened
1 teaspoon vanilla extract
1 (8 ounce) package cream cheese, softened
2 1/2 pounds confectioners' sugar
1 cup creamy peanut butter (optional)
1 cup flaked coconut (optional)
1 cup unsweetened cocoa powder (optional)
2 cups semisweet chocolate pieces
2 tablespoons shortening or vegetable oil (optional)
 
In a large bowl, mix together the butter, vanilla, and cream cheese.
Stir in confectioners' sugar to make a workable dough.
For best results, use your hands for mixing.
Divide the dough into four parts.
Leave one of the parts plain.
To the second part, mix in peanut butter.
Mix coconut into the third part, and cocoa powder into the last part.
Roll each type of dough into egg shapes, and place on a waxed paper lined cookie sheet.
Refrigerate until hard, at least an hour.
Melt chocolate chips in a heat-proof bowl over a pan of simmering water.
Stir occasionally until smooth.
If the chocolate seems too thick for coating, stir in some of the shortening or oil until it thins.
Dip the chilled candy eggs in chocolate, and return to the waxed paper lined sheet to set.
 Refrigerate for 1/2 hour to harden.
 
Your friends and family will be amazed when you bake them a delicious and beautifully decorated cake.  With these easy to follow recipes and tips, anyone can prepare perfect bakery quality cakes at home:
 
Until next time... Be Well!
Kind Regards,
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] ഒരു മലയാറ്റൂര്‍ യാത്ര : കുരിശുമല മുകളില്‍

 

കുരിശുമല മുകളില്‍




എവിടെനിന്നൊക്കെയോ, പല ആളുകള്‍ ചുമന്നെത്തിച്ച മരക്കുരിശുകള്‍
മലയുടെ ചെരിവിലുള്ള, ഒരിക്കലും വറ്റാത്ത നീരുറവയിലേക്കുള്ള വഴി
പാറയിടുക്കിലെ ഉറവയില്‍ നിന്നും വെള്ളം ശേഖരിക്കുന്നവര്‍
സന്നിധി

ആന കുത്തിയ പള്ളി
ക്രിസ്തുശിഷ്യനായിരുന്ന സെന്റ്‌ തോമസിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞത്‌ എന്ന് വിശ്വസിക്കപ്പെടുന്ന പാറയുടെ അരികിലേക്കാണ്.
പണ്ട് തുറസ്സായി കിടന്നിരുന്ന അവിടം ചെറിയൊരു മുറിപോലെ പണിത് സംരക്ഷിച്ചിരിക്കുന്നു...
മലയാറ്റൂര്‍ മലയുടെ മുകളില്‍ നിന്നുമുള്ള ദൂരക്കാഴ്ച അതിമനോഹരം..
ഒരു ഭാഗത്ത് അഗാധമായ കൊക്ക...
നിബിഡ വനത്തിന്റെ വശ്യത...
പെരിയാറിന്റെ ലാസ്യഭാവം...
സന്ധ്യാനേരത്ത്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും സമീപ പട്ടണങ്ങളിലും തെളിയുന്ന വിളക്കുകളുടെ ദൃശ്യചാരുത...

വഴി - അങ്കമാലിയില്‍ നിന്നും പെരുംബാവൂരിലേക്കുള്ള എം. സി. റോഡില്‍, കാലടി ജംഗ്ഷനില്‍ നിന്നും മലയാറ്റൂര്‍ അടിവാരത്തേക്ക് തിരിയാം.
കാലടിയില്‍ നിന്നും 13 കിലോമീറ്ററുകള്‍. (കോട്ടയം ഭാഗത്ത് നിന്നും ആലുവയില്‍ നിന്നും പെരുമ്പാവൂര്‍ വഴി കാലടിയില്‍ എത്താം)

ബസ്‌ സ്റ്റേഷന്‍ - കാലടി (13 ക. മീ) & അങ്കമാലി (18 കി മീ)
റെയില്‍വേ സ്റ്റേഷന്‍ - അങ്കമാലി (18 കി. മീ)
വിമാനത്താവളം - നെടുമ്പാശ്ശേരി (16 കി മീ)
ജല മാര്‍ഗം - കൊച്ചി (50 കി മീ)

Mukesh
+91 9400322866
+91 9809860606
 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___