Saturday 11 October 2014

[www.keralites.net] ഹുദ്ഹുദ് എന്ന് ഈ കാറ്റിന് പേര് വന ്നത് എങ്ങനെ

 

ഹുദ്ഹുദ് എന്ന് ഈ കാറ്റിന് പേര് വന്നത് എങ്ങനെ

ഇസ്രായേലിന്റെ ദേശീയ പക്ഷിയുടെ പേരാണ് ഓഡീഷ ആന്ധ്ര തീരത്തെത്തിയിരിക്കുന്ന ചുഴലിക്കാറ്റിന് നല്‍കിയിരിക്കുന്നത്. ഒമാനാണ് ചുഴലിക്കാറ്റിന് ഹുദ്ഹുദ് എന്ന് പേരിട്ടത്. വടക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റിന് പേരിടാനുള്ള അവകാശം സാര്‍ക്ക് രാജ്യങ്ങള്‍ക്കും ഒമാനിനും തായ്!ലന്റിനുമായി വീതിച്ചുനല്‍കിയിരിക്കുകയാണ്.

പുതിയ ചുഴലിക്കാറ്റിന് പേരിടാനുള്ള അവസരം ഒമാനിനായിരുന്നു. അങ്ങനെയാണ് ഹൂപോ എന്ന അറബി വാക്കില്‍നിന്ന് ഹുദ്ഹുദ് എന്ന പേര് ഇട്ടത്. ഇസ്രായേലിന്റെ ദേശീയ പക്ഷിയാണ് ഹുദ്ഹുദ് . അടുത്ത ചുഴലിക്കാറ്റിന് പേരിടാനുള്ള അവകാശം പാകിസ്ഥാനാണ്. നീലോഫര്‍ എന്നാണ് പാകിസ്ഥാന്‍ കണ്ടെത്തിയിരിക്കുന്ന പേര്. പിന്നീട് വരുന്ന ചുഴലിക്കാറ്റുകള്‍ക്ക് ശ്രീലങ്ക ഇട്ട പേരായ പ്രിയ, പിന്നെ തായ്!ലന്റിന്റെ കൊമെന്‍, ബംഗ്ലാദേശിന്റെ ചപാല ഇന്ത്യയുടെ മേഘ് തുടങ്ങിയ പേരുകള്‍ ലഭിക്കും. ആദ്യകാലങ്ങളില്‍ ചുഴലിക്കാറ്റ് ഏറ്റവും നാശം വിതക്കുന്ന സ്ഥലത്തിന്റെ പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

1953 മുതലാണ് ചുഴലിക്കാറ്റിന് പേരുകള്‍ നല്‍കി തുടങ്ങിയത്. തുടക്കത്തില്‍ അത് സ്ത്രീകളുടെ പേരുകളായിരുന്നു. ആലീസ് ഡോളി എഡ്‌ന, ഫ്‌ലോറന്‍ശ് ഐറീന്‍ ജില്‍ കത്രീന ചുഴലിക്കാറ്റുകള്‍ക്ക് ലഭിച്ചു. 1980കളോടെ പുരുഷന്‍മാരുടെ പേരും ചുഴലിക്കാറ്റുകള്‍ക്ക് നല്‍കി തുടങ്ങി. എന്നാല്‍ ഏഷ്യന്‍ ഭൂകണ്ഡത്തില്‍ ചുഴലിക്കാറ്റുകള്‍ക്ക് പേരിടാന്‍ തുടങ്ങിയത് ഈ അടുത്ത കാലത്താണ്.

ഭാഷാ പരമായും സാംസ്‌കാരികമായുമുള്ള വ്യത്യാസങ്ങള്‍ മൂലം പേരുകള്‍ വിവാദമായേക്കാമെന്ന പേടി മൂലമായിരുന്നു ഇത്. ഒടുവില്‍ 10 വര്‍ഷം മുന്പാണ് സാര്‍ക്ക് രാജ്യങ്ങലും ഒമാനും തായ്!ലന്റും ചേര്‍ന്ന് കുറച്ചു പേരുകള്‍ തീരുമാനിച്ചത്. അങ്ങനെയാണ് ആന്ധ്രാ ഒഡീഷ തീരത്ത് ഭീഷണി ഉയര്‍ത്തുന്ന ചുഴലിക്കാറ്റിന് ഇസ്രായേലിന്റെ ഈ സുന്ദരി പക്ഷിയുടെ പേര് ലഭിച്ചത്.


www.keralites.net

__._,_.___

Posted by: Shahid Khan <sk_mikkanchi@yahoo.co.uk>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

[www.keralites.net] Story: The Best Time of My Life

 


It was June 15, and in two days I would be turning thirty. I was insecure about entering a new decade of my life and feared that my best years were now behind me.

My daily routine included going to the gym for a workout before going to work. Every morning I would see my friend Nicholas at the gym. He was seventy-nine years old and in terrific shape. As I greeted Nicholas on this particular day, he noticed I wasn't full of my usual vitality and asked if there was anything wrong. I told him I was feeling anxious about turning thirty. I wondered how I would look back on my life once I reached Nicholas's age, so I asked him, "What was the best time of your life?"

Without hesitation, Nicholas replied, "Well, Joe, this is my philosophical answer to your philosophical question:

"When I was a child in Austria and everything was taken care of for me and I was nurtured by my parents, that was the best time of my life.

"When I was going to school and learning the things I know today, that was the best time of my life.

"When I got my first job and had responsibilities and got paid for my efforts, that was the best time of my life.

"When I met my wife and fell in love, that was the best time of my life.

"The Second World War came, and my wife and I had to flee Austria to save our lives. When we were together and safe on a ship bound for North America, that was the best time of my life.

"When we came to Canada and started a family, that was the best time of my life.

"When I was a young father, watching my children grow up, that was the best time of my life.

"And now, Joe, I am seventy-nine years old. I have my health, I feel good and I am in love with my wife just as I was when we first met. This is the best time of my life."

Always remember that your present situation is not your final destination---the best is yet to come


 

www.keralites.net

__._,_.___

Posted by: Junaid Tahir <mjunaidtahir@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

[www.keralites.net] GIFs nature

 

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net    Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

 
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net   Fun & Info @ Keralites.netFun & Info @ Keralites.net

www.keralites.net

__._,_.___

Posted by: Rajesh Chennai <alwayssmileon@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___