Saturday 1 February 2014

[www.keralites.net] Why are baby nappies called Huggies, Luvs while old people is called depends ? Points to ponder

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] ???????????

 

പ്രൊഫസര്‍ ജയന്തി വാഹനാപകടത്തില്‍ മരിച്ചു. ഇതറിഞ്ഞ ഇവരുടെ മകളുടെ അച്ഛനും കാമുകനുമായ പ്രശസ്ത സാഹിത്യകാരന്‍ ജിതന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. രണ്ടു ദിവസം മുന്‍പുണ്ടായ വാഹനാപകടത്തെ തുടര്‍ന്നു ജയന്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ഏകദേശം 9.30തോടെയാണ് ഇവര്‍ മരണമടഞ്ഞത്. ഇവരെ കാണാനെത്തിയ ജിതന്‍ ജയന്തിയുടെ മരണവാര്‍ത്തയറിഞ്ഞു മരിക്കുകയായിരുന്നു. കേരളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീജനങ്ങളും കുറഞ്ഞപക്ഷം പുരഷന്‍മാരും ഈ വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും ഇതുവരെ മോചിതരായിട്ടില്ല. സംഭവം കണ്ട പലരും പ്രിയപ്പെട്ട ആരോ മരിച്ചു എന്ന പോലെ അലമുറയിട്ടു കരഞ്ഞു. മറ്റു ചിലര്‍ ജയന്തിക്കുവേണ്ടി കഴിച്ച വഴിപാടുകള്‍ വെറുതെയായതില്‍ ദൈവത്തെ ശപിച്ചു. വൈരുദ്ധ്യ ഭാവങ്ങളുമായാണ് ജയന്തി എന്ന സുന്ദരി മലയാളികളുടെ വൈകുന്നേരങ്ങളിലേക്ക് കയറിവന്നത്. കേണലിന്റെ ഏക മകള്‍, ഭര്‍ത്താവിനെ പ്രഭേട്ടാ എന്നു വിളിച്ചു സ്‌നേഹത്തോടെ പരിചരിക്കുന്ന ഭാര്യ, അമലയുടെയും രാഹുലിന്റെയും നല്ല അമ്മ ഇതൊക്കെയായിരുന്നു തുടക്കത്തില്‍ മലയാളിക്കു ജയന്തി. എന്നാല്‍ അധികം വൈകാതെ ശാലിനി എന്ന ശാലീന സുന്ദരി കടന്നു വന്നതോടെ ജയന്തിയുടെ ശനിദശ തുടങ്ങി. മലയാളികള്‍ക്കവര്‍ മകളെ ഉപേക്ഷിച്ച താടകയായി. ഇതിനിടയില്‍ മുന്‍ കാമുകന്‍ ജിതന്‍ കടന്നു വന്നപ്പോള്‍ ജയന്തിയെ കൂടുതല്‍ വെറുത്തു. പിന്നീടവര്‍ മകളെ തിരിച്ചറിയാതെ പീഡിപ്പിക്കുന്ന ക്രൂരയായി. മകള്‍ സ്വന്തം കരള്‍ പകുത്തു നല്‍കിയപ്പോള്‍ കേരളം പ്രാര്‍ത്ഥിച്ചു. ഈ അമ്മയും മകളും തിരിച്ചറിഞ്ഞെങ്കില്ലെന്ന്. ഇതിനിടയില്‍ ശാലിനിയെ അച്ഛന്‍ തിരിച്ചറിഞ്ഞിരുന്നു. ഇതു മലയാളികളെ കുറച്ചൊന്നുമല്ല ആശ്വസിപ്പിച്ചത്. മകള്‍ അമല ക്രൂരയായപ്പോള്‍ വളര്‍ത്തുദോഷം എന്നു പറഞ്ഞു മലയാളി ജയന്തിയെ പഴിച്ചു. എപ്പോഴൊക്കെയോ ക്രൂരയും വഞ്ചകിയുമൊക്കയായി ജയന്തി നമുക്കു മുന്നില്‍ തല കുമ്പിട്ടു നിന്നു. ജയന്തിയെ ജിതനും ജയന്തി സ്വന്തം മകളെയും ഉപേക്ഷിക്കാനുണ്ടായ കാരണം മനസിലായപ്പോള്‍ മലയാളി ജയന്തിയെ സ്‌നേഹിച്ചു തുടങ്ങി. പിന്നീട് മകള്‍ അടുത്തുണ്ടായിട്ടും സ്‌നേഹം പങ്കുവയ്ക്കാന്‍ കഴിയാത്ത അമ്മയായി ജയന്തി മലയാളിയുടെ മനസിലിരുന്നു വിങ്ങി. മകള്‍ ശാലിനി അമ്മയെ തിരിച്ചറിയാന്‍ കേരളം മനമുരുകി പ്രാര്‍ത്ഥിച്ചു. പിന്നീട് മലയാളിയുടെ സദാചാര ബോധത്തില്‍ അല്‍പം ആശയക്കുഴപ്പം ഉണ്ടാക്കി ജയന്തി ഭര്‍ത്താവിനെയും കാമുകനെയും സ്‌നേഹിച്ചപ്പോഴും മലയാളി ജയന്തി ടീച്ചറെ നെഞ്ചിലേറ്റി. ജയന്തി ടീച്ചറുടെ പ്രശ്‌നങ്ങളെല്ലാം ഒരുവിധം അവസാനിച്ചിട്ടും ഒടുവില്‍ മകള്‍ ശാലിനിയുടെ ഭര്‍ത്താവ് രുദ്രന്‍ കൊല്ലപ്പെട്ടപ്പോള്‍ ജയന്തിയുടെ നിസ്സഹായ മാതൃത്വത്തെ മലയാളി കണ്ണുനീര്‍ കൊണ്ടു സ്വാന്ത്വനിപ്പിച്ചു. ജീവിതത്തിലെ എല്ലാ വൈരുദ്ധ്യങ്ങളെയും സമചിത്തതയോടെ നേരിട്ട് ജയന്തി കടന്നുപോയത് മലയാളിയുടെ വൈകുന്നേരങ്ങളില്‍ നികത്താനാകാത്ത വിടവ് അവശേഷിപ്പിച്ചുകൊണ്ടാണ്. നിത്യഹരിത പ്രണയിനി, ഉത്തമ ഭാര്യ, സ്‌നേഹമുള്ള അമ്മ ഇതൊക്കെയായിരുന്നു ജയന്തി.

ഇതൊരു സീരിയല്‍ ആണ്, ജയന്തി അതിലെ കഥാപാത്രവും. ഈ യാഥാര്‍ത്ഥ്യം മലായളി മറന്നു പോയിട്ട് ഏകദേശം രണ്ടര വര്‍ഷത്തോളമായി. മലയാളി മങ്കമാരുടെ ഈ മറവി പലപ്പോഴും കുടുബ കലഹത്തിനുവരെ കാരണമായി 2011 ജനുവരി 30ന് ആരംഭിച്ച സീരിയല്‍ 785 എപ്പിസോഡുകള്‍ പിന്നിടുന്നു. പ്രവീണ്‍ കടക്കാവൂര്‍ ആണ് സംവിധാനം. ജയന്തിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ചത് പ്രമുഖ നടി ആശ ശരത്താണ്. പ്രസില്ല (അമല), ഷെല്ലി കിഷോര്‍ (ശാലിനി ) എന്നിവരാണ് പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] Fwd: Super Bowl of Love [1 Attachment]

 
[Attachment(s) from Murli dhar Gupta included below]

Super Bowl of Love

 
The peak of American football culminates in an arena with the two best adversaries. Love and fear of love are adversaries. When the two are together, the game of love begins. In the game of love their are no real winners but for moments between losses. Two strangers meet, in fact there are really four strangers because typically both are a stranger to the deep love, and knowing themselves. How do you know if the other is unconsciously playing a game with their fears vs love, and are you? Two lonely strangers meet, holding each other, and following the chemistry of biology. Nothing wrong in that, except it's a game teetering between love, fears, and self pleasure while ignoring being too close to the fire of love where your fear is the water.

Two strangers meeting on the lonely road of needing love. There is a need to fill an emptiness of loneliness. Vulnerability is usually in check, never to be fully opened from both. Love is uncertain, but be vulnerable totally to be certain about your love within, if the other is in the same position of total vulnerability, you will experience a love that few meet the peaks of.

There is freedom within! Where freedom is, love can abundantly be nourished to grow and blossom. Water need not be free of pollutants before drinking it. The 'negatives' can be visible or invisible, but ultimately their 'negativity' will create effects that unbeknownst to the recipient, will damage the health of they who insist on not using clear, healthy water. Another example today is 'genetically modified food' with no warnings of pesticides and contaminants within it to create health hazards. Love to grow to it's healthy peaks needs to 'let go' of negatives or fears.

You don't need another as an adult partner to experience love. The greatest 'spiritual masters' have all been enough unto themselves. That doesn't mean that love with another can't nourish growth of love if that path is chosen. Makes no sense to be a stranger to love regardless of how you choose to experience more love. Don't create anxiety over the choice, but focus on being more and more aware or awake in the moment, and love will be free to flow in you. There is no need for using the other to create an overflowing of love. With an overflowing of love you will want to share. In that sharing you will find thankfulness in having someone to share it with. Mutual, unencumbered sharing will explode into the 'Super Bowl of Love'!

www.keralites.net   

__._,_.___

Attachment(s) from Murli dhar Gupta

1 of 1 File(s)

Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] Receipe for MIRACLEs !!!

 
__,_._,___