Sunday, 16 June 2013

[www.keralites.net] മുഖ്യമന്ത്രിയുടെ ഓഫീസിന്‌ കമ്മീഷന്‍ 500 കോടി

 

സോളാര്‍ പദ്ധതി: മുഖ്യമന്ത്രിയുടെ ഓഫീസിന്‌ കമ്മീഷന്‍ 500 കോടി

v

തിരുവനന്തപുരം: സരിത എസ്‌. നായരുടെയും ബിജു രാധാകൃഷ്‌ണന്റെയും പതിനായിരം കോടി രൂപയുടെ സോളാര്‍ പദ്ധതിക്ക്‌ അനുമതി തരപ്പെടുത്തി നല്‍കുന്നതിലൂടെ 500 കോടിയുടെ കമ്മീഷന്‍ നേടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ പദ്ധതിയിട്ടു. െവെദ്യുതി ക്ഷാമത്തിന്റെ മറവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ ഉള്‍പ്പെടെ നടത്തിയ വന്‍ഗൂഢാലോചനയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പ്രത്യേക അനേ്വഷണസംഘത്തിനു ലഭിച്ചു. ടീം സോളാര്‍ എന്ന പേരിലുള്ള കറക്കുകമ്പനിയുടെ ഡയറക്‌ടര്‍ ബോര്‍ഡില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും പുറത്താക്കപ്പെട്ടവരും അനൗദ്യോഗിക അംഗങ്ങളാണെന്നതിനും തെളിവു ലഭിച്ചിട്ടുണ്ട്‌. മന്ത്രിമാരും വി.ഐ.പികളുമായി ചര്‍ച്ച നടത്താനുള്ള ചുമതല നടി ശാലു മേനോനും സരിതയ്‌ക്കുമായിരുന്നു.

ടെന്നി ജോപ്പന്‍, ജിക്കു, സലിം രാജ്‌, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇനിയും ചിത്രത്തില്‍ വരാത്ത ഉന്നതന്‍, ബിജു രാധാകൃഷ്‌ണന്‍, ശാലു മേനോന്‍ എന്നിവരെ ചോദ്യംചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണു പോലീസ്‌ ആസ്‌ഥാനത്ത്‌ ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗത്തിന്റെ വിലയിരുത്തല്‍. പതിനായിരം കോടി രൂപയുടെ പദ്ധതി അനുവദിക്കുമ്പോള്‍ 500 കോടി തങ്ങള്‍ക്കു കമ്മീഷനായി നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെ ആവശ്യം. അതിനു പ്രത്യുപകാരമായി വിഷയം മന്ത്രിസഭാ യോഗത്തില്‍ ഔട്ട്‌ ഓഫ്‌ അജന്‍ഡയായി കൊണ്ടുവരാമെന്നും ചീഫ്‌ സെക്രട്ടറിയെ സ്വാധീനിക്കാമെന്നും അവര്‍ വാഗ്‌ദാനംചെയ്‌തു. വിജിലന്‍സ്‌ അനേ്വഷണം ഒഴിവാക്കാന്‍ മന്ത്രിസഭയുടെ പ്രത്യേക അനുമതി നേടിക്കൊടുക്കാമെന്നും ഉറപ്പുനല്‍കി. ഇതിനുള്ള രൂപരേഖ തയാറാക്കിയതു മുഖ്യമന്ത്രിയുടെ ഓഫീസില്‍ 'രണ്ടക്ഷരത്തില്‍' അറിയിപ്പെടുന്ന ഉന്നതന്റെ നേതൃത്വത്തിലാണെന്നും സൂചനയുണ്ട്‌. 500 കോടി കമ്മീഷനില്‍ കണ്ണുനട്ട്‌ ഭരണത്തിലെ മിക്ക ഉന്നതരും സരിതയ്‌ക്കൊപ്പം നിലയുറപ്പിച്ചു. പദ്ധതിയുടെ വിശാദാംശങ്ങളെക്കുറിച്ചും ഓരോരുത്തര്‍ക്കും വാഗ്‌ദാനം ചെയ്‌ത തുകയെക്കുറിച്ചുമാണ്‌ ഇനി കണ്ടുപിടിക്കേണ്ടത്‌.

സര്‍ക്കാരിന്റെ സൗരോര്‍ജ വികസന പദ്ധതി നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട അനെര്‍ട്ടിനെയും മറ്റു കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെയും ഒഴിവാക്കി പ്രവാസി വ്യവസായികളെയും നിക്ഷിപ്‌ത താല്‍പ്പര്യക്കാരെയും ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കാനാണു സരിതയുടെ 'ടീം സോളാര്‍' ലക്ഷ്യമിട്ടത്‌. ഇതിനു നാട്ടുകാരില്‍നിന്നു പണപ്പിരിവു നടത്തിയതു ടീം സോളാറിനു വിനയാകുകയായിരുന്നു.

ടീം സോളാര്‍ എന്ന പേരില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസിലും സൗരോര്‍ജ പാനലുകള്‍ സ്‌ഥാപിക്കാനുള്ള വന്‍ നീക്കങ്ങളാണ്‌ ഉന്നതങ്ങളില്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്‌. നിയമസഭാ മന്ദിരം, സെക്രട്ടേറിയറ്റ്‌, െഹെക്കോടതി, കലക്‌ടറേറ്റുകള്‍, മന്ത്രിമന്ദിരങ്ങള്‍ എന്നിവയാണ്‌ ലക്ഷ്യമിട്ടത്‌. ടെക്‌നോസിറ്റി, ടെക്‌നോപാര്‍ക്ക്‌ എന്നിവിടങ്ങളിലും സൗരോര്‍ജ പാനല്‍ സ്‌ഥാപിക്കുന്നതിന്‌ പദ്ധതിയിട്ടു.

പുതിയ വീടുകളിലും വന്‍കിട കെട്ടിടങ്ങളിലും സൗരോര്‍ജ പാനലുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങുന്നതോടെ തദ്ദേശ സ്‌ഥാപനങ്ങളുടെ സഹായത്തോടെ കോടികളുടെ ബിസിനസ്‌ നടത്താനും ടീം സോളാര്‍ പദ്ധതിയിട്ടിരുന്നു. ഇതിനുവേണ്ടിയാണു മന്ത്രി എം.കെ. മുനീറിനെ സമീപിച്ചത്‌. എമെര്‍ജിംഗ്‌ കേരളയുടെ ഭാഗമായി ടീം സോളാറിന്റെ പദ്ധതികള്‍ക്ക്‌ അംഗീകാരം നല്‍കാന്‍ ഉന്നതതലത്തില്‍ ഇടപെടല്‍ നടത്തിയെങ്കിലും മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ഒരു കൊറിയന്‍ കമ്പനിക്കു വേണ്ടി കര്‍ശന നിലപാടെടുത്തു. അതോടെയാണ്‌ മന്ത്രിസഭായോഗത്തില്‍ ഔട്ട്‌ ഓഫ്‌ അജന്‍ഡയെന്ന ആശയം ഉയര്‍ന്നുവന്നത്‌.

സരിതാ നായരുടെ ടീം സോളാര്‍ എന്ന തട്ടിപ്പുകമ്പനിയെ സംബന്ധിച്ച വിശദാംശങ്ങള്‍ ഉണ്ടായിരുന്ന ലാപ്‌ടോപ്പും മൊെബെല്‍ഫോണും ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായി.

തട്ടിപ്പു കമ്പനിയിലുള്ള തന്റെ പങ്ക്‌ പുറത്ത്‌ വരാതിരിക്കുന്നതിനുവേണ്ടി ഒരു ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ഇവ െകെക്കലാക്കിയെന്ന്‌ അന്വേഷണ സംഘത്തിന്‌ വിവരം ലഭിച്ചു. ഈ ലാപ്‌ടോപ്പില്‍ സരിതയുമായുള്ള പോലീസ്‌ ഉന്നതന്റെ സ്വകാര്യ രംഗങ്ങളും അശ്ലീലചിത്രങ്ങളും ഉണ്ടായിരുന്നു. തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ സരിതയെ പിടികൂടാന്‍ കസബ പോലീസ്‌ തലസ്‌ഥാനത്തെത്തുന്നതിന്‌ മുമ്പ്‌ ആരോപണവിധേയനായ പോലീസ്‌ ഉന്നതന്റെ നിര്‍ദേശമനുസരിച്ച്‌ കന്റോണ്‍മെന്റ്‌ പോലീസ്‌ നടത്തിയ റെയ്‌ഡിലാണ്‌ ലാപ്‌ടോപ്പും ഫോണും പിടിച്ചെടുത്തത്‌. ഇവ പോലീസ്‌ ഉന്നതന്‍ െകെപ്പറ്റുകയും ചെയ്‌തു. വിവാദം ഒഴിവാക്കുന്നതിനു വേണ്ടി ഇതേ ഉദ്യോഗസ്‌ഥനാണ്‌ സരിതയെ അറസ്‌റ്റ്‌ ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്‌.

സരിതാ നായരുടെ ഇടപാടുകളുമായി പോലീസ്‌ ഉന്നതന്‌ നേരത്തേതന്നെ ബന്ധമുണ്ടായിരുന്നു. ബിജു രാധാകൃഷ്‌ണന്‍ നടത്തിയ വെളിപ്പെടുത്തലിലും പോലീസ്‌ ഉന്നതനെക്കുറിച്ച്‌ പരാമര്‍ശിച്ചിരുന്നു. താനുമായി ബന്ധം വയ്‌ക്കുന്നവരുടെ ചിത്രങ്ങളും മൊെബെല്‍ സന്ദേശങ്ങളും വീഡിയോക്ല ിപ്പുകളും സൂക്ഷിക്കുന്ന സ്വഭാവം സരിതയ്‌ക്കുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ്‌ പോലീസ്‌ ഉന്നതനും സരിതയുടെ മൊെബെലില്‍ കുടുങ്ങിയത്‌.

സരിതയുടെ ബിസിനസ്‌ കുഴപ്പത്തില്‍ച്ചാടുമെന്ന്‌ മനസിലാക്കിയതോടെയാണ്‌ ഇയാള്‍ ഈ ബന്ധം ഉപേക്ഷിച്ചതും തെളിവുനശിപ്പിക്കുന്നതിന്‌ റെയ്‌ഡ്‌ നടകം നടത്തിയതും. ഇക്കാര്യങ്ങള്‍ സംബന്ധിച്ച്‌ വിശദ റിപ്പോര്‍ട്ട്‌ റെയ്‌ഡിന്‌ നേതൃത്വം നല്‍കിയ സി.ഐ. ദക്ഷിണമേഖലാ എ.ഡി.ജി.പിക്ക്‌ െകെമാറിയിട്ടുണ്ട്‌.
മുഖ്യമന്ത്രിയുടെ വിശ്വസ്‌തരായ ജോപ്പനും സലിംരാജും സാമ്പത്തിത്തട്ടിപ്പിലും പങ്കാളികളായിരുന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പൊലീസിനു ലഭിച്ചു. മുഖ്യമന്ത്രിയുടെ പി.എ. ജിക്കുജേക്കബും സരിതയെ സഹായിക്കാന്‍ ഇടപെട്ടതിന്‌ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌. ഇവര്‍ മൂവരും സരിതയുമായി മണിക്കൂറുകളോളം സംസാരിച്ചതിനുള്ള ഫോണ്‍ കാള്‍ വിശദാംശങ്ങളും പൊലീസ്‌ ശേഖരിച്ചു. സരിതയുടെ ഇടപ്പഴിഞ്ഞിയിലെ വീട്ടില്‍ റെയ്‌ഡ്‌ നടത്തി. നിരവധി ഫോട്ടോകള്‍ കണ്ടെടുത്തു. അന്വേഷണസംഘത്തില്‍ കൊല്ലം കമ്മിഷണര്‍ ദേബേഷ്‌ കുമാര്‍ ബഹ്‌റയേയും ക്രൈംബ്രാഞ്ച്‌ എസ്‌.പി: സി. ഉണ്ണിരാജയേയും കൂടി ഉള്‍പ്പെടുത്തി.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] List of Mangoes during rainy season

 

 
States
Varieties
Andhra PradeshBanganpalli, Bangalora,Cherukurasam, Himayuddin, Suvarnarekha
BiharBombai, Langra, Fazri, Himsagar, Kishen Bhog, Sukul, Bathua
GoaFernandin, Mankurad, Alphonso
Gujarat Alphonso, Kesar, Rajapuri, Vanraj
HaryanaDashehari, Langra, Bombay Green
KarnatakaAlphonso, Bangalora, Mulgoa, Neelum, Pairi
KeralaMundappa, Olour, Pairi
Madhya Pradesh Alphonso, Bombai, Langra and mostly seedling types
MaharashtraAlphonso, Kesar, Mankurad, Mulgoa, Pairi
OrissaBaneshan, Langra, Neelum, Suvarnarekha and mostly seedling types
PunjabDashehari, Langra, Chausa
Tamil Nadu Banganpalli, Bangalora, Neelum, Rumani, Mulgoa
Uttar PradeshBombay Green, Dashehari, Fajri, Langra, Safeda Lucknow, Chausa
West BengalBombai, Himsagar, Kishan Bhog, Langra


Pairi

Pairi is the aamras (or mango pulp) mango. It has green skin, yolk-yellow flesh, and is very easy to juice. It must be had when the skin is just beginning to go yellow, and gives off a slightly spicy aroma at the stem end. The yellower the skin and the stronger the smell of the fruit, the more likely that it is past its prime. The Deogad pairi is considered to be the best in the market. This variety can also be had like the Gaunti, by rolling it gently between your palms, and pulling on the juice through the stem end once it has been cut open and any surrounding sap has been wiped away. What makes pairi special is that it is a mango you can enjoy all through the year. Most Gujarati homes combine its juice with juice from the Alphonso (to add thickness, aroma and colour) and store jars of this in the freezer, melting a spoonful or two at a time to have with puris, on ice cream or in a milkshake for as long as five months after the fruit has disappeared. Shopkeepers say prices will dip to Rs200 per dozen this season.

MAY
Rajapuri/Sharavani
One of the largest varieties available in the market, the best Rajapuris from Valsad can weigh over a kilo each. The greenish thick and smooth skin hides flesh that is very sweet, and very juicy. It is comparable to the Malgova variety (see below), but is much easier to come by in Mumbai. When raw, this is also a very popular variety for pickling because the seed is quite small. When it's ripe, one mango can feed a family of four quite easily. When they flood the market, these will cost Rs40 per kilo.

Kesar
Kesar is said to be named after its saffron-coloured flesh and delicate aroma. Gujaratis consider it the "queen of mangoes", and indeed it is a variety that includes several grafts of the king Alphonso and grows best in Junagadh in Gujarat. The skin of this long, elegant-looking mango is golden even when it is raw. It is very sweet with slight citrus notes, which also makes it one of the tastiest mangoes in the Indian market. Sadly, due to recent foggy conditions in the Saurashtra region, farmers are anticipating damage by pests to this year's harvest. Kesar is priced like the Rajapuri, so this year (conditions allowing) you could buy them at Rs40 per kilo.

JUNE
Badam/Bainganfali/Banganapalli
Named after Banganapalle in Andhra Pradesh, this variety also grows in Karnataka and Tamil Nadu. It is a flattened, tall, oblong fruit, shaped much like an almond (or badam in Hindi). It's also a large variety, so each one can weigh half a kilo. The shiny, bright yellow skin encases lighter maize-yellow flesh that has a mild flavour. It's appreciated for its crisp, sweet and slightly tangy, fibre-less flesh. The best price for badam this year is expected to be Rs30 for a kilo. Towards the end of the season, the fruit tends to have flies or weevils growing in the seed, from eggs deposited in the young fruit.

Totapuri
Their light green colour and prominent beak shape at both ends does make these mangoes look a little like parrots (tota in Hindi). These are best eaten just before they turn ripe, when the flesh is firm, cream coloured, more tangy than sweet, and tastes excellent with a little salt and red chilli powder. Possibly the healthiest school-gate snack, Totapuri is also the only mango that's okay to eat unpeeled, with its crunchy and slightly vegetal skin (other mango skins are bitter, too chewy and unpalatable, unless pickled). While they are available throughout the year, June and July are the best months for them, when you can buy them for as little as Rs25 a kilo. Here's a recipe for an excellent instant pickle meant to be made only with Totapuris. I love adding them to salsa (Pico de Gallo style) in place of tomatoes.

Lalbaugh/Lalpatta
A greenish, round mango, Lalpatta is named after the red blush it has on one side around the stem end, which fades as it narrows to a deep orange into the dark green bottom half. This small fruit is about fist-sized at its biggest and is also a "juice" mango, which means that it can be had like the Gaunti, but is not quite as sweet. Grown in Karnataka, it will be available in Mumbai for as little as Rs35 per kilo.

Roomali
Like the roti, Roomali is named for its super-thin skin. The fruit is round like an apple and looks a lot like one so it's also called the apple mango. But each fruit is generally heavier than an apple because of its higher sugar content—about two to three mangoes make a kilo (usually available for about Rs40). The skin is a mix of red and yellow, while the flesh is smooth, juicy, fibreless and bright yellow. The pulp makes for a deliciously sweet drink when blended with ice.

Malgova
Malgovas are the Alphonsos of South India, beloved and awaited every year. It is easier to find them in Pune, but for a few days, they are also available in Mumbai for about Rs60 a kilo. I ask my fruit seller to keep an eye out for them. My relatives in Bangalore (the mango grows in Karnataka) send crates of Malgova to Mumbai in exchange for crates of Alphonso. You can identify them by their massive size and irregular rotund shape (each one can weigh over a kilo and be as large as a medium-sized papaya), and their slightly coarse skin that stays deep green even when they are ripe. They typically have a few drops of shiny (often dried by the time it reaches the market) sap that runs down from the stem end. The flesh inside is creamy-yellow and meaty, with a lot of fibre. Malgovas have a sweet, slightly milky taste, and according to urban legend, this is because farmers feed the roots with a mix of milk and water.

Neelam
Neelam is the mango that arrives when it starts raining. You can get eight of this oblong, small-sized variety in a kilo. They have a very smooth, yellow skin and a tiny seed. The flesh is creamy, soft and bright yellow with almost no fibres and a distinct floral aroma. At about Rs20 per kilo, they are among the cheapest variety as well.

JULY
Langda/Langra

With a thick, green skin, langda has an intense flavour and sweetness, with notes of tanginess or acid. It is sometimes compared to the Totapuri, but it doesn't have beak-shaped ends. It is an easy-to-grow variety and is found in Bihar, Himachal Pradesh, Haryana, Gujarat and Rajasthan. Long and egg-shaped with lemon yellow flesh, it's beautiful to look at even when sliced open. In mid-July, we should get them for about Rs35 per kilo.

Dasehri/Dashehari
Medium-sized, with a thin, flattened seed and sweet, firm flesh, Dasehri is as ubiquitous as Langda now, but the first ones are said to originate in Uttar Pradesh where they are quite proud of the fruit. It has a slightly elongated, round shape which goes from yellow at the stem to green at the bottom, and becomes more yellow all over as it ripens. Dasehri has a milder flavour than Langda and Pairi, but is liked for its fibre-less, sweet flesh. It should be available for Rs40 to Rs50 per kilo at peak season.

Chausa/Chaunsa
With bright yellow skin and a sweet, soft pulp, this mango comes from the same belt as the two varieties mentioned above. It is best had in early August and is enjoyed when most of the other varieties are no longer at their prime. It is very juicy and rich, with a wonderful aroma. Pakistan considers it among the country's best fruit, and exports large quantities of it all over the world. It is likely to be priced at Rs40 to Rs50 a kilo.

Ravi


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] solar case- a file pic

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] kairali airlines

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___