എവിടെ തിരിഞ്ഞൊന്നു നോക്കിയാലും ..
അവിടെല്ലാം തുണിയുരിഞ്ഞ സ്ത്രീകൾ മാത്രം ...
ഇന്ന് മനുഷ്യൻ തന്റെ ബലഹീനതകൾ എല്ലാം അതിജീവിച്ചു പുറത്തേക്കു ഇറങ്ങിയാലും സമൂഹത്തിലെ കാഴ്ചകൾ വീണ്ടും അവനെ അഴുക്കു ചാലിലേക്ക് തള്ളിവിടുന്നു ..
ഇത് മൂഡ് "ട്ട് ആയവരെ ഈ മൂഡിലേക്ക് കൊണ്ടുവരുന്നു ..
ജോലി ചെയ്യാൻ മൂഡ് ഉള്ളവരുടെ മൂഡ്
ഇത് "ട്ട് ആക്കുന്നു ..
ഇത് "ട്ട് ആക്കുന്നു ..
വീണ്ടും മനുഷ്യമനസുകലിൽ കുത്തിനിരക്കപെടുന്ന ഈ വിഷം തടയാൻ ഇവിടെ ആളില്ല..
പക്വത എത്തുന്നതിനു മുന്നേ നശിക്കുന്ന ബാല്യങ്ങളെ കാണാൻ കഴിവില്ലാത്തവർ ...
മൂഡ് IN
പോസ്റ്ററുകൾ
ഫ്ലെക്സ് പരസ്യങ്ങൾ
ടി വി പരസ്യങ്ങൾ
ഇന്റർനെറ്റ് പരസ്യങ്ങൾ
പുസ്തക പരസ്യങ്ങൾ
പബ്ലിക് മനുഷ്യ കോലങ്ങൾ
സമൂഹത്തെ ബോധാവന്മാരക്കാം ..
സാമൂഹിക സംഘടനകൾ നോക്കുകുത്തികൾ ആകാതെ പൊതുതാല്പര്യ ഹർജികൾ കൊടുക്കാം ..
അല്ലെങ്കിൽ കാത്തിരിക്കുക OpenMedia സാമൂഹിക സേവനത്തിനായി
ഇറങ്ങും വരെ ... :)
അല്ലെങ്കിൽ കാത്തിരിക്കുക OpenMedia സാമൂഹിക സേവനത്തിനായി
ഇറങ്ങും വരെ ... :)
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment