കേരളത്തെ ഉപദേശിക്കണമെന്ന് ജയലളിത
ചെന്നൈ: പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ കേരളത്തെ ഉപദേശിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട് ആവശ്യപ്പെട്ടു. രണ്ട് ദിവസത്തെ തമിഴ്നാട് സന്ദര്‍ശനത്തിനായെത്തിയ പ്രധാനമന്ത്രിയുമായി രാജ്ഭവനില്‍ നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് ജയലളിത ആവശ്യമുന്നയിച്ചത്.
മുല്ലപ്പെരിയാര്‍ വിഷയത്തിലും കൂടംകുളം ആണവപദ്ധതിയുടെ കാര്യത്തിലും ഇരുവരും ചര്‍ച്ച നടത്തി. കൂടിക്കാഴ്ച 40 മിനുട്ട് നീണ്ടുനിന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യം അവര്‍ ആവര്‍ത്തിച്ചു. കേരള സര്‍ക്കാര്‍ ജനങ്ങളില്‍ ഭയം സൃഷ്ടിക്കുകയാണെന്നും ഇത് തമിഴ്നാടിന് നേരെ അക്രമമുണ്ടാകാനിടയാക്കുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി. പ്രശ്നത്തിന് ഇരുസംസ്ഥാനങ്ങളും ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി ജയലളിതയോട് ആവശ്യപ്പെട്ടെന്നാണ് സൂചന.
മുല്ലപ്പെരിയാറടക്കം ആറ് വിഷയങ്ങളില്‍ ജയലളിത പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ ജയലളിത തയാറായില്ല.
Our kerala leaders are flying to Delhi to meet PM and Jaya never moved from TN to meet PM and now PM move to TN to met her . What a demo 'crazy !!!. This means our kerala leaders are useless and there is no leadership power. So from now our leaders will keep fool us with support of media channels and keralite will believe it as is. So Jaya now control central and she will win finally and Mulla periyaar will remain as is. Our kerala leaders are very happy because lot of issues been diverted during these period of periyar and they have enough time to corrupt in TVM. In order to fix all this type useless issues in kerala we need a new political or other gruoup activites to be formed to wipe out all politicians from their seats. Hope it will be formed soon in kerala to forward new generation with growings otherwise we will be in dust bin soon with our current leadership.
· ഇവളെന്താ ദേശീയ അമ്മൂമയോ?ഇന്ത്യക്കാരെ എല്ലാരേയും ഉപദേശിച്ചു നന്നാക്കാന്‍!ഇന്ത്യയുടെ കാരണവര്‍ പോസ്റ്റില്‍ ഇരിക്കുനെന്നാ വിചാരം!.മുല്ലപെരിയാര്‍ വിഷയത്തില്‍ വല്ലാതെ പക്ഷപാതി ആകുന്നുണ്ടല്ലോ!അത് അമ്മൂമയുടെ മിടുക്ക് അല്ല നമ്മുടെ രാഷ്ട്രീയ കോമരങ്ങളുടെ പിടിപ്പുകേട് കൊണ്ടാ!
· പുരട്ചിക്കറിയാം എങ്ങിനെ കാര്‍ന്നോരെ കയ്യിലെടുക്കാമെന്നു. പണ്ട് നടിച്ച സിനിമയിലെ സീനാണോ? പട്ടുപുടവയനിയിച്ചു സോപ്പിട്ടു മന്‍ മോഹ മനം മാറ്റിയെടുക്കും...
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net