ഇവിടെ മദനിക്ക് തെറ്റ് പറ്റിയിട്ടില്ല എന്ന് ആരും പറഞ്ഞിട്ടില്ല. അദ്ദേഹവും പറഞ്ഞിട്ടില്ല. ഇവിടെ ആവശ്യപ്പെടുന്നത് അദ്ദേഹത്തിന് മനുഷ്യാവകാശം നിഷേധിക്കപെടരുത് എന്നാണ്. അത് മുസ്ലിമയതുകൊണ്ടാല്ല മനുഷയനയത് കൊണ്ടാണ്. അല്പം മനുഷയത്വത്തോടെ ചിന്തിച്ചാല്‍ മനസ്സിലാകും. From: John Thomas <joal0791@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Tuesday, May 1, 2012 10:00 PM
Subject: Re: [www.keralites.net] ആരുണ്ട്, മനുഷ്യത്വം മരവിക്കാത്തവരായി?
ഏതൊരു മനുഷ്യനും കഷ്ടകാലം വരുന്നത് ദുഃഖം ഉളവാകുന്ന ഒന്നാണ്. പക്ഷെ കേരളത്തിലെ മുസ്ലിം നേതാക്കളില്‍ മ'ദനിക്ക് മാത്രം എന്തെ ഈ ദുര്‍ഗതി? പാണക്കാട് തങ്ങള്മാര്‍, കാന്തപുരം മുതല്‍ പീ കെ കുഞ്ഞാലിക്കുട്ടി വരെയുള്ള മുസ്ലിം മത, രാഷ്ട്രീയ നേതാക്കള്‍ എല്ലാം സര്‍വ സ്വതന്ദ്രരായ് മനുഷ്യരുടെ ബഹുമാനപാത്രങ്ങളായി കേരളത്തില്‍ മാന്യതയോടെ ജീവിക്കുന്നു. ഇവര്‍ക്ക് ആര്‍ക്കും ഇത്തരത്തില്‍ ഒരു ഗതി വന്നിട്ടില്ല, വരുകയും ഇല്ല. അപ്പോള്‍ പ്രശ്നം മ'ദനിക്ക് തന്നെ. മ'ദനി കേരളത്തില്‍ തുറന്നുവിട്ട ഭൂതം തടിയന്ടവിട നസീറും കാശ്മീരും പിന്നിട്ടു കള്ള ഇമെയില്‍ ചോര്‍ത്തല്‍ വരെ എത്തിനില്‍ക്കുന്നു. ഇതുമൂലം ബഹുഭൂരിപക്ഷം വരുന്ന സാധാരണ മുസ്ലിങ്ങള്‍ക്ക് ഉണ്ടാകുന്ന അസ്വസ്ഥത ചെറുതല്ല. ചരിത്ര പരമായി മ'ദനി തന്നെ ഇതിനു പിഴകൊടുക്കണം. മൃതുലവികാരങ്ങള്‍ മാറ്റി വെച്ച് ഒന്ന് ആലോചിച്ചാല്‍ ആര്‍ക്കും ഇത് മനസിലാകും. From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To: Keralites <Keralites@yahoogroups.com>
Sent: Tuesday, May 1, 2012 9:04 AM
Subject: [www.keralites.net] ആരുണ്ട്, മനുഷ്യത്വം മരവിക്കാത്തവരായി?
Xncph\´]pcw: _mw¥qÀ kvt^mS\t¡kn ]c¸\ A{Klmc Pbnen Ignbp¶ ]n.Un.]n t\Xmhv AÐp¶mknÀ aAZv\nbpsS I®pIfpsS ImgvN \ãs¸«p. heXpI®nsâ ImgvN ]qÀWambpw CSXpI®ntâXp `mKnIambpw \ãs¸« At±ls¯ XpSÀ¨bmbn aq¶p ikv{X{InbIÄ¡p hnt[b\m¡n. i\nbmgvNbmbncp¶p Ahkm\t¯Xv. _mw¥qÀ cmPmPn \KÀ \mcmbW t\{Xmebbnse kÀP·mcmb tUm. sI `qPMv sj«n, tUm. \tcjvIpamÀ bmZhv F¶nhcpsS t\XrXz¯nembncp¶p tekÀ ikv{X{Inb. ikv{X{InbbpsS ^eadnbm³ Im¯ncnt¡WvSnhcpw. {]talw aqÀÑn¨v t\{Xm´c kncm]Ses¯ _m[n¡p¶ Ub_änIv sdänt\m¸Xnaqew I®pIfn càw I«]nSn¨mWv aAvZ\n¡v ImgvNiàn \ãs¸«Xv.
ikv{X{Inb¡p ap¼v aAvZ\nsb Pbnen kµÀin¨ ktlmZc§fmb apl½Zv Xzmlsbbpw aeolm _ohnsbbpw aAZv\n¡p Xncn¨dnbm\mbnÃ. At±l¯nsâ tamiw BtcmKy\nesb¡pdn¨p t_m[yambn«pw IÀWmSI kÀ¡mcpw Pbne[nIrXcpw NnInÂkmImcy¯n Aew`mhwIm«nbXmWv ImgvNiàn \ãs¸Sp¶Xn\nSbm¡nbsX¶ Btcm]WapbÀ¶n«pWvSv. {]talw {IamXoXambn hÀ[n¨v ImgvNsb _m[n¨pXpS§nbt¸mÄ Xs¶ thWvS{X {i²\ÂImsX aqÀ[\ymhØbnse¯nbtijamWv A[nIrXÀ Ku\n¨sX¶v aAvZ\nbpsS A`n`mjI³ AUz. Imªncaäw kndmPv tXPknt\mSv ]dªp. P\phcn 13\v aAvZ\nbpsS Pmaymt]£ XÅp¶Xn\mbn IÀWmSI kÀ¡mÀ kaÀ¸n¨ kXyhmMvaqe¯n At±l¯n\v GXv AkpJ¯n\papÅ NnInÂkIsfÃmw IrXykab¯v, thWvSt]mse \ÂIpsa¶v Dd¸p\ÂInbncp¶p. BtcmKy\ne hjfmb aAvZ\n¡v Pmayw \ÂIWsa¶ Bhiyw \ncmIcn¡p¶Xn\v Cu kXyhmMvaqew XpWbmbn. XpSÀ¶v tIcf apJya{´n, {]Xn]£ t\Xmhv, P\{]Xn\n[nIÄ XpS§nbhÀ aAvZ\n¡v NnInÂk Dd¸m¡Wsa¶mhiys¸«v IÀWmSI apJya{´n¡v Is¯gpXpIbpw At±lw adp]Sn¡¯neqsS AXv Dd¸p\ÂIpIbpw sNbvXp. F¶mÂ, BtcmKyw ipjvIn¨v \ocph¶ icochpambn Ignª aAvZ\n¡v ImgvN t]mhpIIqSn sNbvXtXmsS PbnÂPohnXw AXoh ZpÊlambncn¡pIbmWv.
hmb\bpw Fgp¯pambn Pbnen Ignªncp¶ At±l¯n\v ImgvNtbmsSm¸w kwkmctijnbpw IpdªphcpIbmWv. 2008se _mw¥qÀ kvt^mS\t¡kpambn _Ôs¸«v 2010 BKkvXv 17\mWv aAvZ\nsb sImÃw A³hmÀtÈcnbnÂ\n¶p IÀWmSI t]menkv Adkväv sNbvXXv.
With Regards
Abi
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net