Tuesday, 17 January 2012

Re: [www.keralites.net] Re: നബിവചനവും ശാസ്ത്രീയ കണ്ടെത്തലും.

 

സുഹൃത്ത്‌ ജീവന് 
ഇത്രയും കാലം മുസ്ലിങ്ങള്‍ നോമ്പ് നോട്ടിട്ടും അവര്‍ക്കൊന്നും സംഭവിച്ചില്ല, അത് കൊണ്ട് ചെങ്ങാതി പറയുന്നതാണ് മണ്ടത്തരം, അല്ലാതെ നോമ്പ് നോല്കുന്നതല്ല, അല്ലെങ്കിലും ചെങ്ങാതി യെന്ധിനാ ഇതിലൊക്കെ തലയിടുന്നതു? ഇയാളെ പറ്റിയോ ഇയാളുടെ വിശ്വാസത്തെ പറ്റിയോ ഒന്നും ഇവിടെ ആരും കുറ്റം പറഞ്ഞില്ലല്ലോ? ഓരോരുത്തരുടെ വിസ്വസമല്ലേ ചങ്ങാതി,,അതവര്‍ കൊണ്ട് നടന്നോട്ടെ. വെറുതെ ഇന്ദു പറഞ്ഞാലും എതിര്‍ക്കാന്‍ വരാതെ അത് സത്യമാണോ എന്ന് അന്വേഷിക്കുക, എല്ലാര്‍കും നല്ലതിനായി പ്രാര്തിക്ക്യുക.


From: Jeevan For you <victos.v@gmail.com>
To: Keralites <Keralites@yahoogroups.com>
Sent: Tuesday, January 17, 2012 10:06 AM
Subject: [www.keralites.net] Re: നബിവചനവും ശാസ്ത്രീയ കണ്ടെത്തലും.

 
ഭക്ഷണം കുറയ്ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ശാസ്ത്രം അതിനെ സപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷെ നോമ്പ് കാലത്ത് ചെയ്യുന്നത് തികച്ചും മണ്ടത്തരം ആണ്. വെള്ളം കുടിക്കാതെ പന്ത്രണ്ടു മണിക്കൂര്‍ ഇരിക്കുന്നത് ലോകത്ത് ഒരു ശാസ്ത്രവും സപ്പോര്‍ട്ട് ചെയ്യില്ല. ശരീരത്തില്‍ ജലാംശം നഷ്ടപെട്ടാല്‍ അത് പല രോഗങ്ങള്‍ക്കും വഴിവെക്കും. മൂത്രാശയ സംബന്ധമായ ഹോസ്പിട്ടലുകളില്‍ ഇത്തരം കേസുകള്‍ ഒത്തിരി കാണാം. ആഹാരം ഒഴിവാക്കി ഉപവാസം അനുഷ്ടിക്കുന്നത് മനസ്സിനും ശരീരത്തിനും വളരെ നല്ലതാണ്,, ആ പ്രാര്‍ത്ഥനക്കും അര്‍ഥം ഉണ്ട്. പക്ഷെ വെള്ളം പോലും ഒഴിവാക്കി ഉപവസിക്കുന്നത് പ്രാര്‍ത്ഥന അല്ല സമരം ആണ്. തികച്ചും തെറ്റായ കാര്യത്തെ ശാസ്ത്രം ഒരിക്കലും സപ്പോര്‍ട്ട് ചെയ്യുന്നില്ല.

www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment