Tuesday, 17 January 2012

Re: [www.keralites.net] Re: നബിവചനവും ശാസ്ത്രീയ കണ്ടെത്തലും.

Dear All,

I don't think this subject is healthy. Coz as we know very well religious feelings are very intensive and this type of criticisms may destroy the good and fair relationship between  the group members. Passing of ideas and knowledge are fine but the arguments on religious subjects will not be best.  

Regards,
 
Ashik Mohammed Kapoor,
National Contracting Co.
mob: 00966558845014
mail: ashikmdkapoor@yahoo.com

--- On Tue, 1/17/12, sajad <sajadklm@gmail.com> wrote:

From: sajad <sajadklm@gmail.com>
Subject: Re: [www.keralites.net] Re: നബിവചനവും ശാസ്ത്രീയ കണ്ടെത്തലും.
To: Keralites@yahoogroups.com
Date: Tuesday, January 17, 2012, 4:00 AM
 
പ്രിയ സുഹൃത്തേ,
അങ്ങ് പറയുന്ന കാര്യം ശരിയാണ് ..ശരീരത്തില്‍ ജലാംശം നഷ്ടമായാല്‍ മൂത്രാശയ സംബന്ദമായ രോഗങ്ങള്‍ ഉണ്ടാകാം ..പക്ഷെ അത് ഇസ്ലാമിക്‌ ഫാസ്റ്റിംഗ്ഗ് മൂലം ഉണ്ടാവാന്‍ സാധ്യതയില്ല ,അങ്ങനെ റിപ്പോര്‍ട്ട്‌ ചെയ്തതായി തെളിവുകളൂമില്ല .....ഇസ്ലാമിക്‌ ഫാസ്റ്റിംഗ് നല്‍കുന്ന ഗുണകണങ്ങള്‍ ശാസ്ത്ര ലോകം എടുത്തു പറയപെട്ട വസ്തുതയായി നില നില്‍ക്കെ ഇസ്ലാമിക തത്വങ്ങല്‍ക്കെതിരെ ഒരു മറുപടി പറയലാണ് അങ്ങയുടെ ദൌത്യം എന്ന് ഈ മെസ്സേജിനു പിന്നിലെ ചേതോ വികാരം വ്യക്തമാക്കുന്നു....അങ്ങയുടെ സംശങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനോടൊപ്പം ചില കാര്യങ്ങള്‍ ഉണര്തട്ടെ ...മുസ്ലിങ്ങള്‍ മനസ്സിനെയും ശരീരത്തിനെയും ശുദ്ധീകരിക്കാന്‍ വേണ്ടിയാണ് വിശുദ്ധ റമളാന്‍ മാസത്തില്‍ നോമ്ബനുഷ്ടിക്കുന്നത് .തെറ്റുകള്‍ക്ക് എതിരെയുള്ള പരിചയാണ് വൃത അനുഷ്ടാനം , മനസ്സും ശരീരവും സംശുധ്ധമാക്കാനുള്ള അവസരമായി വിശുദ്ധ റമസാന്‍ ഞങ്ങള്‍ മുസ്ലിങ്ങള്‍ കാണുന്നത് ... .
     ദരിദ്രരെയും ബലഹീനരെയും സഹായിക്കുക എന്നതാണ് റമസാനിന്റെ അന്തസത്ത , ഇരുട്ടില്‍ നിന്ന് വെളിച്ചതിലെക്കാന് അത് നമ്മെ നയിക്കുന്നത് , കൂടുതല്‍ തിന്മകളിലേക്ക് നീങ്ങുന്ന ലോകത്തിനു ആത്മീയതയിലൂന്നിയ ഒരു സമൂഹം മാത്രമാണ് പരിഹാരം , അത്തരം ഒരു സമൂഹം സാധ്യമാകണമെങ്കില്‍ സൃഷ്ടികള്‍ സ്രഷ്ടാവിനോടുള്ള കടമകള്‍ നിര്‍വഹിക്കണം , സൂക്ഷമത ഉള്ളവരാകണം , ആ സൂക്ഷ്മതും സംശുദ്ധതയും ആര്ചിക്കാനുള്ള സുവര്‍ണ്ണ അവസരമാണ് റമസാന്‍ , ചെയ്തു കൂട്ടിയ പാപങ്ങളില്‍ നിന്ന് മുക്തമായി പുതിയ ജീവിതത്തിലേക്ക് നടന്നു കയറാനുള്ള അവസരം റബ്ബിന്റെ മഹത്തായ അനുഗ്രഹങ്ങള്‍കായി പ്രാര്‍ഥിക്കാന്‍ അവ കരകതമാക്കാന്‍ പ്രാര്‍ഥനക്കും ആരാധനക്കുമായി റമസാന്‍ നാളുകള്‍ സംപൂര്‍ണ്ണമായും ഉപയോഗിക്കുക എന്നതാണ് ഇസ്ലാമില്‍ ഫാസ്റ്റിംഗ് കൊണ്ട് അര്‍ത്ഥമാക്കുന്നത് .....ശാസ്ത്രീയ വശങ്ങള്‍ അറിയണമെങ്കില്‍ അങ്ങയ്ക്ക് എന്റെ പേര്‍സണല്‍ ഇന്‍ബോക്സിലേക്ക് സ്വാഗതം .............
 
2012/1/17 Jeevan For you <victos.v@gmail.com>
 
ഭക്ഷണം കുറയ്ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ശാസ്ത്രം അതിനെ സപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷെ നോമ്പ് കാലത്ത് ചെയ്യുന്നത് തികച്ചും മണ്ടത്തരം ആണ്. വെള്ളം കുടിക്കാതെ പന്ത്രണ്ടു മണിക്കൂര്‍ ഇരിക്കുന്നത് ലോകത്ത് ഒരു ശാസ്ത്രവും സപ്പോര്‍ട്ട് ചെയ്യില്ല. ശരീരത്തില്‍ ജലാംശം നഷ്ടപെട്ടാല്‍ അത് പല രോഗങ്ങള്‍ക്കും വഴിവെക്കും. മൂത്രാശയ സംബന്ധമായ ഹോസ്പിട്ടലുകളില്‍ ഇത്തരം കേസുകള്‍ ഒത്തിരി കാണാം. ആഹാരം ഒഴിവാക്കി ഉപവാസം അനുഷ്ടിക്കുന്നത് മനസ്സിനും ശരീരത്തിനും വളരെ നല്ലതാണ്,, ആ പ്രാര്‍ത്ഥനക്കും അര്‍ഥം ഉണ്ട്. പക്ഷെ വെള്ളം പോലും ഒഴിവാക്കി ഉപവസിക്കുന്നത് പ്രാര്‍ത്ഥന അല്ല സമരം ആണ്. തികച്ചും തെറ്റായ കാര്യത്തെ ശാസ്ത്രം ഒരിക്കലും സപ്പോര്‍ട്ട് ചെയ്യുന്നില്ല.

No comments:

Post a Comment