എയര്‍ ഇന്ത്യക്ക് ഇന്ധനം നിഷേധിച്ചു; വിമാനങ്ങള്‍ വൈകി.

ഡല്‍ഹി-കൊച്ചി-തിരുവനന്തപുരം, ഡല്‍ഹി-കൊച്ചി എന്നീ വിമാനങ്ങളാണ് രാത്രി വൈകി എത്തിയത്. കുടിശ്ശികയുള്ളതുമൂലമാണ് എണ്ണക്കമ്പനികള്‍ എയര്‍ ഇന്ത്യക്കുള്ള ഇന്ധനവിതരണം വ്യാഴാഴ്ച വൈകീട്ട് മുതല്‍ നിര്‍ത്തിവച്ചത്. തുടര്‍ന്ന് എയര്‍ ഇന്ത്യ മാനേജ്‌മെന്‍റ് എണ്ണക്കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. രാത്രി 9 മുതല്‍ ഇന്ധനവിതരണം പുനരാരംഭിച്ചു.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___