Thursday 2 February 2012

Re: [www.keralites.net] Miracle of Islam.

 

ഇതെല്ലാം ചുമ്മാ തട്ടിപ്പാണ് മാഷെ.. ഏതൊക്കെ വിശ്വസിക്കാന്‍ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്. 
ഫോട്ടോഷോപ്പ് ഉണ്ടെങ്കില്‍ ഇതില്‍ അപ്പുറവും നടക്കും.അന്യ ഗ്രഹ ജീവികളുടെ ഫോട്ടോകളും,  സാത്താന്റെ ഫോട്ടോയും ഒക്കെ നെറ്റില്‍ ഇഷ്ടം പോലെ കിട്ടും....! ഗൂഗിളില്‍ പോയി ഏതു മതത്തിന്റെ വാലിലും miracle എന്ന് അടിച്ചാല്‍ ഇതുപോലെ കുറെ കാണാം.. അതൊക്കെ താങ്കള്‍ വിശ്വസിക്കുമോ.?.
 എല്ലാം അറബിയില്‍ ആണല്ലോ..   വേറെ ഒരു ഭാഷയും പടച്ചോന്  അറിയില്ലേ..??നെറ്റില്‍ ഇതുപോലെ ഒരു പാട് ചിത്രങ്ങള്‍
പ്രചരിക്കുന്നുണ്ട്.  അതൊക്കെ മുഘവിലക്ക് എടുക്കേണ്ട അവശ്യം ഉണ്ടോ.? വേറെ വല്ല ഭാഷയിലും ,വേറെ വല്ല ദേശത്തും ഇതു പോലെ ഉണ്ടായിട്ടുണ്ടോ..?? ഉദാഹരണത്തിന്, നമ്മുടെ നാട്ടിന്‍ പുറത്തെ വല്ല ആടിന്റെയും പുറത്തു ' അല്ലാ" എന്ന് മലയാളത്തില്‍ കണ്ടിട്ടില്ലല്ലോ..ഏതൊക്കെ മനുഷ്യന്റെ കണ്ണില്‍ പൊടി ഇടാനുള്ള ഓരോ തന്ത്രങ്ങള്‍ ആണ് സുഹൃത്തേ..
ഷിപ്ര വിശ്വാസികള്‍  ഇങ്ങിനെ  ആണ്. എന്ത് കണ്ടാലും അത് അതെ പടി വിശ്വസിക്കും. നമ്മള്‍ എന്ത് കാണുമ്പോളും, അനുഭവിക്കുംപോലും അതിന്റെ
യഥാര്‍ത്ഥ വശം ഒന്ന് യുക്തിയോടെ ഒന്ന് അന്വേഷിക്കണം .. സര്‍വ ശക്തനായ ദൈവത്തിനു  ഇത് പോലെ ആളുകളുടെ പുറത്തു സീല്‍ ചെയ്തു വിടേണ്ട
കാര്യം ഉണ്ടെന്നു താങ്കള്‍ക്ക് തോന്നുന്നുണ്ടോ.?   അത്രക്കും പരിതാപകരമാണോ അദ്ധേഹത്തിന്റെ അവസ്ഥ..??  
ഗണപതി പാല് കുടിച്ച സംഭവം താങ്കള്‍ കേട്ടു കാണുമല്ലോ.. അത് താങ്കള്‍ വിശ്വസിക്കുമോ...??  ഇതൊക്കെ വിശ്വസിക്കമെങ്ങില്‍  താങ്കള്‍ക്ക് അതും വിശ്വസിച്ചു കൂടെ.?
അപ്പോള്‍ താങ്കള്‍ ശാസ്ത്രത്തെ കൂട്ട് പിടിച്ചു അതിനെ എതിര്‍ക്കും.  ആ യുക്തി സ്വന്തം മതത്തിന്റെ കാര്യത്തിലും കാണിച്ചാല്‍ നന്നായിരുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment