Thursday 2 February 2012

Re: [www.keralites.net] ദൈവം ഉണ്ടോ? ......!

 


ശാസ്ത്ര ലോകം പിന്നിലേക്ക്‌ വലിച്ചെറിഞ്ഞ പരിണാമ വാദം നാമെന്തിനു വീണ്ടും മുറുകെ പിടിക്കുന്നു. ജീവന്‍ ഭൂമിയില്‍ താനെ ഉണ്ടായി എന്നുള്ളത് വിശ്വാസ യോഗ്യമാല്ലാത്തത് കൊണ്ടാണ് പിന്നീടു അവര്‍ മറ്റേതോ ഗ്രഹത്തില്‍ ജീവന്‍ ഉണ്ടാവുകയും അത് ഭൂമിയില്‍ എത്തിപ്പെടുകയും അവിടെ വച്ച് പരിണാമം സംഭവിച്ചു എന്നായിരുന്നു ഇടക്കുള്ള വാതം. എങ്ങനെയാണെങ്കിലും ഭൂമിയില്‍ ജീവന്‍ യാത്ര്ശ്ചികമായ് ഉണ്ടായെന്നു തെളിയിക്കാന്‍ സാധ്യമല്ല. ജീവന്‍ പോയിട്ട് ഒരു DNA പോലും ഉണ്ടാകാന്‍ സാധ്യമല്ല. അവിടെയാണ് ജീവന്റെ സ്രിഷ്ടിപ്പിനു പിന്നിലെ ഒരു ശക്തിയെ അറിയുന്നത്. അതാണ് ദൈവം. അതിനെ എന്ത് പേര് വിളിച്ചാലും അതാണ് പരമ ശക്തി , ദൈവം . നാം ജനകോടികള്‍ ഒന്നിച്ചു നിഷേധിച്ചാലും നില നില്‍കുന്ന ശക്തി.



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment