Wednesday 20 February 2013

[www.keralites.net] പണി മുടക്കാന്‍ " ഒരു പണി മുടക്ക് !!!!!!!!!!

 

Namaste

പാവപ്പെട്ടവന്റെ വയറു, ഈ സര്‍ക്കര്കളും വെള്ളനകളും കൂടി കുത്തി കീറുന്നു...
കൈക്കൂലി ജീവനക്കാരുടെ മുന്നില്‍ നിസ്സഹായനായ പാവം നികുതി ദായകന്‍. വില വര്‍ധനവും, ഫീസ്‌,കൂലി വര്‍ധനവും,  ... നികുതി വര്‍ധനവും... തുല ഞ്ഞു ....
എന്റെ ദൈവേ ... ഈ പഹയര്‍ക്ക് ഇനിയും ഞങ്ങള്‍ വോട്ട് ചെയ്യണമെന്നോ.. അത് മഹാപപമല്ലേ


From: Saraschandra Bose <bosekolleril@yahoo.com>
To: Keralites@yahoogroups.com
Sent: Wednesday, February 20, 2013 10:55 AM
Subject: Re: [www.keralites.net] "പണി മുടക്കാന്‍ " ഒരു പണി മുടക്ക് !!!!!!!!!!

 
Dear Friends,
 
The all India strike is nothing but an atrocious act of killing people's right to live in this great country. A handful of hooligans including central/state ministers, politicians, trade union leaders and lazy workers mercilessly rape the poor peace loving unorganized public for meger political gains and vested interests. The strike is the out come of a conspiracy planned and implimented by the ruling parties and the opposition parties together. Both these uncrupulous gangs want to show the votebank that they are frieds of the worker community. These foolish politician should have the minimum common sense to know the pulse of general voters with better intellegence than the illiterate politicians. The citezens will not pardon these idiots for the irreparable production loss they made to the nation by this unwanted strike.
 
Bose 

--- On Tue, 2/19/13, Jinto P Cherian <jinto512170@yahoo.com> wrote:

From: Jinto P Cherian <jinto512170@yahoo.com>
Subject: [www.keralites.net] "പണി മുടക്കാന്‍ " ഒരു പണി മുടക്ക് !!!!!!!!!!
To:
Date: Tuesday, February 19, 2013, 5:33 PM

 


നാളെയും മറ്റന്നാളുമായി നടക്കുന്ന 48 മണിക്കൂര്‍ പണിമുടക്കില്‍ രാജ്യമൊട്ടാകെ നിശ്ചലമാകും. പൊതുജീവിതത്തെ ദുരിതത്തിലേക്ക് തള്ളിവിടുന്ന പണിമുടക്ക് രാജ്യത്തിന്റെ സാമ്പത്തിക മേഘലക്ക് ഏല്‍പ്പിക്കുന്ന പ്രഹരവും ചെറുതല്ല. 15,000 മുതല്‍ 20,000 കോടി രൂപയുടെ വരെ സാമ്പത്തിക നഷ്ടം രാജ്യത്തിന് ഉണ്ടാക്കുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.വിലക്കയറ്റം തടയുക, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, തൊഴില്‍നിയമങ്ങള്‍ നടപ്പാക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പണിമുടക്ക്.
ഈ 48 മണിക്കൂര്‍കൊണ്ട് എല്ലാ പ്രിശ്ങ്ങളും പരിഹരികം ഉണ്ടാകുമോ !!
 

www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment