Wednesday 20 February 2013

Re: [www.keralites.net] "പണി മുടക്കാന്‍ " ഒരു പണി മുടക്ക് !!!!!!!!!!

 


This is a totally subdued and reactionary attitude and comment. Left, right  or center; whatever the political inclinations might be, everyone will agree to the fact that a common man with his small family is really challenged by the new developments in India. Whether in the name of globalization, privatization, cutting the deficit, stopping free bees, etc. etc. the price hiking is slowly creating a death threat to lower income/fixed income classes in India. Only Manmohan and Montek can say that a family could live a day with Rs. 28 in this country. Some people with their limited comforts (they don't realize that limitation) think that these are all okay and going to bring a lot of good to them in the future. As far as the track record of Indian governance and politics are concerned, all of them will be deceived at end of the day. This is objectionable and this has to be protested against. One can struggle and surrender or put shackles around the neck by himself. This depends on the attitude of a person towards himself and society around him.



From: Raj M <rajmrajm70@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Wednesday, February 20, 2013 2:13 PM
Subject: Re: [www.keralites.net] "പണി മുടക്കാന്‍ " ഒരു പണി മുടക്ക് !!!!!!!!!!



പെട്രോള്‍ ഡീസല്‍ വില വര്‍ധനയ്ക്ക് എതിരെ സമരം നടത്തി എത്ര ചീപ് ആയിട്ട് ആണ് ജനങ്ങള്‍ക്ക്‌ കിട്ടുന്നത് !!!ഇപ്പോള്‍ ആ സമരം കേള്‍ക്കണേ ഇല്ല .................അതെന്താ ........കഴിഞ്ഞ ദിവസം കൂട്ടി ആര്‍ക്കും പരാതി ഇല്ല സമരം ഇല്ല ഹര്‍ത്താല്‍ ഇല്ല വാര്‍ത്ത ചാനലുകള്‍ക്ക് ചര്‍ച്ചയും വേണ്ട .............ഇത്തരം സമര കാപട്യങ്ങള്‍ ജനം മടുത്തു എന്ന് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ മനസിലാക്കിയാല്‍ നന്ന് ...


From: RAJEEVAN THEKKE VEETIL <tvrajeevan2009@gmail.com>
To: Keralites@yahoogroups.com
Sent: Tuesday, 19 February 2013 9:16 PM
Subject: Re: [www.keralites.net] "പണി മുടക്കാന്‍ " ഒരു പണി മുടക്ക് !!!!!!!!!!

 

ഒരു ദിവസം ഭാരതത്തിലെ തൊഴിലാളികള്‍ പതിനായിരം കോടി രൂപയുടെ ലാഭം ഉണ്ടാക്കിതരുന്നുന്ടെങ്കില്‍ അതിന്റെ ഒരു ഭാഗം വീതിച്ചു കൊടുത്തു കൂടെ .

On Tue, Feb 19, 2013 at 5:33 PM, Jinto P Cherian <jinto512170@yahoo.com> wrote:
 

നാളെയും മറ്റന്നാളുമായി നടക്കുന്ന 48 മണിക്കൂര്‍ പണിമുടക്കില്‍ രാജ്യമൊട്ടാകെ നിശ്ചലമാകും. പൊതുജീവിതത്തെ ദുരിതത്തിലേക്ക് തള്ളിവിടുന്ന പണിമുടക്ക് രാജ്യത്തിന്റെ സാമ്പത്തിക മേഘലക്ക് ഏല്‍പ്പിക്കുന്ന പ്രഹരവും ചെറുതല്ല. 15,000 മുതല്‍ 20,000 കോടി രൂപയുടെ വരെ സാമ്പത്തിക നഷ്ടം രാജ്യത്തിന് ഉണ്ടാക്കുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.വിലക്കയറ്റം തടയുക, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, തൊഴില്‍നിയമങ്ങള്‍ നടപ്പാക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പണിമുടക്ക്.
ഈ 48 മണിക്കൂര്‍കൊണ്ട് എല്ലാ പ്രിശ്ങ്ങളും പരിഹരികം ഉണ്ടാകുമോ !!
 

www.keralites.net







__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment