പെട്രോള്‍ ഡീസല്‍ വില വര്‍ധനയ്ക്ക് എതിരെ സമരം നടത്തി എത്ര ചീപ് ആയിട്ട് ആണ് ജനങ്ങള്‍ക്ക് കിട്ടുന്നത് !!!ഇപ്പോള്‍ ആ സമരം കേള്‍ക്കണേ ഇല്ല .................അതെന്താ ........കഴിഞ്ഞ ദിവസം കൂട്ടി ആര്‍ക്കും പരാതി ഇല്ല സമരം ഇല്ല ഹര്‍ത്താല്‍ ഇല്ല വാര്‍ത്ത ചാനലുകള്‍ക്ക് ചര്‍ച്ചയും വേണ്ട .............ഇത്തരം സമര കാപട്യങ്ങള്‍ ജനം മടുത്തു എന്ന് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ മനസിലാക്കിയാല്‍ നന്ന് ...
From: RAJEEVAN THEKKE VEETIL <tvrajeevan2009@gmail.com>
To: Keralites@yahoogroups.com
Sent: Tuesday, 19 February 2013 9:16 PM
Subject: Re: [www.keralites.net] "പണി മുടക്കാന്‍ " ഒരു പണി മുടക്ക് !!!!!!!!!!
ഒരു ദിവസം ഭാരതത്തിലെ തൊഴിലാളികള്‍ പതിനായിരം കോടി രൂപയുടെ ലാഭം ഉണ്ടാക്കിതരുന്നുന്ടെങ്കില്‍ അതിന്റെ ഒരു ഭാഗം വീതിച്ചു കൊടുത്തു കൂടെ .
On Tue, Feb 19, 2013 at 5:33 PM, Jinto P Cherian <jinto512170@yahoo.com> wrote:
ഈ 48 മണിക്കൂര്‍കൊണ്ട് എല്ലാ പ്രിശ്ങ്ങളും പരിഹരികം ഉണ്ടാകുമോ !!
നാളെയും മറ്റന്നാളുമായി നടക്കുന്ന 48 മണിക്കൂര്‍ പണിമുടക്കില്‍ രാജ്യമൊട്ടാകെ നിശ്ചലമാകും. പൊതുജീവിതത്തെ ദുരിതത്തിലേക്ക് തള്ളിവിടുന്ന പണിമുടക്ക് രാജ്യത്തിന്റെ സാമ്പത്തിക മേഘലക്ക് ഏല്‍പ്പിക്കുന്ന പ്രഹരവും ചെറുതല്ല. 15,000 മുതല്‍ 20,000 കോടി രൂപയുടെ വരെ സാമ്പത്തിക നഷ്ടം രാജ്യത്തിന് ഉണ്ടാക്കുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.വിലക്കയറ്റം തടയുക, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, തൊഴില്‍നിയമങ്ങള്‍ നടപ്പാക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പണിമുടക്ക്.
www.keralites.net
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment