മരിച്ച കാമുകിയുമായി വിവാഹം! | ||
ചാദില്‍ ഡെഫി എന്ന തായ് യുവാവ് തന്റെ കാമുകിയുടെ മൃതദേഹത്തെ വിവാഹം ചെയ്തു! പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഡെഫിയും കാമുകി സരിണ്യ കംസൂക്കും വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ദൈവം തീരുമാനിച്ചത് മറ്റൊന്നായിരുന്നു. വിവാഹദിനം കാത്തുകാത്തിരുന്ന സരിണ്യ ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു, വിവാഹത്തിന് ഏതാനും ദിവസം മുമ്പ്! |
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment