Saturday 2 March 2013

[www.keralites.net] വിന്‍സന്റ് പകര്‍ത്തിയ ദൃശ്യങ്ങള്‍

 

വിന്‍സന്റ് പകര്‍ത്തിയ ദൃശ്യങ്ങള്‍


പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ.ജെ.വിന്‍സന്റ് ഉത്രാളിക്കാവ് പൂരത്തിന്റെ വെടിക്കെട്ട് പകര്‍ത്തുന്നതിനിടെ ഫിബ്രവരി 26-ന് ട്രെയിന്‍ തട്ടി മരിച്ചു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവീകമായ ബന്ധം സാക്ഷ്യപ്പെടുത്തുന്നതായിരുന്നു വിന്‍സന്റിന്റെ ചിത്രങ്ങള്‍ . ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോഗ്രാഫി അവാര്‍ഡ്, 1996-ലെ നാഷണല്‍ ഫോട്ടോഗ്രാഫി അവാര്‍ഡ്, 2002-ലെ ഇന്ത്യന്‍ പ്രസ് ഫോട്ടോഗ്രാഫി അവാര്‍ഡ് എന്നിവ ഉള്‍പ്പടെ അറുപതിലേറെ പുരസ്‌കാരങ്ങള്‍ വിന്‍സന്റിനെ തേടിയെത്തിയിട്ടുണ്ട്. വിന്‍സന്റിന് മാതൃഭൂമിയുടെ ശ്രദ്ധാഞ്ജലി. കെ.ജെ.വിന്‍സന്റ് എടുത്ത ചില ദൃശ്യങ്ങള്‍ ...
 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment