Saturday, 2 March 2013

[www.keralites.net] ആഗ്രഹം...

 


പ്രതീക്ഷകളുടെ ഒരു വര്‍ണ്ണ കൊട്ടാരം ആണ് എന്റെ ജീവിതം...

ആദ്യം ഒന്ന് നോക്കി ചിരിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചു ,

അങ്ങനെ കുറെ പ്രയത്നങ്ങള്‍ക്ക് ഒടുവില്‍നല്ല

മനോഹരമായ ഒരു ചിരി കിട്ടി

അപ്പോള്‍ എന്നും ചിരി കിട്ടണം എന്നായി ആഗ്രഹം...

എന്നും ചിരിച്ചപ്പോള്‍ ഒരു മെസ്സേജ് കിട്ടണം എന്നായി

അത് സ്വന്തമാക്കിയപ്പോള്‍ ഒന്ന് സ്വരം കേക്കണം എന്നായി....

ആ സ്വരം കേട്ടപ്പോള്‍ ഒന്ന് കാണണം എന്നായി ആഗ്രഹം,

കണ്ടപ്പോള്‍ ജീവിതകാലം മുഴുവന്‍ വേണം എന്നായി ആഗ്രഹം

ആ ആഗ്രഹം പ്രകടിച്ചപ്പോഴേ നുള്ളികളഞ്ഞ്

വെറുപ്പോടെ നടന്നു

അകലുന്നത് കണ്ടപ്പോള്‍ വീണ്ടും മനസ്സ് ആഗ്രഹിച്ചു

വേറൊന്നും വേണ്ട പഴേ പോലെ എന്നെ നോക്കി

ഒന്ന് ചിരിച്ചിരുന്നെങ്കില്‍ അത് മാത്രം മതി എന്ന്.....





www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment