Saturday 2 March 2013

Re: [www.keralites.net] ബജറ്റിനു പിന്നാലെ .....

 

എല്ലാം  പൊതു മേഖല യില്‍  ആക്കിയാല്‍  രാജ്യം  രക്ഷ പെടുമെന്ന്  പറയുന്നവര്‍ ഉണ്ട് ..Petroleum..80%-വും .കൈ കാര്യം ചെയ്യുന്നത് പൊതുമേഖല യാണ് ...എന്നിട്ടും എന്താണ്  വില  കൂട്ടുന്നത്‌ ...വനിതാ  ബാങ്ക്  തുടങ്ങിയാല്‍  കുറ്റം ...ഒന്ന്  കൂടി  വരുന്നത്  കൊണ്ട്  കുഴപ്പം  വല്ലതും  ഉണ്ടോ ..മന്ത്രിമാരെ  കിട്ടിയാല്‍  കുറ്റം  ..ഇല്ലെങ്കിലും  കുറ്റം ..റെയില്‍  വികസനത്തിന്‌( പാത  ഇരട്ടിപ്പിക്കല്‍ )  സ്ഥലം എടുക്കാന്‍ പറ്റുന്നില്ല ..വന്നു  വന്നു  മണ്ണ്  അടിക്കാന്‍  പോലും  പറ്റുന്നില്ല ..എങ്ങനെ  പറയാതിരിക്കും  തെങ്ങിന്റെ  മണ്ടയിലാണോ  വികസനം ....  .


On 2 March 2013 15:20, A N Ravindran <ravindranan@yahoo.com> wrote:
It is very difficult to pull on the days.
 
This Government is NOT for 'Am Admi'.  They are looting.
 
In the Rail Budget, they have given nothing to Kerala, although we have 8 Ministers in Cabinet. 
 
In the Union Budget, nothing new (except Bank for Women-Nirbhai etc.).  For what this Bank, nobody understand.
 
Through existing Banks, Govt can not give loan etc to women?
 
Govt is 'looting' .  Latest is 'Helicopter'.  Mr. Antony is helpless.  Culprits are above him?
 
Very difficult with this Govt.
 
Regds
Ravindran

--- On Fri, 1/3/13, പ്രസൂണ്‍ ( പ്രസൂ ) <prasoonkp1@gmail.com> wrote:

From: പ്രസൂണ്‍ ( പ്രസൂ ) <prasoonkp1@gmail.com>
Subject: [www.keralites.net] ബജറ്റിനു പിന്നാലെ .....
To:
Date: Friday, 1 March, 2013, 5:47 PM

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment