Tuesday, 13 November 2012

[www.keralites.net] എന്റെ കണ്ണുകള്‍ നിന്നെ തിരഞ്ഞു.............

 

 

 


Fun & Info @ Keralites.net
 



കണ്ടുമുട്ടില്ലെന്നു വാക്ക് പറഞ്ഞു മാഞ്ഞുപോയ
 കാലത്തിന്റെ
ഇങ്ങേ അറ്റത് നിന്ന് ഇന്ന് ഞാന്‍ വെറുതെ
നോക്കി നിന്നു
കണ്ടത് നിറഞ്ഞ ശൂന്യതയും  നിശബ്ദതയും
ആ നിശബ്ദതയില്‍ നിന്റെ ശബ്ദത്തിനു ഞാന്‍
കാതോര്‍ത്തു.

Fun & Info @ Keralites.net
ശൂന്യതയില്‍ എന്റെ കണ്ണുകള്‍ നിന്നെ തിരഞ്ഞു
ഇവിടെ ഇന്ന് അത്യുഷ്ണമാണ്
എന്റെ വഴികള്‍ വിണ്ടു കീറിയിരിക്കുന്നു
നിന്റെ വഴിയില്‍ നീ മറവിയുടെ പട്ടുമെത്ത
വിരിച്ചിരിക്കുന്നു.

Fun & Info @ Keralites.net
പക്ഷെ ഞാനിന്നു വരണ്ടുണങ്ങിയ എന്റെ
വഴികള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു
എനിക്കൊരിക്കലും നിന്റെ വഴിയിലൂടെ നടക്കാന്‍
കഴിയില്ലെന്ന് ഞാന്‍ തിരിച്ചരിഞ്ഞതുകൊണ്ടാവം
ഞാനിന്നു നിന്റെ വാതില്‍ പടിയോളം വന്നു.

Fun & Info @ Keralites.net
ഞാന്‍ നിന്റെ ലോകത്ത് ഇന്ന് അപരിചിതനാണെന്ന്
തിരിച്ചറിഞ്ഞപ്പോള്‍ വൈകി
നിന്റെ കണ്ണുകളില്‍ ഞാന്‍ കണ്ടത് ആ പഴയ
 മന്ദഹാസം ആയിരുന്നില്ല
ഒരു അപരിച്ചതനോട് തോന്നുന്ന പരിഹാസം
അങ്ങനെ എന്റെ ലോകത്ത് നീയും
 ഇന്നുമുതല്‍ ഒരു അപരിചിതയാകുന്നു

  Fun & Info @ Keralites.net

Fun & Info @ Keralites.net




www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment