എയര്‍ടെല്‍ കമ്പനിയുടെ ചൂഷണം.... നാട്ടിലെ Air Tel നിന്നും ഗള്‍ഫിലേക്ക് മിസ്സ് കാള്‍ ചെയ്യുംബോള്‍ മിക്ക സമയത്തും കാള്‍ ചാര്‍ജ് ഈടാക്കുന്നതായി കാണുന്നു. പല സമയത്തും പരാതി കൊടുത്തിട്ടും അവര്‍ പറയുന്നു അത് ഇവിടത്തെ (ഗള്‍ഫ്) പ്രശ്നമാനെന്ന്‍. സൗദി മൊബൈലി customer care മായി ബന്ദപ്പെട്ടപ്പോള്‍, അവര്‍ പറയുന്ന മറുപടി പ്രസക്തമാന്‍ എന്ന്‍ തോന്നുന്നു . ഒന്നാമതായി നാട്ടില്‍നിന്നും വിളിക്കുമ്പോല്‍ ഇവിടെ നമ്പര്‍ കാണുന്നില്ല, അത് നാട്ടിലെ മൊബൈല്‍ കമ്പനി കളുടെ ഒരുതരം കബളിപ്പിക്കലാന്‍ എന്നാണ്‍ ഇവിടത്തെ customer കെയര്‍ നിന്നും കിട്ടിയ മറുപടി, കാരണം നമ്പര്‍ കാണാതെ അപ്രതീക്ഷിതമായി കാള്‍ attend ചെയ്യുകയും നാട്ടിലെ മൊബൈല്‍ കമ്പനിക്ക് കാള്‍ ചാര്‍ജ് ഈടാക്കാനും കഴിയുന്നു. ഇത് തുടര്‍ന്നപ്പോള്‍ പല പ്രവാസികളും ഇത്തരം കാള് അറ്റന്‍ഡ് ചെയ്യാതിരിക്കുകയും ചെയ്തപ്പോള്‍ മിസ്സ് കാള്ളിനുതന്നെ ചാര്‍ജ് ഈടാക്കാന്‍ തുടങ്ങി. എന്നിട്ടും അവര്‍ പറയുന്നു ഇവിടത്തെ പ്രശ്നമാനെന്ന്‍ . നാട്ടില്‍ നിന്നും ഒരു കാളും ഇവിടത്തെ മൊബൈലിലേക്ക് വരുംബോള്‍ ഇവിടത്തെ മൊബൈല്‍ കമ്പനിക്ക് ഒരു ലാഭവും ലഭിക്കുന്നില്ല, അതുപോലെ ഇവിടെന്ന് കാള്‍ ചെയ്യുബോള്‍ നാട്ടിലെ മൊബൈല്‍ കമ്പനികള്‍ക്കും ഒന്നും ലഭിക്കുന്നില്ല , എന്നിരിക്കെ ഒരിക്കലും ഇവിടത്തെ പ്രശ്നമാവാന്‍ സാദ്യത ഇല്ല. ഒരു മിസ്സ് കാളിന്‍ പലപ്പോഴും ഒന്‍പതും പത്തും രൂപ നഷ്ട്ടപ്പെടുന്നു . ഇത് എല്ലാ മൊബൈല്‍ കമ്പനിയില്‍ നിന്നും അനുഭവിക്കുന്നു എന്നാണ്‍ പരാതി . ഇത് ഇന്ത്യയിലെ മൊബൈല്‍ കമ്പനികള്‍ വളരെ നാളായി തുടര്‍ന്ന് വരുന്ന ഒരുതരം ചൂഷനമാവുന്നു ഇതിനെതിരെ ശക്തമായി പ്രതികരിക്കുക. സാധാരണയായി നാട്ടില്‍ നിന്നും മിസ്സ് കാള്‍ ചെയ്യുകയും, ഗള്‍ഫില്‍ നിന്നും തിരിച്ചു വിളിക്കുകയും ചെയ്യുകയാന്‍ പതിവ്. അപ്പോള്‍ നാട്ടിലെ മൊബൈല്‍ കമ്പനികള്‍ക്ക് ഒന്നും ലഭിക്കുന്നില്ല എന്നത് കൊണ്ട് മനപ്പൂര്‍വം പ്രവാസികളെ ചൂഷണം ചെയ്യുകയാന്‍ ഇന്ത്യന്‍ മൊബൈല്‍ കമ്പനികള്‍ Muzammil. Riyadh. |
No comments:
Post a Comment