Saturday 5 May 2012

[www.keralites.net] ഇവരാണോ മനോരമയെ കുറ്റം പറയുന്നവര്‍??

 

എല്ലാ മലയാള പത്രങ്ങളിലും ഇന്നത്തെ പ്രധാന വാര്‍ത്ത "ഒഞ്ചിയത്തെ സി.പി.എം വിമത (റവലൂഷ്ണറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി) നേതാവ് ടി.പി ചന്ദ്ര ശേഖരന്‍ നിഷ്ട്ടൂരമായ കൊലചെയ്യപ്പെട്ടു" എന്നുള്ളതാണ്... ഇത്രയും ക്രൂരവും പൈശാചികവും ഫാസിസവും ഭീബല്‍സവുമായ ഒരു കൊലപാതകം കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല... എന്നാല്‍ ദേശാഭിമാനി എന്ന പത്രം മാത്രം ഈ വാര്‍ത്ത അറിഞ്ഞ മട്ടില്ല...

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment