Saturday, 5 May 2012

Re: [www.keralites.net] Duty for Excess Gold...

 

എല്ലാം സഹിക്കുന്നവന്‍.  ജീവിതം ത്യജിച്ചവന്‍. മറ്റുള്ളവര്‍ക് വേണ്ടി ജീവിക്കുന്നവന്‍. പാവം കസ്ട്ടംസും സര്‍കാരും ഇനി നമ്മളെ കൊണ്ട് ജീവിക്കാന്‍ തുനിയുന്നെങ്ങില്‍ പാവം വയലാര്‍ രവി എന്ത് ചെയ്യാനാ.  അദ്ദേഹം ഇതൊന്നും കാണുന്നില്ല കേട്ടോ.  കേള്കുന്നുമില്ല.  ഒരു പാവം മനുഷ്യന്‍. എന്തിനാ നമ്മള്‍ അദ്ധേഹത്തെ ഈ ഭാരം ഏല്‍പിച്ചത്‌.  ഇത്രയും ഭാരം താങ്ങാന്‍ ആ ദേഹത്തിന് കഴിയുമോ.
 
ഒറ്റകെട്ടായി ജാതി മത രാഷ്ട്രീയ ഭേധമന്യേ പ്രവാസി തന്‍റെ ആവശ്യത്തിനായി പ്രവര്‍ത്തിക്കാന്‍ ആര് തയ്യാറാവും.  അവര്‍കിടയില്‍ അപ്പോള്‍ രാഷ്ട്രീയം വരും. ഭിന്നിക്കും. തെറ്റിപ്പിരിയും.  ഇതല്ലേ നടക്കുക. 
 
പ്രവാസീ നീ സഹിക്കുക.  കഴിയുന്നുടത്തോളം ഞങ്ങള്‍ എല്ലാരും ചേര്‍ന്ന് നിന്നെ പിഴിയട്ടെ.  ഇനി നീ ഇടുന്ന വസ്ത്രത്തിന് വരെ ഞങ്ങള്‍ നികുതി ചുമത്തും.  എന്നിട്ട് വേണം നിന്നെ ഉടുതുണി പോലും ഇല്ലാതെ ........... ഇതാ നമ്മുടെ നമ്മള്‍ പറഞ്ഞു വിടുന്ന സര്‍കാരിന്റെ നയം.  പിന്നെ .....
 
psk

From: thomas devasia <dthomaskuttel@gmail.com>
To: Keralites <Keralites@YahooGroups.com>
Sent: Saturday, May 5, 2012 2:55 PM
Subject: Re: [www.keralites.net] Duty for Excess Gold...
 
കഴിഞ ദിവസം ദുബായില്‍ നിന്നും കൊച്ചിയില്‍ വന്നിറങ്ങിയ എന്‍റെ സഹോദരിയില്‍ നിന്നും അവര്‍ അണിഞ്ഞിരുന്ന 4 +4 = 8gm തൂക്കമുള്ള കമ്മലിനും അണിഞ്ഞിരുന്ന 6gm തൂക്കമുള്ള വിവാഹ മോതിരതിനുംകൂടി 3504 രൂപ നികുതിയിനത്തില്‍ വസുലക്കി , 1965 ലെ നിയമവുമായി ഇപ്പോള്‍ വന്നിരിക്കുന്നു കസ്ടുംസ് വാനര കഴുകന്മാര്‍ ... പ്രിയ പ്രവാസികളെ .. മരുഭൂമിയില്‍ കഷ്ട്ടപെട്ടു നിങ്ങളുടെ രാജ്യത്തെയും ,കുടുംബത്തെയും സേവിക്കുമ്പോള്‍ .....2 - 3 വര്‍ഷത്തില്‍ കിട്ടുന്ന തുച്ചമായ ലീവില്‍ നാട്ടിലേക്കു വരുമ്പോള്‍ ..സ്വന്തം കഴുത്തിലോ , കാതിലോ അല്ലെങ്കില്‍ പിറന്ന കുഞ്ഞിനു ഒരുതരി പൊന്ന് വാങ്ങിവരുമ്പോള്‍ ..നമ്മളെ 47 വര്‍ഷം മുന്‍പ് നടപ്പാക്കിയ (ഒരുപക്ഷെ അന്ന് സ്വര്‍ണ്ണത്തിന്റെ വില ഗ്രാമിന് 95 രൂപ അനുവദനീയമായ സ്വര്‍ണത്തിന്റെ തുക 2000 / 2500 ) നിയമവുമായി കഴുകന്മാരെപോലെ പറന്നടുക്കുന്ന വിമാന താവള ഉദ്യോഗ ദുഷ്പ്രേഭുകളെയും ...ഇതുവരെയും ആ നിയമത്തെ കാലാനുസൃതമായി മാറ്റം വരുത്താത ഇന്നും കൂപ മന്ദൂകങ്ങലെപോലെ നടക്കുന്നവരെയും സൂഷിക്കുക !!!!!!!!!!

( ഗ്രീന്‍ ചാനലിലൂടെ ആവശ്യാനുസരണം സ്വര്‍ണം കൈയൂക് ഉള്ളവന്‍ കടത്തുമ്പോള്‍ പാവം പ്രവാസികളെ എന്തിനു ബെലിയടക്കുന്നു ..പ്രതികരിക്കുക !!!! പ്രതിഷേധിക്കുക !!!!!)
On Sat, May 5, 2012 at 6:05 AM, khalid.M.M. <khalidmarackar@gmail.com> wrote:
what's wrong? He paid custom's duty 4 excess gold and 4 which pukka receipt is given. If tax is high he can question via court etc. Who is having vulture's eye ? We can't understand. Any body approached & persuaded for bribe 4 not taxing? Hereafter enquire what is the min. qty of gold to be taken from other countries. If you require extra , bring ladies with u & bring any qty of gold as they know how to hide & wear....okay..?.

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment