Sunday, 11 December 2011

[www.keralites.net] അച്ഛാ 'നന്തന്‍ ഭാഗ്യമുള്ള അച്ഛനാ ...

 

Fun & Info @ Keralites.net

 
അച്ഛാ 'നന്തന്‍ ഭാഗ്യമുള്ള അച്ഛനാ ...ഓരോ ചവിട്ടു അദേഹത്തിന് കിട്ടുമ്പോഴും എന്തെങ്...കിലും അദൃശ്യ ശക്തി അദേഹത്തെ മറക്കാന്‍ വരുന്നു .. ഇപ്പോള്‍ ഇതാ വി എസിന് എതിരെ കോടതി വിധി വന്നു ..ഉമ്മന്‍ ചാണ്ടി കൊടുത്ത മാന നഷ്ട കേസില്‍ ഒരു ലക്ഷത്തി പത്തായിരം രൂപാ നഷ്ട പരിഹാരം ഉമ്മന്‍ ചാണ്ടിക്ക് കൊടുക്കാന കോടതി വിധി ....ഒരുത്തി 'എന്നും ..കുരങ്ങന്‍ എന്നും ''തള്ളച്ചി എന്നും '' കള്ളന്‍ എന്നും പോഴന്‍ ..എന്നിങ്ങനെ കേരളത്തിലെ സമുന്നതരായ വ്യക്തികളെ നിലവാരം ഇല്ലാതെ വിളിച്ചു കൊഞ്ഞനം കുത്തുന്ന ഈ 'പിണ' ങ്ങാറായി കാര്‍ പറയുന്നപോലെ '' നികൃഷ്ട ജീവി '' കേരളത്തിലെ , അല്ല കേരളത്തിലെ വിപ്ലവ പ്രസ്ഥാങ്ങള്‍ക്ക് തന്നെ ഒരു പുഴു കുത്തായി മാറുക ആണ് ... ഇവിടെ ഈ ശിക്ഷ ''മുല്ലപ്പെരിയാറില്‍ '' തട്ടി ചര്‍ച്ച ആയില്ല ..സഖാക്കള്‍ തന്ത്ര പുര്‍വം വിസ്മരിച്ചു ..ഇന്റര്‍നെറ്റ്‌ കുട്ടുകാര്‍ മറന്നു ....കുറച്ചു കാലം മുന്‍പ് ഇദേഹത്തിന്റെ മകന്റെ ലീല വിലാസങ്ങള്ക്കു ''നടപടി വരുന്നു എന്നാ കാര്യം വന്നപ്പോള്‍ നമ്മുടെ പി സി ജോര്‍ജ്  ഗണേഷ് വിവാദം കൊണ്ട് അതും ചര്‍ച്ച ആകാതെ പോയി. ... ഒരു ചോദ്യം ''ശാരിയുടെ ശാപം ഇടേഹത്തെ വേട്ടയാടാന്‍ തുടങ്ങിയോ ?..പൂജ പുരയിലേക്ക്‌ ഇനി എത്രനാള്‍ ???...

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment