പ്രിയപ്പെട്ട ജിന്റോ
ഞാന്‍ ഒരു പാര്‍ട്ടിയെയും പിന്താങ്ങുന്ന ഒരാളല്ല, എന്നാലും പറഞ്ഞു പോകുവാ
അത്ച്ചുതാനന്ദന്‍ അങ്ങനെ ഡയലോഗ് അടിച്ചതില്‍ ഒരു തെറ്റുമില്ല..... കേരളവും കേന്ദ്രവും കോണ്‍ഗ്രസ് ഭരിച്ചിട്ടും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇവിടുത്തെ കോണ്‍ഗ്രസ് ഗവണ്മെന്റ് എല്ലാ രീതിയില്ലും തികഞ്ഞ പരാജയം മാത്രമാന്നു... ഒരു കേന്ദ്ര വക്താവിനെ കൊണ്ട് പോലും കേരളത്തിന് അനുകൂലമായി ഒരു അഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ ഈ ഗവണ്മെന്റ് നെ കൊണ്ട് കഴിഞ്ഞിട്ടില്ല.......
മലയാളികളായ കോണ്‍ഗ്രസ് കേന്ദ്ര മന്ത്രിമാരുടെ ഇതിലുള്ള താത്പര്യം എല്ലാവര്ക്കും മനസിലായതാണ്...... കൂടാതെ അഡ്വക്കേറ്റ് ജനറല്‍ നെ കൊണ്ട് കേരളത്തിന്റെ നിലപാട് കോടതിയില്‍ ദുര്‍ബലപെടുതിയത് ആര്ക് വേണ്ടിയായിരുന്നു?
തമിഴ്നാട്ടില്‍ ഭൂമി കോഴയായി കൊടുത്തിട്ടുള്ള നേതാകന്മാരുടെ പേര് വിവരങ്ങള്‍ പുറത്ത് വിടും എന്ന് അമ്മ പറഞ്ഞപ്പോള്‍ അതിനെ വെല്ലുവിളികാന്‍ അത്ച്ചുനാനന്ദന്‍ അല്ലാതെ ഒരു കോണ്‍ഗ്രസ് നേതാവിനെയും കണ്ടില്ല.......
കൂടാതെ ഇവിടെ പ്രതിപക്ഷമാണ് ഒന്നിച്ചുള്ള കൂടികഴ്ചയ്കു മുന്‍കൈ എടുത്തത് എന്നാ കാര്യം കൂടി മറകതെയിരിക്കുക.... ഇവിടെയും വകതിരിവ് കാണിച്ചത് അത്ച്ചുനാനന്ദന്‍ തന്നെയാണ്.....
ഇനി കോണ്‍ഗ്രസ് ഗവണ്മെന്റ് നെ കൊണ്ട് ചെയ്യാന്‍ കഴിയാത്തത അത്ച്ചുനനാടന്‍ ബക്കറ്റ് പിരിവു നടത്തി ചെയ്തു കാണികുകയാണെങ്കില്‍ അതിനെ കേരളം ഒന്നടങ്കം പിന്തങ്ങും എന്ന കാര്യത്തിലും ആര്‍കും ഒരു സംശയവും വേണ്ട.....
--
With Thanks and Regards,
Gopesh P Vijayan
ACS Xerox
Infopark
Kochi - Kerala
Mob: +91-9633691180
2011/12/11 Jinto P Cherian <jinto512170@yahoo.com>
പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഒന്നിച്ചു ഡല്‍ഹിക്കു പോകും. ഇന്നലെ ആലുവ പാലസില്‍ മുഖ്യമന്ത്രിയും വി എസും യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും തമ്മില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണിത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിനൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുമെന്ന് അച്യുതാനന്ദന്‍ ഇന്നു രാവിലെ തൃശൂരില്‍ പറഞ്ഞു. പ്രധാനമന്ത്രിയെ കാണണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് പ്രധാനമന്ത്രിയെ കാണുന്നത് നല്ലതാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം. അത് അംഗീകരിക്കുന്നുവെന്ന് വി.എസ് പറഞ്ഞു.സന്ദര്‍ശന സമയം അറിയിക്കാമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്. വിവരം അറിയിക്കുന്നത് അനുസരിച്ച് മുഖ്യമന്ത്രിക്കൊപ്പം ന്യൂഡല്‍ഹിയില്‍ പോകുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഡിസംബര്‍ പതിമൂന്നിനോ, പതിന്നാലിനോ ഡല്‍ഹിയിലെത്തിയാണ് പ്രധാനമന്ത്രിയെ കാണുന്നത്ഇതാണ് യഥാര്‍ത്ഥ ജനാധിപത്യ ഭരണം !!!! ഭരണ പക്ഷം , പ്രതിപക്ഷത്തെയും കൂടി ക്ഷണിച്ചു , ഒരുമിച്ചു കേരളത്തിന്റെ കാര്യത്തിനു വേണ്ടി പോകുക. അല്ലാതെ പാര്‍ട്ടിയെ കൂടെ അവഗണിച്ചു കൊണ്ട് മുല്ലപ്പെരിയാറില്‍ പോയി, ബക്കറ്റ് പിരിവു നടത്തി ഞാന്‍ ഇപ്പോള്‍ ത്തന്നെ ഡാം ഉണ്ടാക്കും എന്ന് ഡയലോഗ്അടിക്കുവല്ല വേണ്ടത്
From: Suresh Thachappully <sureshmly@gmail.com>
To: Keralites@yahoogroups.com
Sent: Friday, 2 December 2011 7:16 AM
Subject: Re: [www.keralites.net] ഡാം നിര്‍മ്മിക്കാന്‍ ഇടതുമുന്നണി തയ്യാറെന്ന് വി.എസ്. ????????
ഹലോ അഭി മാത്യുതാങ്കളുടെ നിലപാടുകള്‍ എന്താന്നെന്നു എല്ലാവര്ക്കും അറിയാം. ഒരു കോണ്‍ഗ്രസ് കാരനാണെന്ന് തങ്ങള്‍ എപ്പോഴും തെളിയിച്ചിട്ടുണ്ട്. ഇത് ഒരു പാട് ജനങ്ങളുടെ പ്രശ്നമാണ്. ഓരോ നിമിഷവും വിലപെട്ടതാണ്. ഇത്തരം ഒരു അവസ്ഥയില്‍ സ്വന്തമായി ഡാം പണിയാം എന്ന് പറഞ്ഞാലും സപ്പോര്‍ട്ട് ചെയ്യേണ്ട അവസ്ഥയാണ്. നമ്മുടെ ഭരണാധികാരികള്‍ ഇപ്പോഴും ഈ പ്രശ്നത്തില്‍ സെരിയായി ഇടപെടുന്നില്ല എന്നത് വാസ്തവമാണ്. ഇന്ത്യയിലെ ഒരു പ്രധാന വിഷയത്തില്‍ ഇപ്പോഴും തീരുമാനും എടുക്കാന്‍ കഴിയുന്നില്ല എന്നത് കഷ്ടം. കേന്ദ്രത്തിനു ജയലളിതയെ പിണക്കാന്‍ കഴിയില്ല എന്നതാണ് പ്രശ്നം. കോണ്‍ഗ്രസിന് അവരുടെ ഗവേര്‍ന്മേന്റിനു കോട്ടം വരുമോ എന്നതാണ് പ്രശ്നം. നമ്മുടെ കേന്ദ്ര മന്ത്രിമാര്‍ക്ക് ഒരു നിലപാടും ഇല്ല. അവര്‍ക്കും സ്ഥാനങ്ങള്‍ ആണ് മുഖ്യം. മറ്റൊന്ന് ഇതൊരു പ്രാദേശിക പ്രശ്നമായാണ് ഇപ്പോഴും കോണ്‍ഗ്രസ് കരുതുന്നത്. അത് കൊണ്ടാണ് കേരള കോണ്‍ഗ്രസ് ആണ് മുല്ലപെരിയാര്‍ വിഷയം കൈ കാര്യം ചെയ്യുന്നത്. ഇത് കേരളത്തിന്റെ പൊതു പ്രശ്നമാണെന്ന് നമ്മുടെ കേന്ദ്ര നേതാക്കള്‍ക്ക് തോന്നിയിട്ടില്ല.പിന്നാമ്പുറ കഥ : മുല്ലപെരിയാര്‍ ഡാം പ്രശ്നം കൊടുമ്പിരി കൊല്ലുമ്പോള്‍ ഒരു പാട് പ്രശ്നങ്ങള്‍ മാധ്യമ ശ്രദ്ധ കിട്ടാതെ പോകുന്നു. കാസര്ഗോഡ് എക്ഷ്പ്ലൊസിവെസ് മോഷണം പോയതും, പല ഉധ്യോഗസ്തര്‍ക്കും അവിഹിത മയി സ്ഥാനകയട്ടവും, റിട്ടയര്‍ ചെയ്യേണ്ട ആളുകള്‍ക്ക് രണ്ടു വര്ഷം സര്‍വീസ് നീട്ടി കൊടുക്കലും, കൊല്ലത് നെഴ്സുമാരെ ഗുണ്ടകള്‍ തല്ലിയതും നമ്മള്‍ ചര്‍ച്ച ചെയ്യാതെ പോകുന്നു. ഇത് വലിയ ആപത്തുകള്‍ സൃഷ്ടിക്കും. ഗവണ്മെന്റ് മുല്ലപെരിയാര്‍ പ്രശ്നം ഒരു അവിഹിതമായി ചെയ്യാന്‍ കഴിയുന്ന ഒരു അവസരമായി കരുതുന്നു എന്നതാണ് വലിയ കഷ്ടം.2011/12/1 abhi mathew <abhiman004@yahoo.co.in>മുല്ലപെരിയാര്‍ വിഷയത്തില്‍ നമ്മള്‍ മലയാളികളും, മാധ്യമങ്ങളും, രാഷ്ട്രീയ ഭേദം ഇല്ലാതെ ജനപ്രനിധികളും പുതിയ ഡാമിനായി പോരാടുമ്പോള്‍ വളരെ അധികം സന്തോഷം തോന്നിയിരുന്നു.... പക്ഷെ ഇന്ന് കേരളത്തിലെ പ്രതിപക്ഷ നതവിന്റെ കമന്റ് കേട്ടപ്പോള്‍ ശരിക്കും വിഷമം തോന്നി പോയി, ഒരു പ്രമുഘാ നേതാവും മുന്‍ മുഖ്യ മന്ത്രിയും ആയ അദ്ദേഹം ഈ വിഷയം തമിഴ്നാട്ടിലെ രാഷ്ട്രിയ കാറ് കാണിക്കുന്ന പോലെ ഈ വിഷയം ഒരു രാഷ്ട്രീയ മുതലടിപ്പിനാണ് സ്രെമിച്ചത് !!! അദ്ദേഹം മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ചത് ഇങ്ങനെയാണ്
" എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ പുതിയ ഡാം പണിയും , പാര്‍ട്ടി സങ്കടിപ്പിക്കുന്ന മനുഷ്യ ചങ്ങലയില്‍ പങ്കെടുക്കുന്നവരുടെ കൈയില്‍ നിന്നും ഡാം പണിയാന്‍ ഉള്ള ഫണ്ട് പിരിക്കും "
ഭരണം മാറണമെങ്കില്‍ ഇനിയും നാക്ക് വര്ഷം കൂടി ഉണ്ട് അത് വരെ ഡാമും മുപതു ലക്ഷം വരുന്ന മലയാളികളും അവിടെ തന്നെ ഉണ്ടാകും എന്ന് എന്ത് ഉറപ്പനുള്ളത്????
From: Jinto P Cherian <jinto512170@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Wednesday, 30 November 2011 11:59 AM
Subject: [www.keralites.net] ഡാം നിര്‍മ്മിക്കാന്‍ ഇടതുമുന്നണി തയ്യാറെന്ന് വി.എസ്. ????????
സര്‍ക്കാരും കോടതിയും അനുവദിച്ചാല്‍ മുല്ലപ്പെരിയാറില്‍ ഇടതുപക്ഷം ഡാം നിര്‍മിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇതിനായി പണം സമാഹരിക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കും.
If it is done by the whole people without naming it left or right can be supported wholeheartedly. once it is... given a political colour, that can't be appreciated. Each MLA is the representative of whole people, not just for congress or Communist. So once they r selected, they shud generate Mass people movements, than converting Mass movements into Party ventures. If he said that Left parties shall collect and give money for constructing DAM, we can appreciate it as a party doing its role in helping the Govt and people. But collecting money and building on their own is a para governmental activity and cannot be appreciated at any cause. All the chota Sakhakkal will be forcefully collecting money from people and there won't be any accounts. It will lead to a huge corruption and the state will have no control over it.
More over the Govt is ready and capable to build the DAM, then y shud he intervene in between? If it is delayed because of our Govt, he can question them, but it is a case in court and Tamilnadu is strongly opposing it. So it is very sensitive and no party intervention can be tolerated. This act is just like Vaiko making foolish statement on this issue. There is a govt and they will do it. The Opposition has to support them, thats
www.keralites.net
--
SURESH
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
No comments:
Post a Comment