Friday 11 January 2013

Re: [www.keralites.net] അധാര്‍മിക സമരം..

 

Dears,
One can't blame the Marxists and their sycophantic fellow travelers for what they are doing. They are merely practicing their ideology, which is based on class struggle. This is the biggest problem with the so-called Left politics. Instead of integrating the society, they divide it into bourgeois and working class. This divisive political ideology is the basis of violent agitations that the Left parties are so notorious for. To the Marxists, ideology comes first, everything else comes later. It is this obsession with ideology that makes them see politics in every issue, at the cost of progress and people's welfare.

Have a great day!
 
Regards
 
Joseph Antony

You try to see the best in everyone. But unhappy people are some of the hardest people to like. And that's because they don't like themselves much.
Cling to your imperfections, they are what make you unique



From: Bala p.l <plbala52@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Friday, 11 January 2013 5:23 PM
Subject: Re: [www.keralites.net] അധാര്‍മിക സമരം..

 
A Thought provoking comments by Mr TS and Ms SN. Hats off to both.
This leftist are responsible for the disastours state of affairs whether social security/financial and or under developement of  our God's own country.
No sensible management will invest in Kerala. To feed the vote bank no Govt will take stern action against any strike. The Ministers will say that they will take action . It is a storm in the tea cup.
Look at tamil nadu. Whether the state is under DMK or AIDMK who are arch rivals, when the interest of state comes all the MPs join together at Delhi.
One Mr Murthy of PMK was the minister for State in Rlyways when LAOO was the central railway minister. Even Laloo who is a good manipulator used to comment it seems that he is scared of this DHOTHI WALLA ( one who wear a vesti) since Murthy used to take away the major share to tamil nadu. That was the time we got palghat division divided and lost revanue. None of our Mps were bothered. 
MR Maran started the ball rolling as far as automobile industry is concerned. You have in chennai around, all the big car manufactures. Do any body try a auto industry in our state.
On the other hand what ever we had, tehy will close down becos this trade union over activism
Thanks to our political class
P.L.Bala
 
From: shobha Naire <shobha.naire@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Thursday, 10 January 2013 8:40 PM
Subject: Re: [www.keralites.net] അധാര്‍മിക സമരം..
 
സമരം ചെയ്യാന്‍ ഇവിടത്തെ സംഘടനകള്‍ ഡല്‍ഹി പിള്ളേരെ കണ്ടുപടിക്കണം .......അല്ലാതെ പണിക്കു വരുന്നവന്റെ കഴുത്തിന്‌ പിടിച്ചും ...സാരി വലിച്ചുകീറിയുമല്ല സമരം വിജയിപ്പിക്കേണ്ടത് .....ഭീഷണി പെടുത്തിയുമല്ല..........DYFI ,CPM ,KSU,SFI,ABVP ...ഇവരൊക്കെ മാറി നില്‍ക്കട്ടെ ......തന്റേടത്തോടെ നിങ്ങള്‍ വിഷയം അവതരിപ്പിക്കു അന്ഗീകരിക്കുന്നവര്‍ ..അത് നാടിനും, വരും തലമുറക്കും വേണ്ടതന്നെങ്കില്‍ അന്ഗീകരിക്കപെടും ....ഡല്‍ഹിയില്‍ കണ്ടതുപോലെ ,മുല്ലപ്പൂ വിപ്ലവം പോലെ, റഷ്യന്‍ വിപ്ലവം പോലെ ..........................ഒരു കാര്യം മറന്നു ...........സര്‍കാര്‍ ജോലി ,ശമ്പളം ,Payrevision ,leavesurrender ,DA ,Increment ,commutation ,gratuity ,pension ...........ഇതൊന്നുമില്ലാത്ത 95% വെളിയിലാണ് .....ഇതെല്ലാം കാണുന്നുണ്ടാവും പാവങ്ങള്‍........................

From: Thomas Scaria <thomasnavy69@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Wednesday, 9 January 2013, 21:45:28
Subject: Re: [www.keralites.net] അധാര്‍മിക സമരം..
 
This is really ridiculous!  The left parties cannot convince their arguments even to the kindergarten students!  The strike by the government employees and teachers owing allegiance to the Left unions, in protest against the implementation of the contributory pension scheme for new recruits is utter nonsense and cannot be accepted by the general public. Government employees are still unhappy despite of spending 80.61 per cent of the state's revenue on salary and pension to them!
 
There should be a social audit on the performance of the government employees.  Their political trade union activism must be banned.  Government employees should realize that they are not masters of public; instead they must act as public servants.  Their loyalty should not be to political parties. Govt. employees should strive to collect more revenue income which can be utilized for the development of the state and welfare of the people.
 
The Government employees should not forget that there are millions of unemployed youths are still seeking job in Kerala. Millions are working in aboard and sacrificing their life in order to cater their families. Govt. is struggling to provide pension for the poorest, aged and sick persons due to lack of funding.  Still these greedy govt. employees need more and more!
 
Please remember that the general public of Kerala will react if you don't stop these types of absurd strikes.
 
Regards,
 
Thomas Scaria

From: Jinto P Cherian <jinto512170@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Wednesday, January 9, 2013 6:19 PM
Subject: Re: [www.keralites.net] അധാര്‍മിക സമരം..
 
എന്താണു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി:

2013 മുതല്‍ കേരള സര്‍ക്കാര്‍ സര്‍വ്വീസ്സില്‍ പുതുതായി പ്രവേശിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ മാസാമാസം ഒരു കൃത്യമായ തുക സ്വന്തം പെന്‍ഷനുവേണ്ടി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതോ, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതോ ആയ സംരംഭത്തിലേക്കു നിക്ഷേപിക്കുന്നു.
ഈ തുകയ്ക്കു തത്തുല്യമോ കൂടുതലോ ആയ തുക മാസാമാസ്സം സര്‍ക്കാര്‍ ആ പദ്ധതിയില്‍ നിക്ഷേപിക്കും.
ഇതിനാണു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി എന്നതു കൊണ്ടു ഉദ്ദേശിക്കുന്നത്.

നിലവിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും, പെന്‍ഷന്‍കാരേയും ബാധിക്കുന്നില്ലായെങ്കില്‍ , ഇവരെന്തിനാണു സമരം ചെയ്യുന്നത്?

അതീ 'കുരു' പൊട്ടിയവരോടു തന്നെ ചോദിക്കണം.

നോക്കുകൂലിയാശാന്മാര്‍ നിലവിലുള്ള ത്രിപുര, പശ്ചിമ ബംഗാള്‍ , കേരളം എന്നിവിടങ്ങളില്‍ മാത്രമാണു ഇതിനെ എതിര്‍ക്കുന്നത്.

ഇവര്‍ക്കു പഠിപ്പും രണ്ടെല്ലും കൂടുതലാണെന്നു കരുതുന്നതിനാലാകുമെന്നു ഊഹിക്കേണ്ടിയിരിക്കുന്നു.

നേട്ടങ്ങള്‍ :

1. തൊഴിലാളിക്കു വാര്‍ദ്ധക്യത്തില്‍ എത്ര തുക പെന്‍ഷന്‍ വേണമെന്നു തൊഴിലാളികള്‍ തന്നെ തീരുമാനിക്കുന്നു. നിലവിലെ 'ഇത്രയേ പെന്‍ഷന്‍ ലഭിക്കൂ' എന്ന സംവിധാനം ഇല്ലാതാകും.

2. ഇതേ പദ്ധതി സ്വകാര്യ മേഖലയില്‍ കൂടി വ്യാപിപ്പിക്കുന്നതോടുകൂടി, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ തമ്മിലുള്ള അസമത്വം പാടേ ഇല്ലാതാകും.

3. സര്‍ക്കാരിന്റെ പെന്‍ഷന്‍ ബാദ്ധ്യത കാലക്രമത്തില്‍ കുറഞ്ഞുവരുകയും, നികുതിയിനത്തില്‍ പിരിഞ്ഞു കിട്ടുന്ന തുക, വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കൂടുതലായി ഉപയോഗിക്കുവാന്‍ കഴിയും.
മറ്റേതെങ്കിലും രാജ്യങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കിയിട്ടൂണ്ടോ?

ലോകത്തിലെ ഏതാണ്ടു 99% വികസിത ജനാധിപത്യ രാജ്യങ്ങളിലും സമാനതകളുള്ള സംവിധാനമാണു നിലവിലുള്ളത്.

From: Anil Pullur <anilpullur5280@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Wednesday, 9 January 2013 10:41 AM
Subject: Re: [www.keralites.net] അധാര്‍മിക സമരം..
 
Dear All,
 
The Govt. Servents (Including elected members) eat / swallow, approx. 80% of the total revenue (inform of salary, pension and other allowances).
 
In next few years the generated revenue will not be sufficient just to give salary to govt. employees.
 
Note that govt. corporates (KSRTC & KSEB) is also a part of this phenomenon.
 
Kindly note that the public (except govt. servents) are donkeys. Obviously I am also a part.
 
Even God will be helpless in this matter.
 
regards
 
anil
 

From: Raj M <rajmrajm70@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Tuesday, January 8, 2013 8:16 PM
Subject: Re: [www.keralites.net] അധാര്‍മിക സമരം..
 
സ്വന്തം വീടിനു തീ വെക്കുന്നതിനു തുല്യമാണ് ഇപ്പോള്നടക്കുന്ന സമരത്തിലെ അക്രമങ്ങള്‍..സര്ക്കാര്ബസുകളുടെ ടായറിലെ കാറ്റു അഴിച്ചുവിടുകയും സര്വീസുകള്മുടക്കുകയും ചെയ്യുന്ന എമ്പോക്കികള്സാദാരണ ജനത്തിന്റെ നികുതിപണം ആണ് പിച്ചകാശായി മാസാമാസം എണ്ണി വാങ്ങുന്നത്. അഞ്ചുലക്ഷം വരുന്ന സര്ക്കാര്ജീവനക്കാര്സംസ്ഥാന ജീവനക്കാര്മൊത്തം ജനസംക്യയുടെ അഞ്ചു ശതമാനം പോലും ഇല്ല.മൊത്തം റവന്യു വരുമാനത്തിന്റെ പകുതിയിലേറെ ഇവരുടെ ശമ്പളത്തിനും പെന്ഷനുമായി പൊതുജനം നല്കുമ്പോള്തിരിച്ചു കിട്ടുന്നത് അവഗണനയും അഴിമതിയും സ്വജനപക്ഷപാതവും മാത്രമാണ്.
വിരലില്എന്നാവുന്ന സത്യസന്തരായ ജീവനക്കാര്ക്ക് പോലും പേരുദോഷം കേള്പ്പിക്കുന്ന അഹങ്കാരികളായ ഇവരെ ഒരു പാഠം പഠിപ്പിക്കാന്സര്ക്കാര്തയ്യാറാകണം... സര്ക്കാര്ജോലിയില്നിന്നും കിട്ടുന്ന പണം അധ്വാനിച്ചു വാങ്ങുന്നത് എന്ന് ആത്മാര്ഥമായി പറയാന്ചുരുക്കം ചിലര്മാത്രമേ ഉണ്ടാകു എന്നത് വാസ്തവം.

From: Thomas Mathew <thomasmathew47@hotmail.com>
To: keralites@yahoogroups.com
Sent: Tuesday, 8 January 2013 5:50 PM
Subject: RE: [www.keralites.net] അധാര്‍മിക സമരം..
 
The scheme of participatory pension has been adopted in Central Government and in most of the other states in India. There was no opposition any where.  Only the LDF  employees of Kerala are opposing it. The interesting part of this agitation is that none of the persons agitating is affected by it and only  future employees will be affected by it. It is not the interest of the future employees, these people have in mind but it is only a reason to agitate against the UDF government. 

In this connection a statement by a Trivandrum resident is relevant. He said that though he does not like the LDF policies he voted for them in last elections for the reason that if LDF comes to power there will be less hartals and strikes as UDF does not go for hartals and agitations against  LDF  government frequently as the LDF ag against UDF government. Remember LDF is the only organisation in the world which declared a hartal/strike when Saddam Hussain was hanged; there was not even a protest in the birth place of Saddam. Also recollect the agitations they had against introduction of computers in offices; now the leaders of LDF cannot live without laptops.

T.Mathew 
 .

To: Keralites@yahoogroups.com From: joseks1@yahoo.com Date: Tue, 8 Jan 2013 03:42:44 -0800 Subject: Re: [www.keralites.net] അധാര്‍മിക സമരം.. 
all public together to react and appeal to central / state goverment that remove the pension scheme , only pension allow to our soldiers / forces and all other goverment deptt not to allow pension.  this is very very injustice to the public. 
 
when the goverment weak up ?????? all party need vote only vote
 
 
 
 
 
--- On Tue, 1/8/13, Jinto P Cherian <jinto512170@yahoo.com> wrote:

From: Jinto P Cherian <jinto512170@yahoo.com>
Subject: Re: [www.keralites.net] അധാര്‍മിക സമരം..
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Date: Tuesday, January 8, 2013, 4:26 AM

 
സ്വകാര്യ മേഘലയിലും , വിദേശത്ത് ജോലി ചെയുന്ന ബഹ്ഭൂരിപക്ഷത്തിനു യാതൊരു പെന്റ്ഷനും ഇല്ല... ജോലി ചെയുന്ന സമയത്ത് തന്നെ ഭാവിയിലേക് വേണ്ട കരുതല്‍ കണ്ടെതെണ്ടിയിരികുന്നു.. 
സര്‍കാര്‍ ജോലി ഉള്ളവര്‍ക്ക് ജോലി ചെയുമ്പോള്‍ നല്ല ശമ്പളവും , പിന്നെ ജോലി സമയത്ത് ചെയ്യണമെങ്കില്‍ കിമ്പളവും കയ്യില്‍ കൊടുക്കണം , പിന്നെ റിട്ടയര്‍ ആകുമ്പോള്‍ പെന്‍ഷന്‍.....
ഇപ്പോള്‍ തന്നെ നാലു ശതമാനം വരുന്ന സര്‍കാര്‍ ജീവനകാരെ പോറ്റാന്‍ മൊത്തവരുമാനത്തിന്റെ 80 ശതമാനവും സര്‍ക്കാര്‍ ചിലവാകുന്നു.. ഇത്തരത്തില്‍ ഒരു പത്തു വര്ഷം മുന്‍പോട്ടു പോയാല്‍ ശമ്പളം പോലും സമയത്ത് കിട്ടാന്‍ ഉള്ള സാദ്യത വിരളം ഇല്ല, പിന്നെ അല്ലെ പെന്‍ഷന്‍.....
ഇത്തരം ഒരു അവസ്ഥയില്‍ ആണ് സര്‍ക്കാര്‍ പങ്കാളിത പെന്‍ഷന്‍ സ്കീം നടപ്പില്‍വരുത്താന്‍ ശ്രമിക്കുനത് ഇതിനെ തടസപെടുതിയാല്‍ സര്‍കാര്‍ ജീവനകര്‍ തന്നെ അനുഭവിക്കും.
ഇങ്ങനെ ഒരു സഹാജര്യത്തില്‍ ഈ സമരത്തെ അനുകൂലികുന്നവര്‍. എന്തുകൊണ്ട് എന്ന്‌ ഒന്ന് , വിശതമാക്കാമോ ?
ഇപ്പോള്‍ 80% വരുമാനം സര്‍ക്കാര്‍ ഗജനവില്‍ നിന്നും കാര്‍ന്ന് തിന്ന് പൊതു ജനങ്ങളയും സ്വകാര്യ , പ്രവാസി മേഘലയില്‍ ജോലി എടുക്കുന്ന മറ്റു തൊഴിലാളികളെ മുണ്ട് പൊക്കി കാണിക്കുന്ന ഈ സമരകാരെ അനുകുലികുനതില്‌ എന്താണ് ഞായം ? അരിയും തിന്നു ആശാരിയേം കടിച്ചിട്ട്‌ പിന്നെയും പട്ടിക്ക് മുറുമുറുപ്പ് എന്നാ നയം അല്ലേ ഇത് ?

സാധാരനകരുടെ കാശും കൊണ്ട് ശമ്പളം വാങ്ങി അവരെ ദ്രോഹിക്കുന്ന ഇവരെ വിവേകമുള്ള പൊതുജനം വളരെ താമസികാതെ പൊതുനിരത്തില്‍ കൈകാര്യം ചെയ്തു തുടങ്ങും
From: Raj M <rajmrajm70@yahoo.com>
To: "keralites@yahoogroups.com" <keralites@yahoogroups.com>
Sent: Sunday, 6 January 2013 3:25 PM
Subject: [www.keralites.net] അധാര്‍മിക സമരം..


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment