Paloli Muhammad Kutty is realistic; he knew that his party's strike call would not have any effect on the functioning of the Govt. Office because the people who are striking are the persons who do not work in other days also.
To: keralites@yahoogroups.com
From: nandm_kumar@yahoo.com
Date: Tue, 8 Jan 2013 13:13:21 -0800
Subject: [www.keralites.net] സമരദിനത്തില്‍ പെന്ഷന് വാങ്ങാന്‍ മുന്‍മന്ത്രി ട്രഷറിയില്‍
T.Mathew
To: keralites@yahoogroups.com
From: nandm_kumar@yahoo.com
Date: Tue, 8 Jan 2013 13:13:21 -0800
Subject: [www.keralites.net] സമരദിനത്തില്‍ പെന്ഷന് വാങ്ങാന്‍ മുന്‍മന്ത്രി ട്രഷറിയില്‍
LDF സമരദിനത്തില്‍ പെന്ഷന് വാങ്ങാന്‍ മുന്‍മന്ത്രി ട്രഷറിയില്പെരിന്തല്മണ്ണ: ഇടത് സംഘടനകള്‍ ആഹ്വാനംചെയ്ത സമരദിനത്തില്‍ മുന്‍മന്ത്രി പെരിന്തല്‍മണ്ണ ട്രഷറിയില്‍. സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ പാലോളി മുഹമ്മദ്കുട്ടിയാണ് ചൊവ്വാഴ്ച പെന്ഷന് വാങ്ങാനായി പെരിന്തല്‍മണ്ണ ട്രഷറിയിലെത്തിയത്. പെന്ഷന് റിവൈസ്ഡ് ബില്ല് ഹാജരാക്കേണ്ടതുകൊണ്ട് മുന്‍മന്ത്രിക്ക് പെന്ഷന് കൈപ്പറ്റാനായില്ല. ഉച്ചയ്ക്ക് 12 മണിക്ക് പെരിന്തല്‍മണ്ണ സബ്ട്രഷറിയിലെത്തിയ പാലോളി 12.20നാണ് ട്രഷറിയില്‍നിന്ന് പിന്നീട് വരാമെന്നുപറഞ്ഞ് മടങ്ങിയത്. mathrubhumi |
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment