എന്തിനു സുഹൃത്തുക്കളെ തര്‍ക്കിക്കണം. ഇതില്‍ നിന്നും നിങ്ങള്‍ക് തന്നെ മനസ്സിലായില്ലേ മനുഷ്യര്‍ പലവിധ ചിന്ത ഉള്ളവരാനെന്നു. അതിനാല്‍ സൂക്ഷിക്കെന്ടവര്‍ തന്നെ സൂക്ഷിക്കണം. ഒരു നല്ല നിയമ വ്യവസ്ഥ ഉണ്ടെന്നു പറഞ്ഞു നമുക്ക് സ്വര്‍ണം വീടിനകത്ത് വെച്ച് വാതില്‍ തുറന്നിട്ട് പോവാന്‍ പറ്റുമോ.
നമ്മുടെ മാന്യ സ്ത്രീകളോട് ഒരു അപേക്ഷ ഉണ്ട്. മാന്യമായി വസ്ത്രം ധരിക്കുക. രാത്രിയിലെയും സുരക്ഷ ഇല്ലാത്ത വഴിയിലൂടെയും സഞ്ചരിക്കാതിരിക്കുക. പുരുഷന്മാരെ എല്ലാവരെയും വിശ്വസിക്കാന്‍ പറ്റില്ല എന്ന് ഉറച്ചു വിശ്വസിക്കുക. ആര്‍കും ആരെയും നന്നാക്കാന്‍ പറ്റില്ല. എപ്പോഴാണ് നല്ലവനും പിശാച് കയറുക എന്ന് പറയാന്‍ പറ്റില്ല. സാഹചര്യം ഒരുക്കാതിരിക്കുക. സംഭവിച്ചിട്ടു പറഞ്ഞിട്ട് കാര്യമില്ല. ആ പാവന്‍ പെങ്ങളുടെ കാര്യം തന്നെ ചിന്തിക്കുക.
അല്ല നിങ്ങള്‍ സ്ത്രീ സ്വാതന്ത്ര്യവും പറഞ്ഞു ഇഷ്ടമുള്ള രീതിയില്‍ നടക്കാന്‍ അവകാശം ഉണ്ടെന്നുള്ള ചിന്തയുമായി നടക്കാന്‍ ഭാവിക്കുന്നു എങ്കില്‍ ഒന്ന് മാത്രമേ പറയാനുള്ളൂ, സൂക്ഷിക്കുക, ഭയക്കുക ഈ മാതിരി സമൂഹത്തെ, ആരാലും മാറ്റാന്‍ കഴിയാത്ത സമൂഹത്തെ. സ്ത്രീയില്‍ ആകൃഷ്ടയായി കഴിയുമ്പോള്‍ അവന്റെ ശരീരത്തില്‍ ഉല്പാദിപ്പിക്കുന്നത് കാര്യം നടക്കാതെ വരുമ്പോള്‍ അത് ക്രൂരമായ സ്വഭാവത്തില്‍ മാറും. എത്ര തെന്നെ മുറവിളി കൂട്ടിയാലും എത്ര കടുത്ത നിയമം ഉണ്ടായാലും സൂക്ഷിക്കുക നിങ്ങളുടെ മാന്യത.
Best Regards
PS. Koya
PS. Koya
From: masvlcy <mas.vlcy@gmail.com>
To: Keralites@yahoogroups.com
Sent: Tuesday, January 8, 2013 12:24 PM
Subject: Re: [www.keralites.net] 'വിവസ്‌ത്രരായി ചോരവാര്‍ന്നു കിടന്നിട്ടും ഞങ്ങളെ ആരും തിരിഞ്ഞു നോക്കിയില്ല
To: Keralites@yahoogroups.com
Sent: Tuesday, January 8, 2013 12:24 PM
Subject: Re: [www.keralites.net] 'വിവസ്‌ത്രരായി ചോരവാര്‍ന്നു കിടന്നിട്ടും ഞങ്ങളെ ആരും തിരിഞ്ഞു നോക്കിയില്ല
Dear Joseph,
Answer is there in my mail ''The culprits were driving a bus, how the circumstances get to the rapists or for the Girl and his friend to get in the same bus at midnight. Who gave the chance for rapists. That is the question here''
Sometimes, there will be no difference between married or unmarried woman for rapists. What I said is why they went in the night for Cinema far away. She have to think that she is a matured lady and should not go out for cinema in night with a man friend, or her family should not give permission for that. So the cause is made by themselves.
പെട്രോള്‍ കാന്‍ തുറന്നു വെച്ചിട്ടു തീ പിടിക്കല്ലേ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ. ആദ്യം കാന്‍ അടച്ചു വെക്കുക, പിന്നെ തീ പിടിക്കാന്‍ സാധ്യത ഇല്ലാത്തിടത്ത് വെക്കുക. തുറന്നു വെച്ചാല്‍ തീ അടുത്ത് വന്നാല്‍ സൗകര്യം കിട്ടിയാല്‍ തീ പിടിക്കും, അതെ ഇവിടെയും സംഭവിച്ചുള്ളൂ. ഈ കേസില്‍ ആരും അവരുടെ വീട്ടില്‍ എല്ലാവരെയും കെട്ടിയിട്ടു അവളെ ബലാല്‍സംഗം ചെയ്തിട്ടില്ലല്ലോ. അങ്ങിനെ ആണെങ്കില്‍ ഞാന്‍ ഇതൊന്നും പറയില്ല.
Rgdsmasvlcy
2013/1/7 Joseph Varkey <kochumadathil@yahoo.com>
The culprits were driving a bus, how the circumstances get to the rapists or for the Girl and his friend to get in the same bus at midnight. Who gave the chance for rapists. That is the question here.
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment