Wednesday, 16 May 2012

[www.keralites.net] സുഹൃത്തുക്കളെ 6 കുപ്പി o -ve ഗ്രൂപ്പ് ബ്ലഡ് അടിയന്തിരമായി ആവശ്യം ഉണ്ട്.

 

സുഹൃത്തുക്കളെ
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലില്‍ ബുധനാഴ്ച (2012 may 16) അടിയന്തിര ഓപ്പറേഷന്‍ നിശ്ചയിച്ചിരിക്കുന്ന ഫര്‍സാന (9) എന്ന കുഞ്ഞിനു 6 കുപ്പി o -ve ഗ്രൂപ്പ് ബ്ലഡ് അടിയന്തിരമായി ആവശ്യം ഉണ്ട്... വളരെ പാവങ്ങളും കണ്ണൂര്‍ സ്വദേശികളും ആയ ഫര്‍സാനയുടെ മാതാപിതാക്കള്‍ക്ക് കൊല്ലത്ത് വലിയ പരിചയം ഇല്ല. ഹോസ്പിറ്റലിന്റെ സഹായത്താല്‍ ചികിത്സ തേടിയാണ് കണ്ണൂരില്‍ നിന്നും ഇവര്‍ എത്തിയിരിക്കുന്നത്. ഈ ബ്ലഡ് ഗ്രൂപ്പ് വളരെ അപൂര്‍വ്വം ആയതിനാല്‍ എന്ത് ചെയ്യണം എന്നറിയാതെ ഫര്‍സാനയുടെ മാതാപിതാക്കള്‍ വിഷമിക്കുകയാണ്. ഈ ബ്ലഡ് ഗ്രൂപ്പിലുള്ള, ആ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന സഹോദരങ്ങള്‍ എത്രയും പെട്ടെന്ന് ഫര്‍സാനയുടെ പിതാവായ ഇബ്രാഹിം(9895905561), സാമൂഹ്യപ്രവര്‍ത്തകരായ ബഷീര്‍ (8086017127), ഷംസുദീന്‍ (9947981043) എന്നിവരില്‍ ആരെയെങ്കിലും ബന്ധപ്പെട്ട് അടിയന്തിരമായി ബ്ലഡ് നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
ഈ അഭ്യര്‍ത്ഥന ദയവായി എത്രയും പെട്ടെന്ന് ഷെയര്‍ ചെയ്തു ആ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരു കൈ സഹായിക്കാന്‍ നാം ഓരോരുത്തരും തയ്യാറാകണമെന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു ... സുനില്‍ ഷാ 9037665581,9995111874


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment