Monday 23 January 2012

[www.keralites.net] റിപ്പബ്ലിക് ദിനാശംസകൾ

 

ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാതെ കഷ്ടപെടുന്ന
ജനകോടികളെ നമുക്ക് ഈ വേളയില്‍ എങ്കിലും ഓര്‍ക്കാം,
ഓരോ റിപ്പബ്ലിക്
ദിനങ്ങള്‍
കഴിയുമ്പോഴും നമ്മുടെ രാജ്യത്തെ പട്ടിണി
പാവങ്ങള്‍ കൂടി വരുമ്പോള്‍ നമുക്കെങ്ങിന
ആഘോഷിക്കാന്‍ കഴിയും ,
പട്ടിണിയില്ലാത്ത ഒരു ഇന്ത്യ! അതാവട്ടെ നമ്മുടെ സ്വപ്നം ,
അതിനാവട്ടെ നമ്മുടെ പരിശ്രമം ,
ജയ് ഹിന്ദ്‌
ഏവർക്കും ഹ്രദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ..!!!!



Fun & Info @ Keralites.net Thanks, Fun & Info @ Keralites.net
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment