Sunday, 4 December 2011

[www.keralites.net] 'നാലു പെണ്ണുങ്ങള്‍' വിചാരിച്ചാല്‍ പ്രശ്‌നം തീരും

 

 

'നാലു പെണ്ണുങ്ങള്‍' വിചാരിച്ചാല്‍ പ്രശ്‌നം തീരും: യുവമോര്‍ച്ച

 

വള്ളക്കടവ്‌(ഇടുക്കി): നാലു പെണ്ണുങ്ങള്‍ തീരുമാനിച്ചാല്‍ പരിഹരിക്കാവുന്നതേയുള്ളൂ മുല്ലപ്പെരിയാര്‍ വിഷയമെന്ന്‌ യുവമോര്‍ച്ച സംസ്‌ഥാന പ്രസിഡന്റ്‌ വി.വി രാജേഷ്‌.

തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത, യു.പി.എ അദ്ധ്യക്ഷ സോണിയാഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നവരാണ്‌ ഈ നാലുപെണ്ണുങ്ങള്‍..! ഇതിന്‌ രാജേഷിന്റെ വക വിശദീകരണവുമുണ്ട്‌.

ജയലളിതയും സോണിയാഗാന്ധിയും ജന്മംകൊണ്ട്‌ സ്‌ത്രീകളായെങ്കില്‍ മന്‍മോഹന്‍സിംഗും ഉമ്മന്‍ചാണ്ടിയും കര്‍മംകൊണ്ടാണ്‌ പെണ്ണുങ്ങളായതെന്നാണ്‌ രാജേഷിന്റെ വിശദീകരണം. വള്ളക്കടവില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍ ഡാമില്‍നിന്ന്‌ ഇടുക്കി അണകെട്ടിലേക്ക്‌ കനാല്‍ നിര്‍മാണ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment