Tuesday, 1 October 2013

Re: [www.keralites.net] Mobile Tower

 

ഒന്ന് കൊണ്ടും പേടിക്കേണ്ട.സധാരണ ഇനത്തിന്റെ പവര്‍ എല്ലാം ഇടവും മുകളിലൂടെ ആണ് സഞ്ചരിക്കാര്.പിന്നെ പട്ടനതിലോക്കെയും ബില്‍ടിങ്ങിന്റെ മുകളില്‍ അല്ലെ സ്ഥിതി ചെയുന്നത്.


2013/10/1 Ishaq M. T <ishaqtc@yahoo.co.uk>
 

No problem. Even recently it is proved that Mobile radiations not a big issue for health. fyi

From: Shahu <mhshahoo@yahoo.com>
To: Keralites@yahoogroups.com
Sent: Monday, 30 September 2013 2:15 PM
Subject: [www.keralites.net] Mobile Tower
 
സുഹൃത്തുക്കളെ....
ഞാന്‍ ഒരു പ്ലോട്ട് കണ്ടു ഇഷ്ടപ്പെട്ടു....
വീട് പണിയാന്‍ വേണ്ടി....പക്ഷെ അതിനു അടുത്തു 300 മീറ്ററില്‍ 
മൊബൈല്‍ ടവര്‍ ഉണ്ട്....ഇത് കൊണ്ട് ആരോഗ്യപരമായി 
നമുക്ക് എന്ധെങ്കിലും ബുദ്ധിമുട്ടുണ്ടോ?

 
ഇതിനെ പറ്റി അറിയുന്നവര്‍, ദയവായി സഹായിക്കുക...

 
സ്നേഹത്തോടെ 

 
ഷാഹുല്‍ 


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment