മാധവികുട്ടിയുടെ ഇസ്ലാം സ്വീകരണം ഹിന്ദു മതതിനു കനത്ത ആഘാതം ആയിരുന്നു അവര ഇസ്ലാം സ്വീകരിക്കുമ്പോൾ പറഞ്ച ഒരു കാരണം ഹിന്ദു മതം വിധവകളോട് കാണിക്കുന്ന അസഹിഷ്ണുതയും അവരെ ദു ശകുനമായി കാണുന്നതും ആയിരുന്നു .എന്നാൽ അവർ ജീവിചിരുക്കുമ്പോൾ ഇതിനു മറുപടി പറയാത്തവര അവരുടെ മരണത്തിനു ശേഷം അവരെ കുറ്റപ്പെടുത്തുന്നത് ഉള്ളിലുള്ള വര്‍ഗീയമായ അസഹിഷ്ണുത കൊണ്ടാണ് .
മാധവികുട്ടിയുടെ മതം മാറ്റത്തോടെ കൂടുതൽ അളുകൾ ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ തുടങ്ങി ഇത് ഫാസിസ്റ്റ് ശക്തികല്‍ക് സഹിക്കാൻ കഴിന്ഹില്ല അതിനാൽ അവർ ആസൂത്രണം ചെയ്ത കഥയാണ് അവരുടെ പ്രണയ കഥ .
ഒരാളുടെ സാഹചര്യമാണ് അവരെ ഒരു മതത്തിന്റെ ആളാക്കി മാറ്റുന്നത് . അത് കൊണ്ട് തന്നെ മറ്റു മതങ്ങളെ പറ്റി പഠിക്കാനുള്ള ഒരു സാഹചര്യം ഇവിടെ വന്നാൽ ,ജനങ്ങള്‍ ചിന്തിക്കാൻ തുടങ്ങിയാൽ തങ്ങളുടെ മതത്തിന്റെ തനി നിറം പുറത്താവുമെന്ന് സംഘപരിവാരം ഭയപ്പെടുന്നു .ശുദ്രനായി ജനിച്ചവനോട് സവര്നരെ സേവിക്കൾ നിന്റെ ദൌത്യം ആണെന്നും അവൻ എന്നും അടിമയാണെന്നും വിശ്വസിപ്പിക്കുന്നു . സ്വതന്ത്ര ചിന്ടഗതിയെ അവർ എന്നും എതിര്കുന്നു.
എന്നാൽ മാധവികുട്ടിക്ക് തന്റെ വളര്ത് മക്കൾ മുസ്ലിങ്ങൾ ആയതിനാൽ ഇസ്ലാമിനെ പറ്റി പഠിക്കാനും സത്യം മനസ്സിലാക്കാനും സാധിച്ചു .എല്ലാവര്ക്കും താൻ ഏതു മതത്തിൽ ജീവിക്കണം എന്നത് മൌലികമായ അവകാശമാണ് .ഇസ്ലാം വിഭാവനം ചെയ്യുന്ന ആശയം കാരുണ്യവും സ്നേഹവും സമത്വവുമാണ് .അത് പിറന്ന നാടിനെ,മാതാപിതാക്കളെ, സ്നേഹിക്കാൻ പഠിപ്പിക്കുന്നു .അല്ലാതെ സ്വന്തം അമ്മ തെറ്റ് ചെയ്യുമ്പോൾ അത് അന്ഗീഗരിച്ചു അത് പോലെ ചെയ്യുന്ന ബുദ്ധി പണയം വെച്ചവരെയല്ല ,അത് തെറ്റാണു എന്ന് പറയാനുള്ള അര്‍ജവമുള്ള മക്കളെയാണ് സമൂഹത്തിനാവശ്യം .
From: vinod kumar <vinodtnr@hotmail.com>
To: "Keralites@yahoogroups.com" <keralites@yahoogroups.com>
Sent: Friday, June 7, 2013 11:05 AM
Subject: RE: [www.keralites.net] കമലാ സുറയ്യക്കെതിരെ ലീലാമേനോന്റെ പൊയ്വെടികള്
ഒരാള്‍ ജനിക്കുന്ന രാജ്യം അവന്റെ മാതൃ രാജ്യം ആണ്. അവനവന് ജനിക്കുന്ന നാടിന്റെ ഭാഷ അവന്റെ മാതൃ ഭാഷയാണ്. അത് പോലെ അവനവന് ജനിക്കുന്ന മതം അവന്റെ അമ്മക്ക് തുല്യമാണ്. ഇന്ത്യയില്‍ ജനിച്ചു മറ്റുള്ള മതവും ഭാഷയും ഒക്കെ സ്വന്തം ഭാഷയായി ഈട്ടെടുക്കുന്നവര് സ്വന്തം അമ്മക്ക് ചന്തം പോരാത്തതിനാല്‍ കുറച്ചു കൂടി ചന്തം ഉള്ളവരെ അമ്മെ എന്ന് വിളിക്കുന്നതിനു തുല്യമാണ്. അതല്ലേ പോന്നു മക്കളെ നിങ്ങള്‍ ചെയ്യുന്നത്? പിന്നെ വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ എന്തിനാല്‍ കുരച്ചു നടക്കുന്നത്?
To:
From: mekkalathil@yahoo.co.in
Date: Wed, 5 Jun 2013 14:54:09 +0800
Subject: [www.keralites.net] കമലാ സുറയ്യക്കെതിരെ ലീലാമേനോന്റെ പൊയ്വെടികള്
To:
From: mekkalathil@yahoo.co.in
Date: Wed, 5 Jun 2013 14:54:09 +0800
Subject: [www.keralites.net] കമലാ സുറയ്യക്കെതിരെ ലീലാമേനോന്റെ പൊയ്വെടികള്
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment