Tuesday 18 June 2013

[www.keralites.net] ദുബായ് ഫാഷന്‍ വീക്കിനിടെ പാര്‍വതി ഓമനക്കുട്ടന്‍ റാംപില്‍ വീണപ്പോള്‍

 

ദുബായ് ഫാഷന്‍ വീക്കിനിടെ പാര്‍വതി ഓമനക്കുട്ടന്‍ റാംപില്‍ വീണപ്പോള്‍ (ചിത്രങ്ങള്‍))

Fun & Info @ Keralites.netമുന്‍ വിശ്വസുന്ദരി റണ്ണര്‍ അപ്പും മലയാളിയുമാ പാര്‍വതി ഓമനക്കുട്ടന്‍ ദുബായില്‍ നടന്ന ഫാഷന്‍ വീക്കിനിടയില്‍ റാമ്പില്‍ തെന്നി വീഴുന്ന ചിത്രങ്ങള്‍. കഴിഞ്ഞയാഴ്ചയാണ് ദുബായില്‍ ഫാഷന്‍ വീക്ക് സംഘടിപ്പിച്ചത്. ബ്ലാക്ക് വസ്ത്രമാണ് പാര്‍വതി ഒമനക്കുട്ടന്‍ ധരിച്ചിരുന്നത്. 2008ലാണ് പാര്‍വതി മിസ് ഇന്ത്യ കിരീടം സ്വന്തമാക്കുന്നത്.

തമിഴില്‍ അജിത്ത് നായകനായ 'ബില്ല 2′വിലെ നായികാവേഷത്തിലൂടെയായിരുന്നു പാര്‍വതിയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. നടന്‍ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന 'ക്യു കെ'എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്കും ഈ മലയാളി സുന്ദരി അരങ്ങേറ്റം നടത്തുന്നുണ്ട്. രണ്ടു യുവാക്കളുടെ ജീവിതത്തിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തക കടന്നുവരുന്നതോടെ അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് നര്‍മ്മരസത്തോടെ അവതരിപ്പിക്കുന്ന സിനിമയാണ് കെ ക്യു.

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment