Friday 3 May 2013

[www.keralites.net] ദശ പുഷ്പ്പങ്ങളും അവയുടെ ഫലസിദ്ധികളും

 



ദശ പുഷ്പ്പങ്ങളും അവയുടെ ഫലസിദ്ധികളും
പുഷ്പ്പം , ദേവത , ഫലസിദ്ധി
--------- -------- --------------
പൂവ്വാംകുരുന്നില- ബ്രഹ്മാവ്‌ --ദാരിദ്ര്യ ശാന്തി
കറുക- ആദിത്യന്‍ --ആദി, വ്യാധി നാശം
തിരുതാളി- മഹാലക്ഷ്മി -- ഐ ശ്വ ര്യം
വിഷ്ണുക്രാന്തി - ശ്രീകൃഷ്ണന്‍ --വിഷ്ണു പദപ്രാപ്തി
നിലപ്പന- ഭൂമി ദേവി --വിവേകാദി സദ്ഗുണങ്ങള്‍
ഉഴിഞ്ഞ- ഇന്ദ്രന്‍ -- അഭീഷ്ട സിദ്ധി
മുക്കൂറ്റി- പാര്‍വതി --ഭര്‍ത്തൃ സൌഖ്യം
മുയല്‍ച്ചെവിയന്‍- കാമദേവന്‍ --സൌന്ദര്യം
[മുഴചെവി]
ചെറൂള- യമധര്‍മന്‍ --ദീര്‍ഘായുസ്
കയ്യുണ്ണി- ശിവന്‍ --പഞ്ചപാതക ശാന്തി

-- Nandakumar

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment