Monday, 4 March 2013

[www.keralites.net] സാംസങ് ഗ്യാലക്സി എസ് 4

 

സാംസങ് ഗ്യാലക്സി എസ് 4 മാര്‍ച്ച് 14 ന്

 

 

 Description: http://w.sharethis.com/images/check-small.png Description: http://w.sharethis.com/images/check-small.png Description: http://w.sharethis.com/images/check-small.pngShareThisDescription: http://w.sharethis.com/images/check-small.png

അഭൂഹങ്ങള്‍ക്ക് മറുകുറിപ്പിറക്കി സാംസങ്  ഗ്യാലക്സി എസ് നാല് മാര്‍ച്ച് 14 ന് ന്യൂയോര്‍ക്കില്‍ പുറത്തിറക്കും.  ആപ്പിളിന് വെല്ലുവിളിയുമായി ആദ്യമായാണ് അമേരിക്കയില്‍ എസ് ഫോണ്‍ റിലീസ് ചെയ്യുന്നത്. ഗാലക്സി എസ് 3 കഴിഞ്ഞവര്‍ഷം ഞങ്ങള്‍ ലണ്ടനിലാണ് പുറത്തിറക്കിയത്. 

ഗ്യാലക്സി എസ് ഫോണ്‍ അവതരിപ്പിച്ചത്   2010ലാണ്. 2012ല്‍ ആപ്പിളിന്‍െറ ഐഫോണിനെ മറികടന്ന സ്മാര്‍ട്ട്ഫോണ്‍ ആണ് സാംസങ് ഗാലക്സി എസ് 3. ആന്‍ഡ്രോയിഡ് 4..2 ജെല്ലിബീന്‍ ആകും ഒ.എസ്. 4.99 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് സ്ക്രീന്‍, രണ്ട് ജിഗാഹെര്‍ട്സ് നാല് കോര്‍ എക്സിനോസ് കോര്‍ട്ടെക്സ് എ 15 പ്രോസസര്‍,  2 ജിബി റാം, 13 മെഗാപിക്സല്‍ പിന്‍ ക്യാമറ, രണ്ട് മെഗാപിക്സല്‍ മൂന്‍ ക്യാമറ, 4ജി കണക്ടിവിറ്റി, 3200 mAh ബാറ്ററി എന്നീ സവിശേഷതകള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് എസ് 4 സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമായത്. അമേരിക്കയിലെ ആപ്പിളിന്‍െറ വിപണി വിഹിതം 34 ശതമാനവും സാംസങ്ങിന്‍േറത് 32.3 ശതമാനവുമാണ്. 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment