Monday, 4 March 2013

Re: [www.keralites.net] അവിഹിതബന്ധം: മര്‍ദ്ദനമേറ്റത് മന്ത്രി ഗണേശിനെന്ന് പി.സി ജോര്‍ജ്

 

An honest efficient and people friendly politician as such Mr Ganesh kumar is and hence that poor man is undergoing all these bad patch in his life. It seems his father is also accusing him Does it mean that Balakrishna Pillai is turning to be  the legendary PERINTHACHAN.
PC George and his cacus should remember that People are with Ganesh kumar.
P.L.Bala
Chennai 75
From: padmanabhan ik <iamikp@yahoo.com>
To: Keralites@yahoogroups.com
Sent: Monday, 4 March 2013 11:53 AM
Subject: Re: [www.keralites.net] അവിഹിതബന്ധം: മര്‍ദ്ദനമേറ്റത് മന്ത്രി ഗണേശിനെന്ന് പി.സി ജോര്‍ജ്
 
The Chief Whip is famous for his controversial statements, some of which he used to deny later on and regret. So no need to take this statement also seriously. Wait for his further comments.

--- On Sun, 3/3/13, Shabeer Ali <shanu565@yahoo.com> wrote:

From: Shabeer Ali <shanu565@yahoo.com>
Subject: [www.keralites.net] അവിഹിതബന്ധം: മര്‍ദ്ദനമേറ്റത് മന്ത്രി ഗണേശിനെന്ന് പി.സി ജോര്‍ജ്
To:
Date: Sunday, 3 March, 2013, 2:47 PM

 
ഈരാറ്റുപേട്ട: അവിഹിതബന്ധത്തിന്റെ പേരില്‍ മര്‍ദ്ദനമേറ്റത് മന്ത്രി ഗണേശ്കുമാറിനാണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. അവിഹിതബന്ധത്തിന്റെ പേരില്‍ സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിയെ മന്ത്രിമന്ദിരത്തില്‍ വെച്ച് കാമുകിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചതായ ഒരു പത്രവാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു പി.സി ജോര്‍ജ്. 'അടി കിട്ടിയത് ഗണേശിന് തന്നെയെന്ന് എനിക്ക് ബോധ്യമുണ്ട്'-ഈരാറ്റുപേട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ മാസം 22 ന് തന്നെ താന്‍ ഇക്കാര്യം അറിഞ്ഞിരുന്നു. തനിക്കെതിരെ പലരും രംഗത്തുവരുമെന്നതിനാല്‍ താന്‍ ആരോടും പറഞ്ഞില്ല. സംഭവത്തിന് ശേഷം നടന്ന രണ്ട് മന്ത്രിസഭാ യോഗങ്ങളില്‍ ഗണേശ് കുമാര്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍, ഇന്ന് വാര്‍ത്ത വന്നതോടെ പലരും ഫോണില്‍ വിളിച്ച് ഏത് മന്ത്രിയാണെന്ന് ചോദിക്കുകയുണ്ടായി. 

ഇങ്ങനെയൊരു സംഭവമുണ്ടായത് മറ്റ് മന്ത്രിമാര്‍ക്കും നാണക്കേടായി. ഗണേശ് കുറ്റമേറ്റില്ലെങ്കില്‍ 20 മന്ത്രിമാരും സംശയത്തിന്റെ നിഴലിലാകും. മറ്റ് മന്ത്രിമാരെ സംശയത്തില്‍ നിര്‍ത്താതിരിക്കാനാണ് പേര് വെളിപ്പെടുത്തുന്നത്. ഗണേശ്കുമാര്‍ അടിയന്തിരമായി മന്ത്രിസ്ഥാനം രാജിവെക്കണം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ ജനസമൂഹം പ്രത്യേകിച്ച് കേരളീയ സമൂഹം സ്ത്രീവിഷയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാറില്ല-പി.സി ജോര്‍ജ്ജ് പറഞ്ഞു

നെല്ലിയാമ്പതി ഭൂമി വിഷയം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഗണേശ് കുമാറും പി.സി ജോര്‍ജ്ജും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇരുവരും തമ്മില്‍ ഏറെ ഭിന്നത നിലനില്‍ക്കെയാണ് പി.സി ജോര്‍ജ് തന്നെ ആരോപണം ശരിവെക്കുകയും ഗണേശിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നത്.
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment